കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസ്സേലിയോസ് ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാൾ (കന്നി 20) ന് വികാരി ഫാ. സാജു ജോർജ്...
കോതമംഗലം: കാട് തെളിക്കുകയോ നവീകരണം നടത്തുകയോ ചെയ്യാത്തതിനാൽ കീരമ്പാറ ഊഞ്ഞാപ്പാറ ഭാഗത്ത് ജനവാസമേഖലയിലൂടെയുള്ള പെരിയാര്‍വാലിയുടെ ബ്രാഞ്ച് കനാലും പരിസരങ്ങളും ഇഴ ജന്തുക്കളുടെ ആവാസമേഖലയായി മാറി. പ്രദേശമാകെ കാടുമൂടിയിരിക്കുകയാണ്. ഇതാണ് പാമ്പുകള്‍ താവളമാക്കാന്‍ കാരണം....
കോതമംഗലം: മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിൽ ദേശീയതല ടെക്‌ഫെസ്റ്റ് തക്ഷക്- 26 ന് തുടക്കമായി. ഐ.എസ്.ആർ.ഒ.യുടെ ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ് ടെക്‌ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ അഭിമാനകരമായ...
കോതമംഗലം: പട്ടണത്തിലെ ഏറ്റവും തിരക്കേറിയ ബസ് സ്റ്റാൻഡ് കവാടം, താലൂക്ക് ആശുപത്രി ജംഗ്ഷൻ തുടങ്ങിയ എല്ലാ ഫുട്പാത്തുകളും കച്ചവടക്കാർ കടയിലെ സാധനസാമഗ്രികൾ ഇറക്കി വച്ച് കയ്യേറിയിട്ട് നാളുകൾ ഏറെയായി. പലതവണ വ്യാപാരികളുടെ അടുത്ത്...
കോതമംഗലം : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി സേവാഭാരതി – സേവാകിരൺ പ്രവർത്തകർ. കോതമംഗലം മുൻസിപ്പൽ ബസ് സ്റ്റാൻഡിലെയും പരിസര ഭാഗങ്ങളിലെയും പ്ലാറ്റഫോംകളും കാത്തിരിപ്പ് കേന്ദ്രങ്ങളും , കംഫോർട്ട് സ്റ്റേഷനുകളും, ഫൂട്ട് പാത്തുകളും...
കോതമംഗലം : കോവിഡ്-19 അപകടകരമായ രീതിയില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യം ഒഴിവാക്കുവാനും, രോഗത്തിന്റെ സാമൂഹിക വ്യാപനം തടയുന്നതിന്‍റെ ഭാഗമായും വടാട്ടുപാറയിലെ ആളുകൾ യാത്രകൾ വെട്ടിച്ചുരുക്കുകയാണ്. ഇതിന് വിപരീതമായി ഇടമലയാർ – വടാട്ടുപാറ മേഖലകളിലേക്ക്...
കോതമംഗലം : കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്ന വാഷബൾ തുണി മാസ്‌ക്കുകളുമായി കോതമംഗലത്തെ പ്രമുഖ വ്യപാര സ്ഥാപനമായ ഗൾഫ് ബസാർ. മാസ്‌ക്കുകള്‍ കിട്ടാനില്ലാത്തതും ഉള്ളതിന് കൊള്ള വില ഈടാക്കുന്നതും ശ്രദ്ധയില്‍ പെട്ടതോടെയാണ് കോതമംഗലത്തെ...
മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത് കേരളത്തിലെ 7 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്. കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ നേരത്തേ...
കോതമംഗലം : മൂവാറ്റുപുഴ – കോതമംഗലം റോഡിൽ കാരക്കുന്നം കത്തോലിക്ക പള്ളിയുടെ സമീപം നിന്ന തണൽ മരം റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. വൈകിട്ട് പെയ്ത വേനൽമഴക്ക് ഒപ്പം വീശിയ കാറ്റിൽ റോഡിലേക്കു...
കോതമംഗലം : ആഗോള മഹാമാരി കോവിഡ് -19 യെ പ്രതിരോധിക്കുന്നതിന് കേന്ദ്ര, സംസ്ഥാന ഗവണ്മെൻറുകളുടെ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കി DYFl വടാട്ടുപാറ മേഖലാ കമ്മറ്റി. വടാട്ടുപാറയിലെ ഒട്ടോറിക്ഷകളും ബസുകളും പ്രവർത്തകർ അണുനാശിനി ഉപയോഗിച്ച്...
പെരുമ്പാവൂർ : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റി ആദ്യഘട്ടമായി രണ്ടായിരം സാനിറ്റൈസറുകൾ വിതരണം ചെയ്തു. പെരുമ്പാവൂർ താലൂക്ക് ഗവ. ആശുപത്രിയിൽ നടന്ന ചടങ്ങ് എൽദോസ്...
കോതമംഗലം : പിടവൂരില്‍ പ്രവര്‍ത്തിക്കുന്ന പാറമടയില്‍ നിന്നുള്ള ലോഡ് വണ്ടികളുടെ സഞ്ചാരം കാരണമായി റോഡ്തകര്‍ന്ന് പൊടിശല്യം രൂക്ഷമായ സാഹചര്യത്തില്‍ പരിഹാരത്തിന് നടപടി ആവശ്യപ്പെട്ട്കൊണ്ട് പി.ഡി.പി.പ്രവര്‍ത്തകര്‍ പാറമട റോഡ് ഉപരോധിച്ചു. പ്രദേശത്തെ ജനങ്ങള്‍ക്ക് പൊടിശല്യം...
കോതമംഗലം : റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്കിൻ്റെയും, സെൻ്റ് ജോസഫ് (ധർമ്മഗിരി) ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കോവിഡ് 19 പ്രതിരോധ ബോധവത്ക്കരണം നടത്തി. ബോധവത്ക്കരണത്തിൻ്റെ ഭാഗമായി മാസ്കുകൾ, ലഘുലേഖകൾ, സാനിറ്ററൈസുകൾ എന്നിവ വിതരണം...