Connect with us

Hi, what are you looking for?

CHUTTUVATTOM

ക്ലീൻ ഹാൻഡ്സ് ചലഞ്ച് ഏറ്റെടുത്ത് കെ.എസ്.യു പ്രവർത്തകർ

കോതമംഗലം : ബഹുമാന്യനായ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയുടെ ആഹ്വാനപ്രകാരം കോതമംഗലത്തെ കെ എസ് യു പ്രവർത്തകർ ക്ലീൻ ഹാൻഡ് ചലഞ്ച് ഏറ്റെടുത്ത് കൊണ്ട് കോതമംഗലം നഗരത്തിൽ ഹാൻഡ് വാഷുകൾ വിതരണം ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ.എ റമീസ് കോതമംഗലം എ.എസ്.ഐ ശ്രീ ഐസക്ക് ജോർജ് ന് നൽകി ഉത്ഘാടനം നിർവഹിച്ചു. അസ്ലം കബീർ അദ്ധ്യക്ഷത വഹിച്ചു.

നേതാക്കാളായ ലിനോ തോമസ്, ജോസഫ് രഞ്ജിത്ത്, ജെയിൻ ജോസ് , അബ്ദുള്ള മേള, സാലി സിദ്ദിഖ്, ആന്റണി ജൂഡ് , അസ്ലം അസീസ്, എൽദോ പോൾ, ആദിൽ എന്നിവർ നേതൃത്വം നൽകി.

You May Also Like