Connect with us

Hi, what are you looking for?

EDITORS CHOICE

മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്ത് 14-ാം വാർഡിൽ ഇടിമിന്നലേറ്റ് വീട് പൂർണ്ണമായും കത്തിനശിച്ചു. വെള്ളിയാഴ്‌ച വൈകിട്ട് ആറോടെ പുത്തൻപുരയിൽ ജോബി ജോസഫിന്റെ വീടാണ് കത്തിനശിച്ചത്. അപകടസമയത്ത് ജോബിയും ഭാര്യ അനുവും മൂവാറ്റുപുഴയിലെ ജോലിസ്ഥലത്തും, കുട്ടി...

EDITORS CHOICE

കോതമംഗലം: ഗൃഹാതുരത ഉണർത്തുന്ന ഒളിമങ്ങാത്ത ഓർമ്മകൾ സമ്മാനിച്ച് വീണ്ടും ഒരു ലോക റേഡിയോ ദിനം വന്നെത്തുമ്പോൾ ആറര പതിറ്റാണ്ടിലേറെയായി റേഡിയോയെ നെഞ്ചോട് ചേർത്ത് പ്രണയത്തിൽ കഴിയുകയാണ് കോതമംഗലം ചേലാട്, ചെമ്മീൻകുത്ത് സ്വദേശി റിട്ട....

EDITORS CHOICE

കോതമംഗലം : നമ്മുടെ രാജ്യത്തെ വിവരസാങ്കേതിക മേഖലയിലെയും അനുബന്ധ സേവന മേഖലകളിലെയും തകരാറുകളെപ്പറ്റിയും, മാൽവെർ അക്രമണത്തെപ്പറ്റിയും ഓരോദിവസവും പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത് .ഉന്നത സാങ്കേതിക വിദ്യയുടെ വികസനത്തോടൊപ്പം തന്നെ രാജ്യത്തെ മർമ്മ പ്രധാനമായ...

Latest News

CHUTTUVATTOM

ശ​ബ​രി​മ​ല: വൃ​ശ്ചി​ക പു​ല​രി​യി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യി സ​ന്നി​ധാ​നം. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട മേ​ൽ​ശാ​ന്ന​തി സു​ബ്ര​ഹ്മ​ണ്യ​ൻ ശ​ങ്ക​ര​ൻ ന​ന്പൂ​തി​രി ന​ട​തു​റ​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ത​ന്ത്രി ക​ണ്ഠ​ര് ബ്ര​ഹ്‌​മ​ദ​ത്ത​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി ഇ.​ഡി.​പ്ര​സാ​ദ് ന​മ്പൂ​തി​രി...

ACCIDENT

പോത്താനിക്കാട്: കാളിയാര്‍-കക്കടാശ്ശേരി റോഡില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകിട്ട് 5.15 ഓടെ പനങ്കരയിലുണ്ടായ അപകടത്തില്‍ കടവൂര്‍ സൗത്ത് പുന്നമറ്റം തോട്ടുചാലില്‍ സിജോയുടെ മകന്‍...

EDITORS CHOICE

കോതമംഗലം : കോതമംഗലം സ്വദേശിനിയായ 6 വയസുകാരി അമയ ഷിജു ആലപിച്ച ആത്മാവിന്റെ രോദനം എന്നാ കവിത കേൾക്കുന്ന ഏവരുടെയും മനസ്സിൽ ഒരു നൊമ്പരം കോറിയിട്ടുകൊണ്ടാണ് കടന്നു പോകുന്നത്. കാമുകനോടൊപ്പം ജീവിക്കുവാൻ സ്വന്തം...

EDITORS CHOICE

ഏബിൾ. സി. അലക്സ്‌ കൊച്ചി : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ സൂവോളജി വിഭാഗം അധ്യാപകൻ ഡോ. എബി. പി. വര്ഗീസ്, പ്രമുഖ പക്ഷി നിരീക്ഷകനായ ജിജോ മാത്യു, കൃഷിവകുപ്പ് ഉദ്യോഗസ്ഥനായ നികേഷ്...

