Connect with us

Hi, what are you looking for?

NEWS

മോർണിഗ് സെവൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ചെറുവട്ടൂരിൻ്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

 

കോതമംഗലം : മൂന്ന് പഞ്ചായത്തിൽ നിന്നും 150 ൽ അധികം അംഗങ്ങൾ ഉൾപ്പെടുന്ന കോതമംഗലത്തെ കായിക കൂട്ടായ്മ മോർണിഗ് സെവൻസ് ആർട്ട്സ് & സ്പോർട്സ് ക്ലമ്പ് ചെറുവട്ടൂരിൻ്റെ  നവീകരിച്ച ഓഫീസ് ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ക്ലബ് പ്രസിഡൻ്റ് പി എ എം നൗഷാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നാസർ പാറപ്പാട്ട് സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്തഗം റഷീദ സലീം,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ,നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി എം മജീദ്,സലാം കാവാട്ട്,യൂസഫ്,ഷാൻ,അബിനാസ്,സാദിക്ക്,ഫാരിസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...