Connect with us

Hi, what are you looking for?

CHUTTUVATTOM

ഞായറാഴ്ച കോതമംഗലം താലൂക്കിൽ ബസുകൾ ഓടുന്നില്ല, ബാറുകൾ, ബിവറേജ് തുറക്കില്ല.

കോതമംഗലം : പ്രധാനമന്ത്രിയുടെ ജനതാ കർഫ്യുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഞായറാഴ്ച കോതമംഗലം താലൂക്കിലെ മുഴുവൻ സ്വകാര്യബസുകളും സർവീസ് നടത്തില്ലെന്ന് എറണാകുളം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സെക്രട്ടറി സി.ബി. നവാസ് അറിയിച്ചു. രാജ്യത്ത് ജനതാ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ബാറുകളും ബവ്റിജസ് ഔട്‍ലെറ്റുകളും ഞായറാഴ്ച അവധിയായിരിക്കുമെന്ന് എക്സൈസ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

You May Also Like