Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: എംഎ ഇൻ്റർനാഷണൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ജോയാക്കിം ജിമ്മി , സിഐഎസ്സ്സിഇ ( കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ്) യുടെ അണ്ടർ 14 കേരള ഫുട്ബോൾ...

CHUTTUVATTOM

കോതമംഗലം: രാജപാതയിലെ ജനകീയ സമരം സര്‍ക്കാര്‍ വാക്കുപാലിച്ചില്ല, കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി കുട്ടമ്പുഴ പോലീസ്. ആലുവ – മൂന്നാര്‍ രാജപാത തുറന്നുലഭിക്കണമെന്നാവശ്യപ്പെട്ട് 2025 മാര്‍ച്ച് 16ന് നടന്ന ജനകീയ സമരത്തില്‍ പങ്കെടുത്ത കോതമംഗലം മുന്‍...

CHUTTUVATTOM

കോതമംഗലം : കോതമംഗലം തങ്കളം ബൈപ്പാസ് ജംഗ്ഷനില്‍ ദിവസങ്ങള്‍ക്ക മുമ്പ് സ്ഥാപിച്ച ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നല്‍ സംവിധാനത്തിനെതിരെ വ്യാപക പരാതി.അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി തങ്കളം യൂണിറ്റ് അധികൃതർക്ക് നിവേദനം...

Latest News

CHUTTUVATTOM

കോതമംഗലം: കുറുപ്പംപടി സെന്റ്.പീറ്റർ ആൻ്റ് പോൾസ് ഫൊറോന പള്ളിയിലെ സൺഡേ സ്‌കൂൾ വാർഷികം ആഘോഷിച്ചു. വികാരി ഫാ. ജെയിംസ് കക്കുഴി ഉദ്ഘാടനം ചെയ്തു.വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു....

CHUTTUVATTOM

കോതമംഗലം: കഴിഞ്ഞ അമ്പത് വര്‍ഷമായി വടാട്ടുപാറ ഒന്നാം വാര്‍ഡിലെ (പഴയ 5-ാം വാര്‍ഡ്) കുടുംബങ്ങൾ പട്ടയത്തിനായി മുട്ടാത്ത വാതിലുകളില്ല.ജോയിന്‍റ് വെരിഫിക്കേഷന്‍ വരെ നടത്തിയിട്ടും നാളിതുവരെ 500-ഓളം വരുന്ന ചെറുകിട കര്‍ഷകര്‍ക്ക് പട്ടയം ലഭിച്ചിട്ടില്ല....

NEWS

കോതമംഗലം: അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എൻജിനീയർസ് ദേശീയതലത്തിൽ നടത്തിയ ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കി വികസിപ്പിച്ച ഡ്രോൺ മത്സരത്തിൽ കോതമംഗലം എം. എ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി....

NEWS

കോട്ടപ്പടി : വന്യജീവി ശല്യം ചർച്ച ചെയ്യുന്നതിന് വേണ്ടി കൂടിയ പഞ്ചായത്ത് കമ്മിറ്റിയിൽ നിരീക്ഷകരായി നാട്ടുകാരും. നാട്ടുകാരുടെ കൂടി സാന്നിധ്യത്തിൽ ചേർന്ന പഞ്ചായത്ത് കമ്മിറ്റി ജനപക്ഷ തീരുമാനങ്ങൾ കൊണ്ട് ശ്രദ്ധേയമായി കാട്ടാന ആക്രമണത്തിൽ...

CRIME

കോതമംഗലം: ഇരുചക്ര വാഹന യാത്രികനെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കോതമംഗലം പുതുപ്പാടി കാരക്കുന്നം താണിക്കത്തടം കോളനിയില്‍ ചാലില്‍ പുത്തന്‍പുര വീട്ടില്‍ ദിലീപ് (44), താണിക്ക തടം കോളനിയില്‍ മനയില്‍ കിഴക്കേ...

NEWS

കോതമംഗലം : കോതമംഗലത്ത് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ച് സ്വകാര്യ ബസ് തൊഴിലാളികൾ. മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരെ ഒരുകൂട്ടം വിദ്യാർത്ഥികളും ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് മർദിച്ചെന്ന് ആരോപിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. വിദ്യാർത്ഥി...

NEWS

കോതമംഗലം : മോട്ടോർ വാഹന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ പൊതുജനങ്ങൾക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിനായി എല്ലാ ഗ്രാമങ്ങളിലേക്കും പുതിയ ബസ് റൂട്ടുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജനകീയ സദസ്സ് സംഘടിപ്പിച്ചു....

CRIME

മൂവാറ്റുപുഴ: കടാതിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വെടിവെയ്പ്പ്. ഒരാളുടെ നില ഗുരുതരം. കടാതി സംഗമംപടിയില്‍ ഇന്നലെ രാത്രി 12.30ഓടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. അയല്‍വാസികളും ബന്ധുക്കളുമായ കടാതി മംഗലത്ത് ജുഗന്‍ കിഷോര്‍(48)ആണ് മാതൃസഹോദരി...

NEWS

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടി വനാന്തരത്തില്‍ മൂന്ന് പിടിയാനകളുടെ ജഡം കണ്ടെത്തി. പൂയംകുട്ടിയില്‍നിന്ന് 15 കിലോമീറ്റര്‍ മാറി പീണ്ടിമേട് ഉള്‍വനത്തിലാണ് ആനകളുടെ ജഡം കണ്ടെത്തിയത്. ഏകദേശം 20 വയസ് പ്രായം തോന്നിക്കുന്ന ജഡത്തിന് ഒരാഴ്ചയോളം...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡല ജനകീയ കമ്മിറ്റി യോഗം ചേർന്നു. ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ കോതമംഗലം എക്സൈസ് സർക്കിൾ ഓഫിസിൽ വച്ച് നടന്ന യോഗത്തിൽ കോതമംഗലം...

NEWS

കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാൾ വിജയപ്രദമാക്കാൻ വിവിധ സർക്കാർ വകുപ്പുകൾ കൈകോർക്കും. കോതമംഗലം: മഹാപരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതിചെയ്യുന്ന ആഗോള സർവ്വമത തീർത്ഥാടന...

NEWS

കോതമംഗലം – കീരംപാറ പഞ്ചായത്തിലെ പുന്നേക്കാടിനു സമീപം കരിയിലപ്പാറയിൽ കാട്ടാനക്കൂട്ടത്തിൻ്റെ വിളയാട്ടം; ഇന്ന് പുലർച്ചെ എത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കീരംപാറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡായ കരിയിലപ്പാറയിൽ ഇന്ന് പുലർച്ചെ മണിക്കൂറുകളോളമാണ്...

error: Content is protected !!