കോതമംഗലം : എം. ജി സർവകലാശാല പുരുഷ – വനിതാ നീന്തൽ മത്സരങ്ങളുടെ ഉദ്ഘാടനം കോതമംഗലം എം എ കോളജ് സ്വിമ്മിംഗ് പൂളിൽ എം എ കോളേജ് പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിരാ നിർവഹിച്ചു....
കോതമംഗലം : ഭൂവനേശ്വരിൽ നടക്കുന്ന ദേശീയ പാര ബാഡ്മിന്റൻ മത്സരത്തിലേക്ക് യോഗ്യത നേടിയ മുവാറ്റുപുഴ സൗത്ത് മാറാടി വേലമ്മാവുകൂടിയിൽ എൽദോ ജോർജിനു കോതമംഗലം എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ വിന്നി വര്ഗീസ് സ്പോർട്സ്...
കോതമംഗലം : ടർഫ് ഫുഡ്ബോൾ കോർട്ട്,മൾട്ടി ജിം,സ്വിമ്മിങ്ങ് പൂൾ, വാക്ക് വേ തുടങ്ങിയവ എല്ലാം ഒരു കുടക്കീഴിൽ എന്ന ലക്ഷ്യവുമായി പല്ലാരിമംഗലം ആസ്ഥാനമായി രൂപീകരിച്ച മിലാൻ സ്പോർട്സ് ഹബ്ബിന്റെ ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം...
കോതമംഗലം : 75 ആമത് കേരള സന്തോഷ് ട്രോഫി ടീമിനെ തിരഞ്ഞെടുത്തപ്പോൾ മാർ അത്തനേഷ്യസ് ഫുട്ബോൾ അക്കാദമിയിൽ നിന്നും രണ്ടു താരങ്ങൾ കേരള ടീമിൽ ഇടം നേടി. ഫുട്ബോളിൽ പുത്തൻ ചുവടുവെപ്പുമായി കടന്നുവന്ന കായിക തലസ്ഥാനമായ...
കോതമംഗലം: കോതമംഗലത്തെ കായിക ചരിത്രത്തിന് പൊൻ തിളക്കമായി മാർ ബേസിൽ ഫുട്ബോൾ അക്കാദമിക്ക് തുടക്കം കുറിച്ചു. ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം ആന്റണി ജോൺ MLA നിർവ്വഹിച്ചു. ദ്രോണാചാര്യ അവാർഡ് ജേതാവായ അത്ലറ്റിക് കോച്ച് T P...
കോതമംഗലം: എം എ കോളേജിൻ്റെ കായിക രംഗത്ത് തുടക്കം കുറിച്ച തൊണ്ണൂറുകളിലെ കായിക താരങ്ങളുടെ കൂട്ടായ്മയായ “എം എ കോളേജ് കാൽപ്പന്ത് കളിക്കൂട്ടം” ഗ്രൂപ്പിൻ്റെ റീ യൂണിയൻ മീറ്റിങ്ങ് കോതമംഗലത്ത് ആധുനിക രീതിയിൽ തയ്യാറാക്കിയിട്ടുള്ള പ്ലേമേക്കർ...
കോതമംഗലം: കോഴിക്കോട് നടന്ന 40-മത് സംസ്ഥാന മലയാളി മാസ്റ്റേഴ്സ് അത്ലറ്റിക്സ് മീറ്റിൽ സീനിയർ വിഭാഗം ഷോട്ട് പുട്ടിലും , ഡിസ്കസ് ത്രോയിലും എറണാകുളം ജില്ലയെ പ്രതിനിധികരിച്ച് ഒന്നാം സ്ഥാനം നേടി ജയിംസ് മാത്യു ഇടയ്ക്കാട്ടുകുടി (കോതമംഗലം)....
തൃക്കാരിയൂർ : 35 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി കോഴിക്കോട് വച്ച് നടന്ന കേരള മാസ്റ്റേഴ്സ് സംസ്ഥാന കായിക മത്സരത്തിൽ എറണാകുളം ജില്ലയെ പ്രധിനിധീകരിച്ചു പങ്കെടുത്ത തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂൾ സയൻസ് അധ്യാപിക ദൃശ്യ ചന്ദ്രൻ...
കോതമംഗലം : 35 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി കോഴിക്കോട് വച്ച് നടന്ന കേരള മാസ്റ്റേഴ്സ് കായിക മത്സരത്തിൽ എറണാകുളം ജില്ലയെ പ്രധിനിധീകരിച്ചു പങ്കെടുത്ത തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂൾ അധ്യാപിക ദൃശ്യ ചന്ദ്രൻ 100,200,400 മീറ്റർ...
കോതമംഗലം: എറണാകുളം ജില്ലാ കരാട്ടെ ദൊ അസോസിയേഷൻ കോലഞ്ചേരി, പുത്തൻകുരിശ് പന്നിക്കോട് ശ്രീ മഹേശ്വര ക്ഷേത്ര ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 42-മത് ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ റോട്ടറി കരാട്ടെ ക്ലബ് ജൂനിയർ വിഭാഗത്തിൽ ജേതാക്കളായി. സീനിയർ വിഭാഗത്തിൽ...