Connect with us

Hi, what are you looking for?

NEWS

കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റായി ഷിബു തെക്കുംപുറം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

കൊച്ചി: കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റായി ഷിബു തെക്കുംപുറത്തെ വീണ്ടും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ചന്ദ്രശേഖരൻ നായർ, ടോമി പാലമല (വൈസ് പ്രസിഡന്റുമാർ), ജിസൺ ജോർജ്, ജോമി
തെക്കേക്കര, സി.കെ.സത്യൻ, സെബാസ്റ്റ്യൻ പൈനാടത്ത്, സന്തോഷ് വർഗീസ്, കെ.എം. എൽദോസ്, വർഗീസ് കോഴിക്കര, ടി.എം.നജീബ്, ജോണി വർഗീസ്, ജോയി അവക്കാരൻ, ജേക്കബ് കളപറമ്പത്ത്,എ.വി.റോയ്, ബിജോയ് പി. ജോസഫ്,ടി.സി.സണ്ണി, ഉണ്ണി വടുതല, റെജി കപ്യാരിട്ടയിൽ (സെക്രട്ടറിമാർ),ബോബി കുറുപ്പത്ത്(ട്രഷറർ).

You May Also Like

NEWS

കോതമംഗലം : വനാതിർത്തി മേഖലകളിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപോത്തിനെ ആക്രമണം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. ഇന്നലെ കുട്ടമ്പുഴ ഉറിയംപെട്ടി ആദിവാസി കോളനിയിലെ വേലപ്പ(55)നെ കാട്ടുപോത്ത് അക്രമിച്ച്...

NEWS

കോതമംഗലം: താലൂക്കിലെ എല്ലാ വീട്ടിലും മുട്ടക്കോഴികൾ എന്ന ലക്ഷ്യം മുൻനിർത്തി എന്റെ നാട് ജനകീയ കൂട്ടായ്മ വിഭാവനം ചെയ്ത കോഴി ഗ്രാമം പദ്ധതി ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടം 25000...

NEWS

കോതമംഗലം: ഭയം ഇരുൾമൂടിയ തെരുവിലൂടെ അവർ ധീരതയോടെ നടന്നു. എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി നടത്തത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ലിംഗ വിവേചനത്തിനെതിരെ...

AGRICULTURE

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോട്ടപ്പടി പ്ലാമുടി ചന്ദ്രൻ പാടത്തെ നെൽകൃഷി വിളവെടുപ്പ് ഉത്സവമായി മാറി. പാട്ടത്തിനെടുത്ത പത്ത് ഏക്കർ തരിശുപാടത്താണ് നെൽകൃഷി ഇറക്കിയത്. ഉയർന്ന ഗുണമേന്മയുള്ള പൊൻമണി നെൽ...