Connect with us

Hi, what are you looking for?

NEWS

ഇരപിടിക്കുന്നതിനിടയിൽ വീട്ടുമുറ്റത്തെ വലയിൽ മൂർഖൻ കുടുങ്ങി

കോതമംഗലം : ഇരപിടിക്കുന്നതിനിടയിൽ വീട്ടുമുറ്റത്തെ വലയിൽ കുടുങ്ങി മൂർഖൻ. ഇന്ന് തൃക്കാരിയൂരിലാണ് സംഭവം. തൃക്കാരിയൂരിന് സമീപം ആയക്കാട് വീട്ടുമുറ്റത്ത് വലയിലാണ് മൂർഖൻ പാമ്പ് കുടുങ്ങിയത്. ഉടനെ വീട്ടുകാർ കോതമംഗലം റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് ഫോറസ്റ്റർ സന്തോഷിൻ്റെ നിർദ്ദേശപ്രകാരം ആവോലിച്ചാലിൽ നിന്നും പാമ്പുപിടുത്ത വിദഗ്ദ്ധൻ CK വർഗീസ് എത്തി പാമ്പിനെ രക്ഷപെടുത്തി പുന്നേക്കാട് ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽ ഏല്പിച്ചു. പാമ്പ് എലിയെ വിഴുങ്ങിയ ശേഷമാണ് വലയിൽ കുടുങ്ങിയത്.

You May Also Like

NEWS

കോതമംഗലം: കോതമംഗലം താലൂക്കിൽ മുഴുവൻ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ഡെങ്കിപ്പനി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. താലൂക്കിന്റെ പല മേഖലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വീടുകളും വ്യാപാരസ്ഥാപനങ്ങളിലും എത്തിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ...

NEWS

കോതമംഗലം : തൃക്കാരിയൂർ മുല്ലേക്കാവ് ഭാഗത്ത്‌ തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംമ്പർ എന്ന വയറസ് ബാധ. തെരുവ് നായ്ക്കൾ നാക്ക് പുറത്തേക്ക് ഇട്ട് തല കുലിക്കി വിറച്ച് വിറച്ച് നടക്കുന്നു. ചില നായ്ക്കൾ...

CRIME

കോതമംഗലം : ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ. തൃക്കാരിയൂർ തങ്കളം ജവഹർ കോളനി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന അടിയോടി കവല പുതുപ്പിലേടം വീട്ടിൽ അരവിന്ദ് (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ്...

ACCIDENT

കോതമംഗലം :- തൃക്കാരിയൂർ മുണ്ടുപാലത്തിൽ സംരക്ഷണഭിത്തി തകർത്ത് കാർ തോട്ടിലേക്ക് പതിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കോതമംഗലം തൃക്കാരിയൂർ മുണ്ടു പാലത്തിനു സമീപം നിയന്ത്രണം വിട്ട ഹ്യൂണ്ടായ് കാർ 10...