Connect with us

Hi, what are you looking for?

EDITORS CHOICE

മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്ത് 14-ാം വാർഡിൽ ഇടിമിന്നലേറ്റ് വീട് പൂർണ്ണമായും കത്തിനശിച്ചു. വെള്ളിയാഴ്‌ച വൈകിട്ട് ആറോടെ പുത്തൻപുരയിൽ ജോബി ജോസഫിന്റെ വീടാണ് കത്തിനശിച്ചത്. അപകടസമയത്ത് ജോബിയും ഭാര്യ അനുവും മൂവാറ്റുപുഴയിലെ ജോലിസ്ഥലത്തും, കുട്ടി...

EDITORS CHOICE

കോതമംഗലം: ഗൃഹാതുരത ഉണർത്തുന്ന ഒളിമങ്ങാത്ത ഓർമ്മകൾ സമ്മാനിച്ച് വീണ്ടും ഒരു ലോക റേഡിയോ ദിനം വന്നെത്തുമ്പോൾ ആറര പതിറ്റാണ്ടിലേറെയായി റേഡിയോയെ നെഞ്ചോട് ചേർത്ത് പ്രണയത്തിൽ കഴിയുകയാണ് കോതമംഗലം ചേലാട്, ചെമ്മീൻകുത്ത് സ്വദേശി റിട്ട....

EDITORS CHOICE

കോതമംഗലം : നമ്മുടെ രാജ്യത്തെ വിവരസാങ്കേതിക മേഖലയിലെയും അനുബന്ധ സേവന മേഖലകളിലെയും തകരാറുകളെപ്പറ്റിയും, മാൽവെർ അക്രമണത്തെപ്പറ്റിയും ഓരോദിവസവും പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത് .ഉന്നത സാങ്കേതിക വിദ്യയുടെ വികസനത്തോടൊപ്പം തന്നെ രാജ്യത്തെ മർമ്മ പ്രധാനമായ...

Latest News

CHUTTUVATTOM

ശ​ബ​രി​മ​ല: വൃ​ശ്ചി​ക പു​ല​രി​യി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യി സ​ന്നി​ധാ​നം. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട മേ​ൽ​ശാ​ന്ന​തി സു​ബ്ര​ഹ്മ​ണ്യ​ൻ ശ​ങ്ക​ര​ൻ ന​ന്പൂ​തി​രി ന​ട​തു​റ​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ത​ന്ത്രി ക​ണ്ഠ​ര് ബ്ര​ഹ്‌​മ​ദ​ത്ത​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി ഇ.​ഡി.​പ്ര​സാ​ദ് ന​മ്പൂ​തി​രി...

ACCIDENT

പോത്താനിക്കാട്: കാളിയാര്‍-കക്കടാശ്ശേരി റോഡില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകിട്ട് 5.15 ഓടെ പനങ്കരയിലുണ്ടായ അപകടത്തില്‍ കടവൂര്‍ സൗത്ത് പുന്നമറ്റം തോട്ടുചാലില്‍ സിജോയുടെ മകന്‍...

EDITORS CHOICE

കോതമംഗലം : ഈ ലോക്ക് ഡൌൺ കാലത്തും മുടങ്ങാതെ അന്നം തേടി ഒരു കൂട്ടം പ്രാവുകൾ. എന്നും പ്രഭാതത്തിൽ ഒരു കൂട്ടം പ്രാവുകൾക്ക് തീറ്റ കൊടുക്കുന്ന തിരക്കിലാണ് ചെങ്കര മഞ്ഞുമേക്കുടിയിൽ ജീവയും അദ്ദേഹത്തിന്റെ...

AUTOMOBILE

കോതമംഗലം : വാഹനത്തിൽ ദൂരയാത്രകൾ ചെയ്യുന്ന എല്ലാവരും അനുഭവിക്കുന്ന പ്രശ്നമായിരിക്കും പൊതു ഇടങ്ങളിലെ വൃത്തിയില്ലാത്ത ശുചിമുറികൾ. ഇവമൂലം യാത്രാ സുരക്ഷിതമല്ലാതാകുകയും സാംക്രമിക രോഗങ്ങൾ പകരുവാൻ ഇടവരുത്തുകയും ചെയ്യും. എന്നാൽ വാഹനത്തിലുള്ളിൽത്തന്നെ ടോയ്‍ലെറ്റ് സൗകര്യം...

