Connect with us

Hi, what are you looking for?

EDITORS CHOICE

മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്ത് 14-ാം വാർഡിൽ ഇടിമിന്നലേറ്റ് വീട് പൂർണ്ണമായും കത്തിനശിച്ചു. വെള്ളിയാഴ്‌ച വൈകിട്ട് ആറോടെ പുത്തൻപുരയിൽ ജോബി ജോസഫിന്റെ വീടാണ് കത്തിനശിച്ചത്. അപകടസമയത്ത് ജോബിയും ഭാര്യ അനുവും മൂവാറ്റുപുഴയിലെ ജോലിസ്ഥലത്തും, കുട്ടി...

EDITORS CHOICE

കോതമംഗലം: ഗൃഹാതുരത ഉണർത്തുന്ന ഒളിമങ്ങാത്ത ഓർമ്മകൾ സമ്മാനിച്ച് വീണ്ടും ഒരു ലോക റേഡിയോ ദിനം വന്നെത്തുമ്പോൾ ആറര പതിറ്റാണ്ടിലേറെയായി റേഡിയോയെ നെഞ്ചോട് ചേർത്ത് പ്രണയത്തിൽ കഴിയുകയാണ് കോതമംഗലം ചേലാട്, ചെമ്മീൻകുത്ത് സ്വദേശി റിട്ട....

EDITORS CHOICE

കോതമംഗലം : നമ്മുടെ രാജ്യത്തെ വിവരസാങ്കേതിക മേഖലയിലെയും അനുബന്ധ സേവന മേഖലകളിലെയും തകരാറുകളെപ്പറ്റിയും, മാൽവെർ അക്രമണത്തെപ്പറ്റിയും ഓരോദിവസവും പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത് .ഉന്നത സാങ്കേതിക വിദ്യയുടെ വികസനത്തോടൊപ്പം തന്നെ രാജ്യത്തെ മർമ്മ പ്രധാനമായ...

Latest News

CHUTTUVATTOM

ശ​ബ​രി​മ​ല: വൃ​ശ്ചി​ക പു​ല​രി​യി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യി സ​ന്നി​ധാ​നം. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട മേ​ൽ​ശാ​ന്ന​തി സു​ബ്ര​ഹ്മ​ണ്യ​ൻ ശ​ങ്ക​ര​ൻ ന​ന്പൂ​തി​രി ന​ട​തു​റ​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ത​ന്ത്രി ക​ണ്ഠ​ര് ബ്ര​ഹ്‌​മ​ദ​ത്ത​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി ഇ.​ഡി.​പ്ര​സാ​ദ് ന​മ്പൂ​തി​രി...

ACCIDENT

പോത്താനിക്കാട്: കാളിയാര്‍-കക്കടാശ്ശേരി റോഡില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകിട്ട് 5.15 ഓടെ പനങ്കരയിലുണ്ടായ അപകടത്തില്‍ കടവൂര്‍ സൗത്ത് പുന്നമറ്റം തോട്ടുചാലില്‍ സിജോയുടെ മകന്‍...

EDITORS CHOICE

അനൂപ്‌. എം. ശ്രീധരൻ. കോതമംഗലം :- കാവുകളും, ക്ഷേത്രങ്ങളും ഓരോ നാട്ടിലെയും വിശ്വാസങ്ങളുടെ ഭാഗമാണ്. കാവിലെ ഭഗവതിയും ക്ഷേത്രത്തിലെ ഭഗവാനും ഭക്തരുടെ നന്മക്കായി,രക്ഷക്കായി ഉണ്ടെന്ന വിശ്വാസം ഓരോ ഭക്തനും നൽകുന്ന ആത്‍മവിശ്വാസം ചെറുതല്ല....

EDITORS CHOICE

അനൂപ്. എം ശ്രീധരൻ കോതമംഗലം :- മോട്ടോർ ഓൺ ചെയ്താൽ വാട്ടർ ടാങ്കിൽ വെള്ളം നിറയുന്നതറിയാൻ ഇനി കാത്തു നിന്ന് സമയം കളയേണ്ട വെള്ളം പാഴായി പോകുകയുമില്ല.ടാങ്കിൽ ജലം നിറയാറായാൽ ഓട്ടോമാറ്റിക്കായി ശബ്ദം...

EDITORS CHOICE

ഏബിൾ. സി. അലക്സ്‌ കോതമംഗലം : കോവിഡ്ക്കാല ലോക്ക് ഡൗണിൽ വെറുതെ ഇരിക്കാൻ നിവേദിതക്കു സമയമില്ല. ഓൺലൈൻ ക്ലാസിനും, പഠനത്തിനും പുറമെ ചിത്ര രചനയിലും മുഴുകുകയാണ് ഈ കൊച്ചു മിടുക്കി. കൊറോണക്കാലത്തെ അടച്ചു...

