കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസ്സേലിയോസ് ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാൾ (കന്നി 20) ന് വികാരി ഫാ. സാജു ജോർജ്...
കോതമംഗലം: കാട് തെളിക്കുകയോ നവീകരണം നടത്തുകയോ ചെയ്യാത്തതിനാൽ കീരമ്പാറ ഊഞ്ഞാപ്പാറ ഭാഗത്ത് ജനവാസമേഖലയിലൂടെയുള്ള പെരിയാര്‍വാലിയുടെ ബ്രാഞ്ച് കനാലും പരിസരങ്ങളും ഇഴ ജന്തുക്കളുടെ ആവാസമേഖലയായി മാറി. പ്രദേശമാകെ കാടുമൂടിയിരിക്കുകയാണ്. ഇതാണ് പാമ്പുകള്‍ താവളമാക്കാന്‍ കാരണം....
കോതമംഗലം: മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിൽ ദേശീയതല ടെക്‌ഫെസ്റ്റ് തക്ഷക്- 26 ന് തുടക്കമായി. ഐ.എസ്.ആർ.ഒ.യുടെ ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ് ടെക്‌ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ അഭിമാനകരമായ...
തിരുവനന്തപുരം : നാട്ടിലിറങ്ങുന്ന വന്യജീവികളെ കാട്ടിലേക്ക് മടക്കി അയക്കാൻ ഉപകരിക്കുന്ന പമ്പ് ആക്ഷൻ ഗണ്ണുകളുടെ വിതരണോദ്ഘാടനം വനം മന്ത്രി അഡ്വ.കെ.രാജു നിർവ്വഹിച്ചു. അന്താരാഷ്ട്ര വന ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ലളിതമായ ചടങ്ങിൽ അഞ്ച്...
കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് നിവാസികളുടെ കണ്ണുലുണ്ണിയായി വളർന്ന് ‘കുഞ്ഞുമ്മി’എന്നുള്ള വിളിപ്പേരുമായി കോതമംഗലത്തിന്റെ ജനനേതാവായിത്തീർന്ന സഖാവ് ടി.എം. മീതിയന്റ 19-ാം ഓർമ്മദിനം സമുചിതമായി ആചരിച്ചു. കോതമംഗലം മണ്ഡലത്തിലെ പാർട്ടിയുടെ ഏറ്റവും പ്രമുഖ നേതാക്കളിൽ...
കോതമംഗലം: കൊറോണ ഭീതി മൂലം നിർമ്മാണമേഖല, മോട്ടോർ വാഹന മേഖല, ഹോട്ടൽ തൊഴിൽ മേഖലയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ തൊഴിൽ ചെയ്യുന്ന തദ്ദേശീയരും അന്യസംസ്ഥാന തൊഴിലാളികൾക്കും തൊഴിൽ ഗണ്യമായി കുറഞ്ഞു.നിർമ്മാണമേഖലയിൽ തൊഴിലെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ വിട്ട്...
കോതമംഗലം : കൊറൊണ രോഗവ്യാപനം തടയുന്നതിൻ്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടക്കം കുറിച്ച ക്ലീൻ ഹാൻഡ് ചലഞ്ച് ഏറ്റെടുത്ത് യൂത്ത് കോൺഗ്രസ് കോതമംഗലം ചേലാട് ബൂത്ത് കമ്മിറ്റി. ചേലാട് ATM...
കോതമംഗലം: ചെറിയപള്ളി സംരക്ഷണ മതമൈത്രി സമിതി നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹസമരം സർവ്വവിധത്തിലും ജനകീയമായി മാറിയെന്ന് വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം പി.വി.മോഹനൻ. മതമൈത്രി സമിതി നടത്തിവരുന്ന സത്യഗ്രഹ സമരത്തിന്‍റെ നൂറ്റി...
കവളങ്ങാട് : ഇന്ന് രാവിലെ 9.45 ഓടെയാണ് അപകടം നടന്നത്. ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫെറോനാ ചർച്ചിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന മാരുതി ബെസ്സ്ര കാർ കത്തി നശിച്ചു. പൈമറ്റം മണിക്കിർ...
കോതമംഗലം : വടാട്ടുപാറ ഗ്രൗണ്ട് ജംഗ്ഷനിൽ വീടിക്കുന്നേൽ ബാബുവിന്റെ മകൻ അനീഷി (37) നെയാണ്ഒഴുക്കിൽപ്പെട്ട് കാണാതായത്. കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ പലവൻ പടിപുഴയിൽ കുളിക്കാൻ ഇറങ്ങിയ അനീഷ് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ശക്തമായ ഒഴുക്കുള്ള...
കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ ചെങ്കര മുതൽ പിണ്ടിമന പഞ്ചായത്ത് കാര്യലയം സ്ഥിതി ചെയ്യുന്ന മുത്തംകുഴിവരെയുള്ള പെരിയാർവാലി മെയിൻ കനാൽ ബണ്ട് റോഡ് പൊട്ടിപൊളിഞ്ഞ് തകർന്ന് കിടക്കുവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.ദിവസേന നൂറുകണക്കിന് വാഹനങ്ങളും,...
എറണാകുളം : റെഡ് ക്രോസ് എറണാകുളം ജില്ലബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ കണയന്നൂർ താലൂക് ബ്രാഞ്ചിന്റെ സഹകരണത്തോടെ കാക്കനാട് റെഡ് ക്രോസ് ഭവനിൽ വച്ചു മാർച്ച് 16ന് തിങ്കളാഴ്ച രാവിലെ 10.30ന് ജില്ലയിലെ റെഡ് ക്രോസ്...
കോതമംഗലം : കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് Break the Chain ക്യാമ്പയിന് നാടെങ്ങും തുടക്കം കുറിക്കുകയാണ്. ഫലപ്രദമായി കൈ കഴുകി, വ്യക്തിശുചിത്വം പാലിച്ച് കോവിഡ് 19 വൈറസിന്റെ...