EDITORS CHOICE

കോതമംഗലം : കോതമംഗലം പുന്നേക്കാട് കുന്നുംപുറത്തു ശ്രീകാന്ത് ആണ് ആപ്പ് നിർമ്മിച്ചു ശ്രദ്ധേയനാകുന്നു. കീരംബാറ സെന്റ് സ്റ്റീഫൻ സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും കുട്ടമ്പുഴ ഗവണ്മെന്റ് സ്കൂളിൽ പ്ലസ് ടുവും പൂർത്തിയാക്കിയ ശ്രീകാന്ത്‌ ഇപ്പോൾ...

EDITORS CHOICE

ഇടുക്കി : ഇടുക്കി ചരിത്രത്തിലേക്ക്, ചെല്ലാർ കോവിലിൽ കണ്ടെടുത്തത് സിന്ധു നദീതട നാഗരീകതയിലെ വിലപ്പെട്ട ആഭരണങ്ങലാണെന്ന് സംശയം. ഇടുക്കി ,ചെല്ലാർ കോവിൽ മയിലാടുംപാറയിൽ നന്നങ്ങാടികളുടെ വിപുലശേഖരം കണ്ടെത്തിയത് . കണ്ടെത്തിയ നന്നങ്ങാടികളിൽ നിന്നും...

EDITORS CHOICE

കോതമംഗലം : പ്രശസ്ത ചിത്രകാരൻ ബി. മുരളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിന് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന റിസൈക്കിൽ കേരളയ്ക്ക് ചിത്രം കൈമാറിയത്. കേരളത്തിലെ ഏറ്റവും വലിയ മ്യൂറൽ പെയിറ്റിംഗ് കോതമംഗലം വാരപ്പെട്ടിയിലെ...

EDITORS CHOICE

കോട്ടപ്പടി : കോവിഡും സമകാലിന ജീവിതവും ആസ്പദമാക്കി , സമൂഹത്തിൽ പ്രചരിപ്പിക്കപ്പെടേണ്ട ഒരാശയത്തെ ഉൾപ്പെടുത്തി , കോട്ടപ്പടിയിലെ ഒരു പറ്റം ചെറുപ്പക്കാരുടെ ഉദ്യമം ശ്രദ്ധേയമാകുന്നു . ഈ ഹൃസ്വ ചിത്രത്തിന്റെ പ്രകാശനം കോതമംഗലം...

EDITORS CHOICE

ദുബായ് : ലോക ജനത കോവിഡ്-19 എന്ന വൈറസ് കാരണം നേരിടുന്ന ഈ ദുരവസ്ഥയിൽ നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രവാസ ഭൂമിയിൽ നിന്നും സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാനൊരുങ്ങുന്നവർക്കായി യു എ ഇ-യിലെ ഒരു...

EDITORS CHOICE

കോതമംഗലം: കൊറോണ വൈറസ് വ്യാപനത്തിന് പാറ്റേൺ കണ്ടെത്താനുള്ള ശ്രമവുമായി കോതമംഗലം ഊഞ്ഞാപ്പാറ സ്വദേശി. കേരളത്തിൽ കൊറോണ വൈറസ് സാന്നിധ്യം ആദ്യമായി സ്ഥിരീകരിച്ച ശേഷം, ഈ വൈറസ് എങ്ങനെ ഉണ്ടായി, ഉത്ഭവം എവിടെ നിന്ന്,...

EDITORS CHOICE

കോതമംഗലം: താലൂക്ക് ആശുപത്രിയിലെത്തുന്നവര്‍ക്ക് കൈകള്‍ കഴുകാന്‍, കൈ കൊണ്ട് ടാപ്പ് തുറക്കേണ്ട കാര്യം ഇല്ലാ. കാലുകൾ കൊണ്ട് പ്രവർത്തിക്കുന്ന ഹാന്‍ഡ് ഫ്രീ സാനിറ്റൈസേഷന്‍ യൂണിറ്റ് സ്ഥാപിച്ചിരിക്കുയാണ് യുവ എഞ്ചിനീയർ . കൊറോണ ഭീതിയുടെ...

EDITORS CHOICE

കോതമംഗലം: തീവ്രനഷ്ട പ്രണയം ഗിന്നസ് റെക്കോ ഡിലേക്ക്, മലയാളിക്ക് അഭിമാന നിമിഷങ്ങൾ കൈയ്യെത്തും ദുരത്ത്. യുവകവി അൽക്കേജിൻ കവളങ്ങാട് ഒരു കവിതക്കായി പേന ചലിപ്പിച്ചത് ഒരു വർഷത്തോളം, കവിത ലോക ശ്രദ്ധയിലേക്ക് ....

error: Content is protected !!