Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മാതിരപ്പിള്ളി ക്ഷേത്രപ്പടിക്കു സമീപം ഭിന്നശേഷി സൗഹൃദ സ്കൂട്ടർ മിൽമ ടാങ്കർലോറിയുമായി കൂട്ടിയിടിച്ച് 2 ഭിന്നശേഷിക്കാർ മരിച്ചു. ഇരമല്ലൂർ കാട്ടുകുടി കെ.എം. പ്രശാന്ത്കുമാർ (39), കുറ്റിലഞ്ഞി പുതുപ്പാലം തറയത്ത് ടി.പി....

CHUTTUVATTOM

കോതമംഗലം: കേരളത്തിലെ സ്വാശ്രയ മേഖലയിൽ ആരംഭിച്ച ആദ്യ ഡെന്റൽ കോളേജായ കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജ് 2027-ൽ വിദ്യാഭ്യാസ, ആതുരസേവന, സാമൂഹിക സേവന രംഗങ്ങളിൽ 25 വർഷം പൂർത്തിയാക്കുകയാണ്. രജതജൂബിലി ആഘോഷങ്ങളുടെ...

CHUTTUVATTOM

കോതമംഗലം: പുന്നേക്കാട് മുതല്‍ തട്ടേക്കാട് വരെയുള്ള ഭാഗത്ത് വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം 25ന് നടത്തുമെന്ന് ഷിബു തെക്കുംപുറം എംഎല്‍എ കോതമംഗലം താലൂക്ക് വികസന സമിതി യോഗത്തില്‍ അറിയിച്ചു.പദ്ധതിക്കായി ധനകാര്യ വകുപ്പ് തുക കൈമാറിയിട്ടുണ്ട്....

Latest News

CHUTTUVATTOM

  കോതമംഗലം: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാനും പരിഹാരനടപടികള്‍ വേഗത്തിലാക്കാനും ലക്ഷ്യമിട്ട് ഷിബു തെക്കുംപുറം എംഎല്‍എയുടെ നേതൃത്വത്തില്‍ കോതമംഗലം നിയോജകമണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന ജനസമ്പര്‍ക്ക പരിപാടി നവംബര്‍ 12ന് ആരംഭിക്കും. രാവിലെ 10ന് കോട്ടപ്പടി പഞ്ചായത്ത്...

NEWS

കോതമംഗലം: ചെങ്കര ഗവ. യുപി സ്‌കൂളില്‍ എല്‍പിഎസ്ടി തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബുധനാഴ്ച 1.30ന് നടത്തുന്ന അഭിമുഖത്തില്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

NEWS

കോതമംഗലം : സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി കോതമംഗലം താലൂക്കിൽ  474 ഫയലുകൾ തീർപ്പാക്കി. 11.64 ശതമാനം ഫയലുകളാണ് തീർപ്പാക്കിയത്. കോതമംഗലം താലൂക്ക് ഓഫീസ്, 13...

NEWS

  കോതമംഗലം : മൂന്ന് പഞ്ചായത്തിൽ നിന്നും 150 ൽ അധികം അംഗങ്ങൾ ഉൾപ്പെടുന്ന കോതമംഗലത്തെ കായിക കൂട്ടായ്മ മോർണിഗ് സെവൻസ് ആർട്ട്സ് & സ്പോർട്സ് ക്ലമ്പ് ചെറുവട്ടൂരിൻ്റെ  നവീകരിച്ച ഓഫീസ് ഉദ്ഘാടനം ആൻ്റണി ജോൺ എം...

NEWS

കവളങ്ങാട് :കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ അപകടഭീഷണി ഉയർത്തി ഉണങ്ങി ദ്രവിച്ച് ഏത് നിമിഷവും നിലം പൊത്താറായി നിൽക്കുന്ന മരങ്ങൾ അടിയന്തിരമായി മുറിച്ച് നീക്കണം: എച്ച്.എം.എസ് ആവശ്യപ്പെട്ടു.  എറണാകുളം, ഇടുക്കി ജില്ലകളിൽ മഴ വീണ്ടും ശക്തിപ്രാപിക്കുമ്പോള്‍...

NEWS

കോതമംഗലം : കനത്ത മഴയെ തുടർന്ന് പൂയംകുട്ടിയിലെ മണികണ്ഠൻചാൽ ചപ്പാത്ത് പാലം മുങ്ങി.ഇതോടെ നിരവധി ആദിവാസി കുടികൾ ഒറ്റപ്പെട്ടു. ഇവിടെയുണ്ടായിരുന്ന വള്ളം കട്ടപ്പുറത്ത് തുടരുന്നു. മഴക്കാലത്ത് സ്ഥിരമായി വെള്ളത്തിനടിയിലാകുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ...

NEWS

കോതമംഗലം: അവാർഡുകൾ വാരിക്കൂട്ടി വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക്. കാർഷിക ഉൽപ്പന്നങ്ങളെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ആക്കി കയറ്റുമതി നടത്തിയതിന്റെ പേരിൽ സഹകരണ മന്ത്രിയുടെ ഇന്നവേഷൻ അവാർഡ്, എറണാകുളം ജില്ലയിലെ മികച്ച സഹകരണ സംഘത്തിനുള്ള അവാർഡ്...

NEWS

കോതമംഗലം : ഇരപിടിക്കുന്നതിനിടയിൽ വീട്ടുമുറ്റത്തെ വലയിൽ കുടുങ്ങി മൂർഖൻ. ഇന്ന് തൃക്കാരിയൂരിലാണ് സംഭവം. തൃക്കാരിയൂരിന് സമീപം ആയക്കാട് വീട്ടുമുറ്റത്ത് വലയിലാണ് മൂർഖൻ പാമ്പ് കുടുങ്ങിയത്. ഉടനെ വീട്ടുകാർ കോതമംഗലം റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു....

NEWS

കോതമംഗലം : കോതമംഗലം മാർക്കറ്റിനകത്ത് അനധികൃതമായി നിർമ്മിച്ചിരുന്ന ഷെഡ്ഡുകൾ പൊളിച്ചു നീക്കി. കോതമംഗലം നഗരപരിധിയിലുള്ള എല്ലാ അനധികൃത നിർമ്മിതികളും പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായിരുന്നു നടപടി. കോതമംഗലം കാർഷിക വിപണന കേന്ദ്രത്തിനടുത്തു നിർമ്മിച്ചിരുന്ന അനധികൃത ഷെഡ്ഡുകൾ നഗരസഭാ...

NEWS

  കോതമംഗലം: കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വച്ച് നടത്തപ്പെട്ടു.യോഗത്തിൽ വാരപ്പെട്ടി പഞ്ചായത്തിലെ സർക്കാർ ഭൂമി...

NEWS

  കോതമംഗലം :- ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനവും കീരംപാറ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനവും റവന്യൂ വകുപ്പ് മന്തി കെ രാജൻ നിർവ്വഹിച്ചു.ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

ഷാനു പൗലോസ് കോതമംഗലം: കോതമംഗലത്തിന് അഭിമാനമായി ഒരു വൈദീകൻ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരി.പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവായുടെ മലങ്കര കാര്യ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഫാ.ജോഷി...

error: Content is protected !!