Connect with us

Hi, what are you looking for?

SPORTS

കോതമംഗലം :കൈകൾ കെട്ടി വേമ്പനാട്ട് കായലിന്റെ ആഴമേറിയ ഏഴു കിലോമീറ്ററോളം ദൂരം നീന്തിക്കടക്കാനൊ രുങ്ങുകയാണ് പന്ത്രണ്ടുകാരനായ വിദ്യാർഥി. ഈ വരുന്ന 10 ആം തീയതി ശനിയാഴ്ച നടക്കുന്ന അതിസാഹസികമായ നീന്തലിലൂടെ വേൾഡ് വൈഡ്...

SPORTS

കോതമംഗലം: ഫോർത്ത് (4th) ടാൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടി കോതമംഗലത്തിന് അഭിമാനമായി അൻവർ ഷായും ,ശിവകുമാറും. ജിംകോ ഫിറ്റ്നസ് ആൻഡ് ലൈഫ്സ്റ്റൈൽ സെന്ററിന്റെയും കോതമംഗലം ഷോട്ടോഖാൻ കരാട്ടെ ആക്കാഡമിയുടെയും നേതൃത്വത്തിൽ പോണ്ടിച്ചേരിയിൽ...

News

കോതമംഗലം : ഡിസംബർ 10 ന് കോതമംഗലത്ത് നടക്കുന്ന നവകേരള സദസ്സിൻ്റെ പ്രചരണാർത്ഥം എൽ ഡി വൈ എഫ് കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ “മോർണിംങ് വാക് വിത്ത്‌ എം എൽ എ...

Latest News

NEWS

കോതമംഗലം :  ഇടുക്കി എൽ.ഡി.എഫ്. സ്ഥാനാർത്ഥി അഡ്വ. ജോയിസ് ജോർജ്ജിന് കോതമംഗലം നഗരത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. വിജയം സുനിശ്ചിതമെന്ന് ജോയിസ് ജോർജ്ജ് കോതമംഗലം :ഇടുക്കി എൽ.ഡി.എഫ്. സ്ഥാനാർത്ഥി അഡ്വ. ജോയിസ് ജോർജ്ജിന്...

NEWS

ചെലാട് : സെൻ്റ്.ഗ്രിഗോറിയോസ് ഡെൻ്റൽ കോലേജിൻറ്റെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിന് എതിരായി മിനി മാരത്തോൺ നടന്നു. കേരളത്തിലെയും അയൽ സംസ്ഥാനങ്ങളിലെയും പ്രമുഖ ദീർഖദൂര ഓട്ടക്കാർ, കോതമംഗലത്തെ സ്കൂൾ കോളേജ് വിദ്യാർഥികൾ പങ്കെടുത്തു. സമാപന...

NEWS

കോതമംഗലം: കോതമംഗലത്തെ കായിക ചരിത്രത്തിന് പൊൻ തിളക്കമായി മാർ ബേസിൽ ഫുട്ബോൾ അക്കാദമിക്ക് തുടക്കം കുറിച്ചു. ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം ആന്റണി ജോൺ MLA നിർവ്വഹിച്ചു. ദ്രോണാചാര്യ അവാർഡ് ജേതാവായ അത്‌ലറ്റിക് കോച്ച്...

NEWS

കോതമംഗലം: എം എ കോളേജിൻ്റെ കായിക രംഗത്ത് തുടക്കം കുറിച്ച തൊണ്ണൂറുകളിലെ കായിക താരങ്ങളുടെ കൂട്ടായ്മയായ “എം എ കോളേജ് കാൽപ്പന്ത് കളിക്കൂട്ടം” ഗ്രൂപ്പിൻ്റെ റീ യൂണിയൻ മീറ്റിങ്ങ് കോതമംഗലത്ത് ആധുനിക രീതിയിൽ...