EDITORS CHOICE

കുട്ടമ്പുഴ: തെങ്ങിന്റെ ഈർക്കിലിയിൽ മനോഹര വസ്തുക്കൾ നിർമ്മിക്കുന്ന യുവാവ് ശ്രദ്ധേയനാകുന്നു. സത്രപ്പടി നാലു സെന്റിലെ മടത്തിപ്പറമ്പിൽ ജയേഷാണ് ഈർക്കിലിയിൽ കസേരയും, ലോറയും , ടീപ്പോയുമൊക്കെ നിർമിക്കുന്നത്. ഒരു തരത്തിലുമുളള പരിശീലനവും ഇല്ലാതെയാണ് ജയേഷ്...

EDITORS CHOICE

നെല്ലിക്കുഴി ; വീടിന്‍റെ അകത്തളങ്ങളില്‍ വര്‍ണ്ണങ്ങള്‍ കൊണ്ട് കൗതുകം വിരിയിച്ച് നെല്ലിക്കുഴി സ്വദേശിയായ ഹസനുല്‍ ബന്ന എന്ന കൊച്ചുമിടുക്കന്‍ നാട്ടിലെ താരമാകുന്നു. ഒഴിഞ്ഞ കാലി കുപ്പികളും ബോട്ടിലുകളും ശേഖരിച്ച് ബോട്ടിൽ പെയ്ൻ്റിംഗ്, ത്രഡ്...

EDITORS CHOICE

പോത്തനിക്കാട്: ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ യുവാവിന്റെ ജീവൻ രക്ഷപ്പെടുത്തി. കനത്ത മഴയത്ത്,ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നയാൾ പോത്തനിക്കാട് മഠംപടിക്കൽ വച്ച് തെന്നി റോഡിലേക്ക് വീഴുകയായിരുന്നു. തൊട്ടുപുറകെ വന്ന ബസ് സംഭവം കണ്ട് ബസ്...

EDITORS CHOICE

ഏബിൾ. സി. അലക്സ്‌ കോതമംഗലം :അറിയപ്പെടുന്ന കാലാകാരനും, ശില്പിയുമായ ഡാവിഞ്ചി സുരേഷ്, തന്റെ പുതിയ പരീക്ഷണങ്ങൾ തുടരുകയാണ്. ഇത്തവണ വിവിധ ഇനത്തിലുള്ള വിത്തുകൾ ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്റെ പരീക്ഷണം. പത്തൊന്‍പത് തരം കാര്‍ഷിക വിത്തുകള്‍...

EDITORS CHOICE

കോതമംഗലം : മാമ്പഴം ബേക്കറിയിൽ ഐപിഎൽ ധമാക്ക ഓഫർ. കോതമംഗലം കോളേജ് റോഡിൽ വ്യാപാര ഭവനിൽ പുതുതായി തുടങ്ങിയ മാമ്പഴം ബേക്ക്സ് ആൻഡ് കഫേയിൽ ഐപിഎൽ ധമാക്ക ഓഫർ. ഐപിഎൽ പ്രമാണിച്ച് ആണ്...

EDITORS CHOICE

കോതമംഗലം:ലോക്ഡൗൺ കാലത്ത് മുട്ടത്തോടിനുള്ളിൽ മഹാത്മാഗാന്ധിയുടെ ചിത്രം വരച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി നാടിനു അഭിമാനമായി മാറിയിരിക്കുകയാണ് പോത്താാനിക്കാട് വെട്ടിക്കുഴിയിൽ വീട്ടിൽ ജോണിൻ്റെ മകൻ അജയ് വി ജോൺ. മുട്ട...

EDITORS CHOICE

ഏബിൾ. സി. അലക്സ്‌ കോതമംഗലം : വീടിന്റെ മുറ്റത്തു വിരിക്കുന്നതിനും, ഗാര്‍ഡന്‍ അലങ്കാരങ്ങള്‍ക്കും, അക്വോറിയങ്ങള്‍ക്കും മറ്റുമായി ഉപയോഗിയ്ക്കുന്ന ഉരുളന്‍ കല്ലുകള്‍ ഉപയോഗിച്ചാണ് ഇത്തവണ ഡാവിഞ്ചി സുരേഷ് ചിത്ര പരീക്ഷണം നടത്തിയത്.  ഡാവിഞ്ചി തന്റെ...

error: Content is protected !!