Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയില്‍ രണ്ട് സ്‌നേഹ ഭവനങ്ങളുടെ വെഞ്ചിരിപും ഗൃഹപ്രവേശവും ഞായറാഴ്ച. കീരംപാറ ഇടവകയില്‍ ഭവനരഹിതര്‍ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്‌നേഹഭവനം പദ്ധതിയിലൂടെ പൂര്‍ത്തികരിച്ച രണ്ട് ഭവനങ്ങളുടെ വെഞ്ചിരിപ്പും...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം ഹൈസ്‌കൂള്‍ കവലയില്‍ ശുദ്ധജല വിതരണ പൈപ്പ് പൊട്ടല്‍ പതിവാകുന്നു. ദേശീയ പാതയില്‍ നിന്നും നെല്ലിമറ്റം ഉപ്പുകുളം – റോഡിന്റെ പ്രവേശന കവാടത്തിലാണ് പകതിവായി പൈപ്പ് പൊട്ടുന്നത്. അടുത്ത നാളുകളില്‍ 8-ാം...

CHUTTUVATTOM

കോതമംഗലം: കീരമ്പാറ പഞ്ചായത്ത് 611 മലയില്‍ കൊണ്ടിമറ്റത്ത് സ്വകാര്യ വ്യക്തി പാറമട തുടങ്ങുന്നതിനെതിരെ ഞായറാഴ്ച പഞ്ചായത്തിലെ 4,5,6,7 സ്‌പെഷ്യല്‍ ഗ്രാമസഭ യോഗങ്ങള്‍ ചേരും.  രണ്ടിന് വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ നടത്തുന്ന 7-ാം...

Latest News

CHUTTUVATTOM

പല്ലാരിമംഗലം: പന്ത്രണ്ട് വർഷത്തോളമായി മുടങ്ങിക്കിടന്ന വള്ളക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന് ഒടുവിൽ ശാപമോക്ഷം. പല്ലാരിമംഗലം പഞ്ചായത്ത് എട്ടാം വാർഡിൽപ്പെട്ട അപ്രോച്ച് റോഡ് റിയൽ ഹീറോസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശ്രമദാനമായി കട്ടവിരിച്ച് ഇരുവശങ്ങളും കോൺക്രീറ്റ്...

CHUTTUVATTOM

കോതമംഗലം: എംഎ ഇൻ്റർനാഷണൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ജോയാക്കിം ജിമ്മി , സിഐഎസ്സ്സിഇ ( കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ്) യുടെ അണ്ടർ 14 കേരള ഫുട്ബോൾ...

NEWS

കോതമംഗലം: പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രഖ്യാപിച്ച അഞ്ചാം കരട് വിജ്ഞാപന ഭൂപടത്തില്‍ കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടി വാര്‍ഡ് പൂര്‍ണമായി ഉള്‍പ്പെടുത്തിയതില്‍ പ്രദേശവാസികള്‍ ആശങ്കയില്‍. എറണാകുളം ജില്ലയില്‍ പശ്ചിമഘട്ടത്തില്‍ ഉള്‍പ്പെട്ടുപോയിട്ടുള്ള ഒരേയൊരു...

NEWS

കോതമംഗലം: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ് പ്രഖ്യാപിച്ചപ്പോൾ കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിന് പൊൻതിളക്കം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ റാങ്കിംഗിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിംഗ് ഫ്രെയിം വർക്ക്-...

CRIME

പോത്താനിക്കാട് : കടവൂർ പൈങ്ങോട്ടുർ ചൂരാക്കുഴിയിൽ നെടുഞ്ചാലിൽ സനീഷ് (28) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഗവൺമെൻ്റ് ആശുപത്രിയ്ക്ക് എതിർവശത്തുള്ള ഷെഢിൻ്റെ വാതിൽ പൊളിച്ച് അകത്തു കയറിയായിരുന്നു മോഷണം. ഇയാൾ പോത്താനിക്കാട്...

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ സയൻസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശീയ ബഹിരാകാശ വാരാചരണം സംഘടിപ്പിച്ചു. “ചന്ദ്രനെ തൊടുമ്പോൾ- ജീവിതങ്ങളെ സ്പർശിക്കുന്നു” എന്നതായിരുന്നു പരിപാടികളുടെ പ്രമേയം. ബഹിരാകാശ പര്യവേഷണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽ താത്പര്യം...

NEWS

നേര്യമംഗലം :കല്‍ക്കത്ത ആസ്ഥാനമായുള്ള എക്‌സെല്ലര്‍ ബുക്‌സിന്റെ സാഹിത്യ രംഗത്തെ 2024-ലെ ഇന്റര്‍നാഷ്ണല്‍ എക്‌സലന്‍സ് അവാര്‍ഡിന് കവിയും മാധ്യമപ്രവര്‍ത്തകനുമായ അക്ബര്‍ അര്‍ഹനായി. ലോകത്തെ വിവിധ ഭാഷകളിലെ സാഹിത്യകാരന്മാര്‍ക്ക് വര്‍ഷം തോറും നല്‍കുന്ന അവാര്‍ഡാണ് മലയാള...

NEWS

കോതമംഗലം : വയനാടിനെ പുനർനിർമ്മിക്കുന്നതിനായി കേരളം ഒന്നാകെ ശ്രമിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ദുരിധാശ്വാസ നിധിയിലേക്ക് പണം നൽകുന്നതിനായി ബിനോയ് കുറ്റിച്ചിറക്കുടിയിൽ തന്റെ പറമ്പിലെ 4 തേക്കുമരങ്ങളും,കക്കാടാശ്ശേരി ബേബി തൻ്റെ പറമ്പിലെ ഒരു തേക്കുമാണ് മുറിച്ചു...

NEWS

കാക്കനാട് : സാങ്കേതിക വിദ്യാഭ്യാസരംഗത്ത് 63 വർഷത്തിൻ്റെ മികവിൽ നിൽക്കുന്ന, ഇന്ത്യയിൽ തന്നെ മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനവുമായ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിങ്ങും ഒട്ടോണമസ് വാഹന ഗവേഷണ രംഗത്തെ...

NEWS

കോതമംഗലം: മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂളൂം മാർ ബേസിൽ സ്പോർട്സ് അക്കാദമിയും സംയുക്തമായി നടത്തുന്ന ഫുട്ബോൾ മേളയ്ക്ക് ആരംഭം കുറിച്ചുകൊണ്ട് നഗര വീഥിയിലൂടെ വിളംബരജാഥ സംഘടിപ്പിച്ചു. വയനാട് പ്രകൃതിദുരന്തത്തിൽ ദുരിതം പേറുന്ന വെള്ളാർമല...

NEWS

കോതമംഗലം: കീരംപാറ, കുട്ടമ്പുഴ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ രൂക്ഷമായ വന്യമൃഗശല്യത്തിനെതിരെ ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തി. സ്‌കൂട്ടര്‍ യാത്രികനായ കുട്ടമ്പുഴ കപ്പിലാംമൂട്ടില്‍ കെ.ഡി. സജിയെ കാട്ടാന ആക്രമിച്ച സംഭവം വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു....

NEWS

കോതമംഗലം: വ്യാപാരി വ്യവസായി ഏകോപന സമിതി കീരംപാറ യൂണിറ്റ് വ്യാപാരി ദിനം ആചരിച്ചു. കീരംപാറയില്‍നിന്നും ജാഥയായി വ്യാപാര ഭവനില്‍ എത്തി യൂണിറ്റ് പ്രസിഡന്റ് ജിജി എളൂര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് സമ്മേളനത്തില്‍ പ്രസിഡന്റ്...

error: Content is protected !!