SPORTS

കോതമംഗലം: കോഴിക്കോട് നടന്ന 40-മത് സംസ്ഥാന മലയാളി മാസ്‌റ്റേഴ്സ് അത്‌ലറ്റിക്സ് മീറ്റിൽ സീനിയർ വിഭാഗം ഷോട്ട് പുട്ടിലും , ഡിസ്കസ് ത്രോയിലും എറണാകുളം ജില്ലയെ പ്രതിനിധികരിച്ച് ഒന്നാം സ്ഥാനം നേടി ജയിംസ് മാത്യു...

SPORTS

തൃക്കാരിയൂർ : 35 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി കോഴിക്കോട് വച്ച് നടന്ന കേരള മാസ്റ്റേഴ്സ് സംസ്ഥാന കായിക മത്സരത്തിൽ എറണാകുളം ജില്ലയെ പ്രധിനിധീകരിച്ചു പങ്കെടുത്ത തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ ഹൈസ്കൂൾ സയൻസ് അധ്യാപിക...

SPORTS

കോതമംഗലം : 35 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി കോഴിക്കോട് വച്ച് നടന്ന കേരള മാസ്റ്റേഴ്സ് കായിക മത്സരത്തിൽ എറണാകുളം ജില്ലയെ പ്രധിനിധീകരിച്ചു പങ്കെടുത്ത തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ ഹൈസ്കൂൾ അധ്യാപിക ദൃശ്യ ചന്ദ്രൻ...

SPORTS

കോതമംഗലം: എറണാകുളം ജില്ലാ കരാട്ടെ ദൊ അസോസിയേഷൻ കോലഞ്ചേരി, പുത്തൻകുരിശ് പന്നിക്കോട് ശ്രീ മഹേശ്വര ക്ഷേത്ര ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 42-മത് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ റോട്ടറി കരാട്ടെ ക്ലബ് ജൂനിയർ വിഭാഗത്തിൽ ജേതാക്കളായി....

EDITORS CHOICE

കൊച്ചി : ദ്രോണാചാര്യ അവാർഡിന്റെ തിളക്കത്തിലാണ് ഔസെഫ് മാസ്റ്റർ.നീണ്ട 43 വര്‍ഷത്തെ പരിശീലന മികവിനുള്ള അംഗീകാരമായി ദ്രോണാചാര്യ അവാര്‍ഡ് പെരുമ്പാവൂർ സ്വദേശി ടി. പി ഔസെഫ് എന്ന കായികപരിശീലകനെ തേടിയെത്തുമ്പോള്‍ അത്‌ വൈകി...

NEWS

കോതമംഗലം: കാൽ പന്ത് കളിയിൽ കഴിവുള്ള കായിക പ്രതിഭകളെ വാർത്തെടുക്കുവാൻ മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ തുടക്കം കുറിച്ചു. കേരളത്തിന്റെ കായിക തലസ്ഥാനം ആയ കോതമംഗലത്തിന് പുത്തൻ പ്രതീക്ഷയുമായിട്ടാണ് മാർ അത്തനേഷ്യസ് ഫുട്ബോൾ...

SPORTS

കോതമംഗലം: എറണാകുളം ജില്ലാ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പ് കോതമംഗലത്ത് വച്ച് നടന്നു.ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. 200 ഓളം മത്സരാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.ആൻ്റണി ജോൺ MLA സമ്മാനദാനം നിർവ്വഹിച്ചു....

SPORTS

കോതമംഗലം: നിരന്തരമായ പരിശ്രമം കൊണ്ട് ലോക റെക്കോർഡ് തന്റെ കൈപിടിയിൽ ഒതുക്കിയിരിക്കുകയാണ് റെജി ജോസഫ് എന്ന കോതമംഗലം കാരൻ.30 സെക്കൻഡിൽ ഏറ്റവും കൂടുതൽ നക്കിൾ പുഷ് അപ്പ് എന്ന ലോക റെക്കോർഡ് ആണ്...