പല്ലാരിമംഗലം: മാവുടി ഗവ. എല്‍പി സ്കൂളില്‍ എല്‍പിഎസ്ടി തസ്തികയില്‍ നിലവിലുളള രണ്ട് ഒഴിവുകളിലേയ്ക്ക് ദിവസവേതനാടിസ്ഥാ നത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബുധനാഴ്ച 10ന് സ്കൂള്‍ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.






















































