Connect with us

Hi, what are you looking for?

NEWS

കായിക പരിശീലകൻ രമേശ് അനുസ്മരണ സമ്മേളനം നടത്തി.

കോതമംഗലം: കായികപരിശീലനവും സാമൂഹ്യപ്രവർത്തകനും പ്രവർത്തകനുമായ വി രമേശ് (പെലെ ) യുടെ നിര്യാണത്തിൽ വടാട്ടുപാറ പൗരാവലിയുടെ നെതൃത്വത്തിൽ വടാട്ടുപാറ കോളനിപ്പടി ഗ്രൗണ്ടിൽ അനുസ്മരണ സമ്മേളനം നടത്തി. പ്രണയകാലത്തെ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ വാളണ്ടിയർമാരുടെയുടെ ശുചീകരണ പ്രവർത്തനങ്ങൾക്കായി ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും എത്തിക്കുന്നതിനും നേതൃത്വം നൽകി ജീവകാരുണ്യ മുഖമായി മാറിയ വി രമേശൻ ന്റെ അനുസ്മരണസമ്മേളനം ഹൃദയസ്പർശിയായ അനുഭവമായി മാറി എന്റെ നാട് ചെയർമാർ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്യ്തു.

ജെയിംസ് കോറബേൽ അദ്ധക്ഷത വഹിച്ചു ബിൻസി മോഹനൻ, ഇ സി റോയി,എൽദോസ് ബേബി, രേഖ രാജു, ജോഷി പൊട്ടയ്ക്കൽ, സി കെ സത്യൻ പി എ പൈലി, പി എ അനസ്, സാബു ജോസ്, പി ഡി ബേബി, ഷിഹാബുദീൻ ഓലിയപ്പുറം, ജയൻ കെ നാരായണ, കെ കെ അനുപ്, സുനിൽ കുമാർ, പി വി വറുഗീസ് എന്നിവർ പങ്കേടുത്തു.

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...