കുട്ടമ്പുഴ : കണ്ണൂരിൽ വച്ചു നടന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ജൂനിയർ ആൺകുട്ടികളുടെ പോൾവാൾട്ട് വിഭാഗത്തിൽ എറണാകുളം ജില്ലക്കു വേണ്ടി സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ മാമലക്കണ്ടത്തിന്റെ അഭിമാനതാരം ആനന്ദ് മനോജിന് നാടായ മാമലക്കണ്ടത്ത് എത്തിയപ്പോൾ DYFI...
കോതമംഗലം: മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ എൻ. എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ വീൽചെയർ ബാസ്ക്കറ്റ് ബോൾ ടീമിൽ ഏഷ്യൻ ചാംപ്യൻഷിപ്പിൽ കളിക്കാൻ ഇടം നേടിയ കശ്മീരിൽ നിന്നുമുള്ള കുമാരി ഇശ്രത് അക്തർ, ഉത്തരാഖണ്ഡ്...
കോട്ടപ്പടി : കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന വിദ്യാലയം പ്രതിഭകളോടൊപ്പം പദ്ധതിയുടെ ഭാഗമായി കോട്ടപ്പടി നോർത്ത് എൽ പി സ്കൂളിലെ കുട്ടികൾ കോട്ടപ്പടി ഫുട്ബോൾ അക്കാദമിയുടെ (KFA) അമരക്കാരനായ ബോബി മത്തായി തറയിൽ കോട്ടപ്പടിയെ ആദരിച്ചു....
കോതമംഗലം : എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടി കോതമംഗലം മാർ ബേസിൽ സ്കൂൾ ടീം. റവന്യു ജില്ല കായികമേളയിൽ 277 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കി കോതമംഗലം മാർ...
കോതമംഗലം: കായിക കേരളത്തിന്റെ തലസ്ഥാനമായിത്തീർന്നിട്ടുള്ള കോതമംഗലത്തിന് അഭിമാനമായി പതിനെട്ടാമത് എറണാകുളം റവന്യു ജില്ല സ്കൂൾ കായിക മേള ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കോതമംഗലം എം.എ കോളേജ് ഗ്രൗണ്ടിൽ നടക്കും. ഞായർ രാവിലെ 8.30 മുതൽ...
കോതമംഗലം : എംജി യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യൻഷിപ്പിൽ കോതമംഗലം എംഎ കോളേജ് ചാമ്പ്യൻ കിരീടം കരസ്ഥമാക്കി. വിവിധ സ്റ്റേഡിയത്തിൽ കഴിഞ്ഞ മാസം 20, 21 തീയതികളിൽ രണ്ട് സോണിലായി നടന്ന മത്സരത്തിൽ 50 ടീമുകളാണ് മാറ്റുരച്ചത്....
കോതമംഗലം: അഖിലേന്ത്യ തലത്തിൽ കൊൽക്കത്തയിൽ നടന്ന ഐ.സി.എസ്.ഇ സ്കൂൾ കരാട്ടേ മത്സരത്തിൽ വെള്ളി മെഡൽ നേടിയ കൃഷ്ണപ്രിയ ഇ.ആർ. കോതമംഗലം കറുകടം വിദ്യാവികാസ് സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയും, മുളവൂർ ഇടശ്ശേരിക്കുടിയിൽ രാധാകൃഷ്ണന്റെയും, രാധാമണിയുടെയും മകളുമാണ്...
പല്ലാരിമംഗലം : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും, പല്ലാരിമംഗലം ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന പഞ്ചായത്ത്തല കേരളോത്സവത്തിന് തുടക്കമായി. നവംമ്പർ രണ്ട്മുതൽപത്ത് വരെ തീയ്യതികളിലായി നടക്കുന്ന കേരളോത്സവം വെള്ളാരമറ്റം മിനിസ്റ്റേഡിയത്തിൽ ബ്ലോക്പഞ്ചായത്തംഗം ഒ ഇ അബ്ബാസ് ഉദ്ഘാടനംചെയ്തു....
കവളങ്ങാട് : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും കവളങ്ങാട് ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2019 രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. കലാ-കായിക മത്സരങ്ങൾ,കാർഷിക മത്സരങ്ങൾ ( ഫുട്ബോൾ, ക്രിക്കറ്റ് , വോളിബോൾ,ഷട്ടിൽ, വടംവലി, ചെസ്സ്, ക്യാരംസ്,...
കോട്ടപ്പടി : കോട്ടപ്പടി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2019 ആരംഭിച്ചു. ഉത്ഘാടനം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ വേണു നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാറും , ക്ലബ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. റംല മുഹമ്മദ്, എം...