Connect with us

Hi, what are you looking for?

CHUTTUVATTOM

സാൻജോ ഭവനിൽ ജൈവ പച്ചക്കറിക്കൃഷിക്ക് തുടക്കമായി

കോതമംഗലം: കോതമംഗലം നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സാൻജോ ഭവനിൽ ജൈവ പച്ചക്കറിക്കൃഷിക്ക് തുടക്കമായി. പുതുതായി നിർമ്മിച്ച മഴമറയിൽ ആധുനിക കൃഷിരീതികൾ അവലംബിച്ചാണ് പച്ചക്കറിക്കൃഷി ആരംഭിച്ചിരിക്കുന്നത്.
വാർഡ് കൗൺസിലർ ഷിബു കുര്യാക്കോസ് ഉത്ഘാടനം ചെയ്തു .
കൃഷി ഓഫീസർ സാജു , വർക്കി ആന്റണി , സിസ്റ്റർ ടിൻസി , സിസ്റ്റർ എലിസബെത് , സിസ്റ്റർ ആൻസി , സിസ്റ്റർ ക്ലെയർ , സിസ്റ്റർ ക്രിസ്റ്റല്ല , സിസ്റ്റർ ആൻസ്മരിയ , സിസ്റ്റർ എമിലിൻ എന്നിവർ പങ്കെടുത്തു .

You May Also Like

error: Content is protected !!