Connect with us

Hi, what are you looking for?

SPORTS

കോതമംഗലം :കൈകൾ കെട്ടി വേമ്പനാട്ട് കായലിന്റെ ആഴമേറിയ ഏഴു കിലോമീറ്ററോളം ദൂരം നീന്തിക്കടക്കാനൊ രുങ്ങുകയാണ് പന്ത്രണ്ടുകാരനായ വിദ്യാർഥി. ഈ വരുന്ന 10 ആം തീയതി ശനിയാഴ്ച നടക്കുന്ന അതിസാഹസികമായ നീന്തലിലൂടെ വേൾഡ് വൈഡ്...

SPORTS

കോതമംഗലം: ഫോർത്ത് (4th) ടാൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടി കോതമംഗലത്തിന് അഭിമാനമായി അൻവർ ഷായും ,ശിവകുമാറും. ജിംകോ ഫിറ്റ്നസ് ആൻഡ് ലൈഫ്സ്റ്റൈൽ സെന്ററിന്റെയും കോതമംഗലം ഷോട്ടോഖാൻ കരാട്ടെ ആക്കാഡമിയുടെയും നേതൃത്വത്തിൽ പോണ്ടിച്ചേരിയിൽ...

News

കോതമംഗലം : ഡിസംബർ 10 ന് കോതമംഗലത്ത് നടക്കുന്ന നവകേരള സദസ്സിൻ്റെ പ്രചരണാർത്ഥം എൽ ഡി വൈ എഫ് കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ “മോർണിംങ് വാക് വിത്ത്‌ എം എൽ എ...

Latest News

NEWS

കോതമംഗലം: പെരിയാറില്‍ യുവാവ് ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. കോതമംഗലത്തിന് സമീപം വേട്ടാമ്പാറ ഭാഗത്ത് പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ, കണ്ണൂര്‍ ഏഴിമല കരിമ്പാനില്‍ ജോണിന്റെ മകന്‍ ടോണി (38) ആണ് മരിച്ചത്. കൊച്ചി മെട്രോ ട്രാഫിക്...

NEWS

പെരുമ്പാവൂർ: ആലുവ – മൂന്നാർ റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങളിൽ സ്ഥലം വിട്ടു നൽകുന്ന ഭൂ ഉടമകളുടെ ആശങ്കകൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന്പൊതുമരാമത്ത് വകുപ്പ് മന്ത്രിയോടും ജില്ലാ കളക്ടറോടും എംഎൽഎ ആവശ്യപ്പെട്ടു .ആലുവ –...

CHUTTUVATTOM

കവളങ്ങാട്: പഞ്ചായത്തിലെ കായിക പ്രേമികൾക്ക് ഏക ആശ്രയമായിരുന്ന കവളങ്ങാട് ഗ്രാമപഞ്ചായ മിനി സ്റ്റേഡിയും കാട്കയറി നാശത്തിന്റെ വക്കിലായിട്ട് വർഷങ്ങളുടെ പഴക്കമുണ്ട്. താലൂക്കിലെ വലുപ്പം കൊണ്ട് രണ്ടാമത്തെ പഞ്ചായത്തും കൊച്ചി-ധനുഷ്ക്കോടി ദേഗീയ പാതയോരത്ത് സ്ഥിതി...

SPORTS

കൊച്ചി : കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം നേടിയ അർജന്റീനയുടെ വിജയാഹ്ലാദത്തിൽ മെസ്സി ആരാധകർക്ക് വേണ്ടി പ്രശസ്ത ശില്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് മെസ്സിയുടെ ചിത്രം തീർത്തു. മതിലകം മതിൽ മൂലയിലുള്ള കായിക...

SPORTS

കോതമംഗലം : അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തിനോട് അനുബന്ധിച്ച് എറണാകുളം ജില്ല ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോതമംഗലം എം. എ കോളേജിൽ നിന്ന് ദീപ ശിഖ പ്രയാണം ആരംഭിച്ചു. ലോകമെമ്പാടും ആർഭാടത്തോടെയും ആരവത്തോടെയും നടത്തിയിരുന്ന...

