Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയില്‍ രണ്ട് സ്‌നേഹ ഭവനങ്ങളുടെ വെഞ്ചിരിപും ഗൃഹപ്രവേശവും ഞായറാഴ്ച. കീരംപാറ ഇടവകയില്‍ ഭവനരഹിതര്‍ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്‌നേഹഭവനം പദ്ധതിയിലൂടെ പൂര്‍ത്തികരിച്ച രണ്ട് ഭവനങ്ങളുടെ വെഞ്ചിരിപ്പും...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം ഹൈസ്‌കൂള്‍ കവലയില്‍ ശുദ്ധജല വിതരണ പൈപ്പ് പൊട്ടല്‍ പതിവാകുന്നു. ദേശീയ പാതയില്‍ നിന്നും നെല്ലിമറ്റം ഉപ്പുകുളം – റോഡിന്റെ പ്രവേശന കവാടത്തിലാണ് പകതിവായി പൈപ്പ് പൊട്ടുന്നത്. അടുത്ത നാളുകളില്‍ 8-ാം...

CHUTTUVATTOM

കോതമംഗലം: കീരമ്പാറ പഞ്ചായത്ത് 611 മലയില്‍ കൊണ്ടിമറ്റത്ത് സ്വകാര്യ വ്യക്തി പാറമട തുടങ്ങുന്നതിനെതിരെ ഞായറാഴ്ച പഞ്ചായത്തിലെ 4,5,6,7 സ്‌പെഷ്യല്‍ ഗ്രാമസഭ യോഗങ്ങള്‍ ചേരും.  രണ്ടിന് വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ നടത്തുന്ന 7-ാം...

Latest News

CHUTTUVATTOM

പല്ലാരിമംഗലം: പന്ത്രണ്ട് വർഷത്തോളമായി മുടങ്ങിക്കിടന്ന വള്ളക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന് ഒടുവിൽ ശാപമോക്ഷം. പല്ലാരിമംഗലം പഞ്ചായത്ത് എട്ടാം വാർഡിൽപ്പെട്ട അപ്രോച്ച് റോഡ് റിയൽ ഹീറോസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശ്രമദാനമായി കട്ടവിരിച്ച് ഇരുവശങ്ങളും കോൺക്രീറ്റ്...

CHUTTUVATTOM

കോതമംഗലം: എംഎ ഇൻ്റർനാഷണൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ജോയാക്കിം ജിമ്മി , സിഐഎസ്സ്സിഇ ( കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ്) യുടെ അണ്ടർ 14 കേരള ഫുട്ബോൾ...

NEWS

കോതമംഗലം : കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം ആറാം മൈലിൽ രാത്രി എത്തിയ രണ്ടു കാട്ടാനകൾ ഭീതി പരത്തി. രാത്രിയിൽ ഉണ്ടായ കനത്ത മഴ നനഞ്ഞ് കൊണ്ടാണ് രണ്ട് കൊമ്പനാനകൾ റോഡ്...

NEWS

കോതമംഗലം : കോതമംഗലം എം. എ. കോളേജ് നീന്തൽ കുളത്തിൽ നടന്ന 16-മത് എറണാകുളം ജില്ലാ സിനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ കളമശ്ശേരി രാജഗിരി സ്വിമ്മിംഗ് അക്കാദമി 339 പോയിന്റ്‌ നേടി ജേതാക്കളായി. 242...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം:മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ഹോം കെയർ പദ്ധതിയുടെ ഉത്ഘാടനവും ഹോം കെയർ വാനിൻ്റെ ഫ്ലാഗ് ഓഫ് കർമ്മവും ഓഗസ്റ്റ് 17 ന് ഉച്ചയ്ക്ക് 2 മണിക്ക് ബഹുമാനപ്പെട്ട ഇടുക്കി പാർലമെൻ്റ്...

NEWS

ഇരമല്ലൂർ വില്ലേജിൽ,നെല്ലിക്കുഴി പഞ്ചായത്ത് പതിനേഴാം വാർഡിൽ കുരു മിനാംപാറ ചെളിക്കുഴി തണ്ട് പ്രദേശത്ത് വ്യവസായിക ആവശ്യങ്ങൾക്ക് നിർമാണ പ്രവർത്തനങ്ങൾ നടത്താൻ അനുമതി ഇല്ലാത്ത ഭൂമിയിൽ പ്ലൈ വുഡ് കമ്പനി നിർമ്മാണത്തിന്റെ ഭാഗമായി ഭൂഉടമകൾ...

NEWS

പിണ്ടിമന: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിയാർവാലി കനാൽ ബണ്ട് റോഡുകളുടെ ശോചനിയാവസ്ഥകൾക്കെതിരെ പ്രതികാത്മകമായി അടിയോടി കവല മുതൽ മുത്തംകുഴി കവല വരെ ഓട്ടോ റിക്ഷ കെട്ടി വലിച്ച് പ്രതിഷേധിച്ചു. കിലോമീറ്ററുകളോളം ദയിർക്യം...

NEWS

മുല്ലപ്പെരിയാർ ഡാമിൻറെ കാലപ്പഴക്കത്തിൽ കേരള ജനതക്ക് ആശങ്കയുണ്ടെന്നും അത് പരിഹരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപ്പെടണമെന്നും ഗ്രീൻവിഷൻ കേരള. ഈ വിഷയവുമായി ബന്ധപ്പെട്ട് കോതമംഗലത്ത് ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുകയുണ്ടായി. മുല്ലപ്പെരിയാർ ഡാം...

NEWS

ഫോറസ്റ്റ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയു അടിവാട് യൂണിറ്റിലെ തൊഴിലാളികളാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്. തങ്ങളുടെ ഒരു ദിവസത്തെ അധ്വാനത്തിന്റെ മുഴുവൻ വേതനവും (14865 രൂപ) ദുരിതമനുഭവിക്കുന്ന വയനാട്ടിലെ സഹോദരങ്ങളെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ...

NEWS

മുള്ളരിങ്ങാട്: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് ഇന്നലെ വൈകിട്ടുണ്ടായ അതിശക്തമായ മഴയില്‍ മുള്ളരിങ്ങാട് – തലക്കോട് റോഡില്‍ വെള്ളം കയറി. റോഡില്‍ ഉണ്ടായ ശക്തമായ ഒഴുക്കില്‍ ഇതുവഴി വന്ന മുള്ളരിങ്ങാട് ലൂര്‍ദ് മാതാ പള്ളി...

NEWS

കോതമംഗലം : സംസ്ഥാന സർക്കാരിൻ്റെ “മനസ്സോടിത്തിരി മണ്ണ് ” എന്ന ക്യാമ്പയിൻ്റെ ഭാഗമായി പ്രവാസി വ്യവസായിയും നെല്ലിക്കുഴി സ്വദേശിയുമായ സമീർ പൂക്കുഴി വാങ്ങി നൽകിയ 42 സെൻ്റ് സ്ഥലത്ത് ഭവനഭൂരഹിതരായ 42 കുടുംബങ്ങൾക്കായി...

error: Content is protected !!