കോതമംഗലം :കൈകൾ കെട്ടി വേമ്പനാട്ട് കായലിന്റെ ആഴമേറിയ ഏഴു കിലോമീറ്ററോളം ദൂരം നീന്തിക്കടക്കാനൊ രുങ്ങുകയാണ് പന്ത്രണ്ടുകാരനായ വിദ്യാർഥി. ഈ വരുന്ന 10 ആം തീയതി ശനിയാഴ്ച നടക്കുന്ന അതിസാഹസികമായ നീന്തലിലൂടെ വേൾഡ് വൈഡ്...
കോതമംഗലം : ഡിസംബർ 10 ന് കോതമംഗലത്ത് നടക്കുന്ന നവകേരള സദസ്സിൻ്റെ പ്രചരണാർത്ഥം എൽ ഡി വൈ എഫ് കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ “മോർണിംങ് വാക് വിത്ത് എം എൽ എ...
കോതമംഗലം: ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൽ വരുന്ന കോതമംഗലം അസംബ്ലി നിയോജക മണ്ഡലത്തിൽ പോളിഗ് സമാധാനപരമായിരുന്നു. വടാട്ടുപാറ ,പുതുപ്പാടി, മാമലകണ്ടം എന്നിവിടങ്ങളിൽ കുറഞ്ഞ സമയം വോട്ടിഗ് യന്ത്രം ചെറിയ തകാരാർ കാണിച്ച് ഒഴിച്ചാൽ സാങ്കേതിക...
കോതമംഗലം: ഇടുക്കിയിൽ വിധിനിർണ്ണയിക്കുക 1251189 വോട്ടര്‍മാര്‍. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലത്തിലെയും വോട്ടര്‍മാരുമുള്‍പ്പെടെയുള്ള ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ കണക്കാണ് ഇത്. 615084 പുരുഷ വോട്ടര്‍മാരും 635064 സ്ത്രീ...
കോതമംഗലം : ദക്ഷിണ മേഖല അന്തർസർവകലാശാല ഫുട് ബോൾ ചാമ്പ്യൻഷിപ്പ് നാളെ (തിങ്കൾ) സമാപിക്കും. വൈകിട്ട് 5 ന് മാർ അത്തനേഷ്യസ് കോളജ് ഫുട്ബാൾ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന ചടങ്ങിൽ വ്യവസായ വകുപ്പ്...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സ്റ്റേഡിയത്തിൽ നടന്ന ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ലീഗ് മത്സരത്തിൽ ഗ്രൗണ്ട് 1-ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി യെ 1 ഗോളിന് പൊട്ടിച്ച്...
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് സ്റ്റേഡിയത്തിൽ നടക്കുന്ന ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ 4ആം ദിനവും അജയ്യരായി എം. ജി സർവകലാശാല.നാലാം ദിവസം രണ്ടു മൈതാനങ്ങളിലായി 4 മത്സരങ്ങളാണ് നടന്നത്....
കോതമംഗലം : കോതമംഗലത്തെ കാല്പന്ത് കളിയുടെ ആരാധകരെ ആവേശത്തിലാക്കി മൂന്നാം വട്ടവും എം ജി യുടെ പടകുതിരകളുടെ മുന്നേറ്റം. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സ്റ്റേഡിയത്തിൽ നടക്കുന്ന ദക്ഷിണ മേഖല അന്തർ സർവകലാശാല...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സ്റ്റേഡിയത്തിൽ നടക്കുന്ന ദക്ഷിണ മേഖല അന്തർ സർവകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആദ്യ ദിനത്തിലേതുപോലെ രണ്ടാം ദിനത്തിലും എം.ജി യുടെ മുന്നേറ്റം. എതിരില്ലാതെ 8 ഗോളുകൾക്കാണ്...
കോതമംഗലം : ദക്ഷിണമേഖലാ അന്തർ സർവകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ആതിഥേയരായ മഹാത്മാഗാന്ധി സർവകലാശാല, റാണി ചന്നമ്മ കർണാടക യൂണിവേഴ്സിറ്റിയെ എതിരില്ലാതെ 9 ഗോളുകൾക്ക് പരാജയപ്പെടുത്തി. ആദ്യ ദിനത്തിലെ ആതിഥേയരുടെ പ്രകടനം കാണികളെ ആവേശത്തിലാഴ്ത്തി....
കൊച്ചി : ദക്ഷിണമേഖലാ അന്തർ സർവ്വകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൻ്റെ ആതിഥേയരായ മഹാത്മാഗാന്ധി സർവകലാശാല, കോതമംഗലം എം.എ എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ടിൽ നാളെ (ബുധൻ ) പോരാട്ടത്തിന് ഇറങ്ങും. കാല്പന്ത് കളിക്ക് ആരവം മുഴങ്ങാൻ...
കോതമംഗലം : മഹാത്മാ ഗാന്ധി സർവകലാശാലയുടെ ആഭിമുഖ്യത്തിൽ 5 മുതൽ 16 വരെ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നടക്കുന്ന ദക്ഷിണ മേഖല, ദേശീയ അന്തർ സർവകലാശാല പുരുഷ ഫുട്ബോൾ ചാംപ്യൻഷിപ്പിന്റെ സംഘാടക...
കോതമംഗലം : ഈ വർഷത്തെ ദക്ഷിണ മേഖല & ദേശീയ ഇന്റർയൂണിവേഴ്സിറ്റി ഫുട്ബോൾ (ആൺകുട്ടികളുടെ) ചാമ്പ്യൻഷിപ്പ് ജനുവരി 5 മുതൽ 16 വരെ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ആതിഥേയത്വത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളജിൽ...
കോതമംഗലം : ഗിന്നസ് റെക്കോർഡിലേക്ക് നീന്തി കയറാനായി കൊച്ചു മിടുക്കി ജുവൽ മറിയം ബേസിൽ.കോതമംഗലം കറുകടം സ്വദേശിയായ ബേസിൽ കെ വർഗീസിന്റെയും അഞ്ജലി ബേസിലിന്റെയും മകൾ ഏഴ് വയസുകാരി ജുവൽ ബേസിൽ ഗിന്നസ്...