EDITORS CHOICE

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന് അടുത്ത് നിന്നും ആദ്യമായി ചൈനീസ് പോണ്ട് ഹെറൺ വിഭാഗത്തിൽപ്പെട്ട കൊക്കിനെ കണ്ടെത്തി. തെക്കേ ഇന്ത്യയിൽ ഈ ഇനത്തിൽപ്പെട്ട കൊക്കുകളെ കണ്ടെത്തുന്നത് അപൂർവങ്ങളിൽ അപൂർവമാണ്. തട്ടേക്കാട് പക്ഷി...

EDITORS CHOICE

തൊടുപുഴ : ഫാർമേഴ്‌സ് ക്ലബ്ബിന്റെ ആഭ്യമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി ഫോട്ടോ ഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കോതമംഗലം സ്വദേശി സിജോ ജോർജ്. തൊടുപുഴ കാർഷിക ലൈബറി ഹാളിൽ നടന്ന ചടങ്ങിൽ ഇടുക്കി...

EDITORS CHOICE

കോതമംഗലം : ഒരു ആഡംബര വില്ല അന്വേഷിക്കുകയാണോ നിങ്ങള്‍?, എങ്കില്‍ ഇനി അധികം തിരക്കി നടക്കേണ്ട. കോതമംഗലം നഗരത്തിനോട് ചേർന്ന് തലയെടുപ്പോടെ നില്‍ക്കുന്ന “ഹാംലെറ്റ് ഹോംസ്” നിങ്ങള്‍ക്ക് മികച്ച ചോയ്സാണ്. ജില്ലയുടെ വിദ്യാഭ്യാസ...

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം : കോതമംഗലത്തിനടുത്ത് പുന്നേക്കാട് താമസിക്കുന്ന ബേസിൽ ആണ് സുമനസ്സുകളുടെ സഹായം തേടുന്നത്. പുന്നേക്കാട് കട്ടക്കനായി ബേസിലിന് ജീവന്‍ നിലനിറുത്താന്‍ അനിവാര്യമായ വൃക്ക മാറ്റിവക്കലിനുള്ള ധനസമാഹരണത്തിനായുള്ള പരിശ്രമത്തിലാണ് നാട്ടുകാര്‍. പണമില്ലാത്തതിന്‍റെ...

EDITORS CHOICE

കുട്ടമ്പുഴയില്‍ നിന്നും ഒരു നന്മമരം. മധ്യപ്രദേശിലെ ചേരികളില്‍ 1200 ആളുകള്‍ക്ക് ഭക്ഷണം എത്തിച്ച് കൊടുത്ത് പാവങ്ങൾക്ക് കൈത്താങ്ങാകുകയാണ് ആല്‍ബിന്‍ ആന്റണി. കുട്ടമ്പുഴ കാക്കനാട്ട് വീട്ടീല്‍ ആന്റെണിയുടെയും വിമലയുടെയും മകൻ ആണ് ഈ കൊറോണ...

EDITORS CHOICE

തിരുവനന്തപുരം: പിണറായി വിജന്‍റെ മകൾ വീണ വിവാഹിതയാകുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ആണ് വരൻ. ഈ മാസം 15 ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും. എസ്എഫ്‌ഐ...

sabu arakkuzha sabu arakkuzha

EDITORS CHOICE

കോതമംഗലം : കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ പ്രസിദ്ധമായ കന്നി 20 തിരുനാളിന് തീർത്ഥാടകരായ ഭക്തലക്ഷങ്ങൾ കഴിഞ്ഞ 18 വർഷമായി ഇന്നും ആലപിക്കുന്ന ഈ മനോഹരമായ ഗാനത്തിന്റെ രചനയും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് ഒരു...

EDITORS CHOICE

ലണ്ടൻ : ആധുനിക സൗകര്യങ്ങളോടെ ക്വാറന്റെയിന്‍ സൗകര്യമൊരുക്കി ഷോയി ഇന്റര്‍നാഷ്ണല്‍. കൊറോണക്കാലത്ത് ക്വാറൻ്റൈനിൽ പോകേണ്ടി വരുന്നവർക്ക് ഇന്ത്യക്കകത്തും പുറത്തും ആധുനിക സൗകര്യങ്ങൾ ഒരുക്കി കോവിഡ് ദുരിതർക്ക് സാന്ത്വനമേകാൻ ഷോയി ഇൻ്റർനാഷണൽ രംഗത്ത്. കോതമംഗലം...

error: Content is protected !!