SPORTS

കോതമംഗലം :ജപ്പാനിലെ ടോക്യോവിൽ വച്ച് നടക്കുന്ന ഒളിമ്പിക്സിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയുള്ള താരമാണ് ലോംഗ്ജംപിൽ മത്സരിക്കുന്ന എം ശ്രീശങ്കർ. 8.26 മീറ്റർ ചാടിയ ശ്രീ ശങ്കറിൻ്റെ പേരിലാണ് നിലവിൽ നാഷണൽ റെക്കോഡ്.ശ്രീശങ്കർ...

NEWS

കോതമംഗലം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ സൗജന്യ ആംബുലന്‍സ് സേവനവുമായി അത്ലറ്റിക് വെല്‍ഫെയര്‍ അസ്സോസിയേഷന്‍. അസ്സോസിയേഷന്റെ കോതമംഗലം ചേലാടുള്ള കേന്ദ്ര ഓഫീസില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ആംബുലന്‍സും,...

SPORTS

കോതമംഗലം :കേരള പ്രീമിയര്‍ ലീഗില്‍ ഏക കോളേജ് ടീമായ കോതമംഗലം എം.എ ഫുട്ബോള്‍ അക്കാദമി സെമിഫൈനല്‍ സാധ്യത നിലനിറുത്തി.ശനിയാഴ്ച എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ബി ഗ്രൂപ്പ്‌ മത്സരത്തില്‍ കോവളം എഫ്.സി.യെ...

SPORTS

കോതമംഗലം: അത്‌ലറ്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അശ്വ) അത്‌ലറ്റിക്‌സിലെ പുതിയ പ്രതിഭാസമായ ശ്രീശങ്കര്‍ ഉള്‍പ്പെടയുള്ളവരെ ആദരിച്ചു. അശ്വ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെ പിണ്ടിമനയില്‍ നടന്ന യോഗത്തിലാണ് ആദരവ് നല്‍കിയത്. ശ്രീശങ്കറിന്റെ മാതാപിതാക്കളും ഇന്റര്‍നാഷണല്‍ അത്‌ലറ്റുകളുമായ എസ്.മുരളി,കെ.എസ്.ബിജിമോള്‍,ഒളിമ്പ്യന്‍...

SPORTS

കോതമംഗലം : കേരള പ്രീമിയര്‍ ലീഗില്‍ കോതമംഗലം എംഎ ഫുട്ബോള്‍ അക്കാദമി സെമി ഫൈനല്‍ സാധ്യത നിലനിറുത്തി. ശനിയാഴ്ച നടന്ന മത്സരത്തില്‍ കോവളം എഫ്.സി.യെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക പരാജയപ്പെടുത്തിയതോടെയാണ് എം.എ.എഫ്.എ പ്രതീഷ...

NEWS

കോതമംഗലം :കൊൽക്കത്ത കിഷോർ ഭാരതി സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന ഐ ലീഗ് ഫുട്ബോൾ മത്സരത്തിൽ മിന്നും പ്രകടനം പുറത്തെടുത്ത് മണിപ്പൂരിലെ ട്രാവു എഫ്.സിയെ കീഴടക്കി കേരളത്തിന്റെ സ്വന്തം ഗോകുലം എഫ്.സി, ഐ.ലീഗ് കിരീടത്തില്‍...

SPORTS

ബൈജു കുട്ടമ്പുഴ കുട്ടമ്പുഴ: യുവ ആർട്സ& സ്പോർട്സ് ക്ലബ്ബ്, യുവ ലൈബ്രറി എന്നിവയുടെ നേതൃത്വത്തിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് കുട്ടമ്പുഴ ഗ്രൗണ്ടിൽ ആരംഭിച്ചു. രണ്ടാഴ്ച്ച നിൽക്കുന്ന ക്യാമ്പ് കേരള ബ്ലാസ്റ്റേഴ്സ് ജൂനിയർ കോച്ച്...