കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ പി.ജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട സമയം ചൊവ്വാഴച വൈകിട്ട് 5 ന് അവസാനിക്കും. യു ജി , 5 വർഷ എം എസ് സി ഇന്റഗ്രേറ്റഡ് ബയോളജി പ്രോഗ്രാമുകളിലേക്ക് 5 വരെ അപേക്ഷ സമർപ്പിക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 0485-2822378























































