Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസ്സേലിയോസ് ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാൾ (കന്നി 20) ന് വികാരി ഫാ. സാജു ജോർജ്...

CHUTTUVATTOM

കോതമംഗലം: കാട് തെളിക്കുകയോ നവീകരണം നടത്തുകയോ ചെയ്യാത്തതിനാൽ കീരമ്പാറ ഊഞ്ഞാപ്പാറ ഭാഗത്ത് ജനവാസമേഖലയിലൂടെയുള്ള പെരിയാര്‍വാലിയുടെ ബ്രാഞ്ച് കനാലും പരിസരങ്ങളും ഇഴ ജന്തുക്കളുടെ ആവാസമേഖലയായി മാറി. പ്രദേശമാകെ കാടുമൂടിയിരിക്കുകയാണ്. ഇതാണ് പാമ്പുകള്‍ താവളമാക്കാന്‍ കാരണം....

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിൽ ദേശീയതല ടെക്‌ഫെസ്റ്റ് തക്ഷക്- 26 ന് തുടക്കമായി. ഐ.എസ്.ആർ.ഒ.യുടെ ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ് ടെക്‌ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ അഭിമാനകരമായ...

NEWS

കോതമംഗലം : സമൂഹ മന:സാക്ഷിയെ ഞെട്ടിച്ച നിർഭയ കേസ്സിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയ ദിവസം ഈ വിഷയം “നിർഭയ” എന്ന പേരിൽ കവിതയാക്കിയ എൽദോസ് പുന്നേക്കാട് എന്ന യുവാവ് ശ്രദ്ധേയനാകുന്നു. “നിർഭയ –...

NEWS

കോതമംഗലം : വടാട്ടുപാറ പലവൻപടിപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പ്രദേശവാസിയായ യുവാവിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് കണ്ടെത്തി. വ​ടാ​ട്ടു​പാ​റ കോ​ള​നി​പ്പ​ടി വീ​ടി​കു​ന്നേ​ൽ ബാ​ബു​വി​ന്‍റെ മ​ക​ൻ അ​നീ​ഷി​ന്‍റെ (37) മൃ​ത​ദേ​ഹ​മാ​ണ് മൂ​ന്നാം ദി​വ​സ​മാ​യ ഇ​ന്ന​ലെ ക​ണ്ടു​കി​ട്ടി​യ​ത്....

NEWS

കോതമംഗലം: ഇലക്ട്രിസിറ്റി ബോർഡ് നമ്പർ ടു ഓഫീസ് ജീവനക്കാരുടെ നേതൃത്വത്തിൽ കോവിഡ്‌ 19 പ്രതിരോധത്തിൻ്റെ ഭാഗമായി കൈ ശുദ്ധീകരണ ബോധവൽക്കരണം ചെറിയപള്ളി താഴത്ത് വച്ച് നടത്തി. ഉദ്ഘാടനം കോതമംഗലം എം.എൽ.എ ആൻറണി ജോൺ...

NEWS

കോതമംഗലം: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കോവിഡ്‌ 19 പ്രതിരോധത്തിൻ്റെ ഭാഗമായി കൈ ശുദ്ധീകരണ ബോധവൽക്കരണം ഗാന്ധിസ്ക്വയർ ജംഗഷനിൽ വച്ച് നടത്തി. ഉദ്ഘാടനം കോതമംഗലം എം.എൽ.എ ആൻറണി ജോൺ നിർവ്വഹിച്ചു. യോഗത്തിൽ...

CHUTTUVATTOM

കോതമംഗലം : കോവിഡ്‌ 19 എന്ന മഹാവ്യാധിയുടെ മുൻകരുതലിന്റെ ഭാഗമായി, തൃക്കാരിയൂർ ജംഗ്ഷനിലും, മഹാദേവക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയുടെ ഭാഗത്തും, സേവാഭാരതി പ്രവർത്തകർ കൈകൾ കഴുകി ശുദ്ധീകരിക്കുവാനുള്ള സംവിധാനങൾ ഒരുക്കി. കൈകൾ ശുചീകരിക്കൂ –...

CRIME

കോതമംഗലം: മുക്കുപണ്ടം പണയം വെച്ചു പണം തട്ടാൻ ശ്രമം രണ്ടുപേർ പിടിയിൽ. കോഴിപ്പിള്ളി സ്വദേശിയായ വിതയത്തിൽ അബ്രാഹം എന്നയാളും ഇയാൾക്ക് മുക്കുപണ്ടം എത്തിച്ചു കൊടുത്ത നെല്ലിക്കുഴി സ്വദേശി നാലകത്ത് വീട്ടിൽ ഷാക്കിറുമാണ് പിടിയിലായത്....

NEWS

കോതമംഗലം: ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ സംരക്ഷണത്തിനുവേണ്ടി മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്‍റെ നൂറ്റി ആറാം ദിന സമ്മേളനം മുൻ...

CHUTTUVATTOM

പല്ലാരിമംഗലം : കൊവിഡ് 19 എന്ന വിപത്തിനെ പ്രതിരോധിക്കാനുള്ള മഹാദൗത്യത്തിലാണ് കേരളം. ജാഗ്രതയും, വ്യക്തിശുചിത്വവുമാണ് കൊവിഡിനെ അകറ്റി നിര്‍ത്താനുള്ള പ്രധാന മാര്‍ഗ്ഗങ്ങള്‍. അതിവേഗം പടരുന്ന ഈരോഗത്തെ തടഞ്ഞുനിര്‍ത്താന്‍ നാം ഓരോരുത്തരും പ്രതിരോധം തീര്‍ക്കണം....

NEWS

കോതമംഗലം : വേനൽ കടുത്തതോടുകൂടി കുടിവെള്ള സ്രോതസുകൾ പലതും വറ്റിത്തുടങ്ങി. കുടിവെള്ളം പലർക്കും കിട്ടാക്കാനി ആകുന്ന സമയത്താണ് കോതമംഗലം നഗരത്തിന്റെ പ്രധാന കുടിവെള്ള സ്രോതസ്സ് മലിനമാക്കുന്നത്. ചെറിയപള്ളിത്താഴത്ത് നിന്ന്‌ തുടങ്ങുന്ന ഓടയിലെ മാലിന്യം...

CHUTTUVATTOM

മലയാറ്റൂർ: കൊവിഡ്-19 വ്യാപനം തടയുന്നതിന് വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചിരിക്കുന്ന നടപടിക്രമങ്ങളോട് സഹകരിച്ചുകൊണ്ട് വ്യാഴാഴ്ച മുതൽ മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതായി വികാരി ഫാ. വർഗ്ഗീസ് മണവാളൻ അറിയിച്ചു.  

error: Content is protected !!