റിജോ കുര്യൻ ചുണ്ടാട്ട് കോതമംഗലം: മതേതരത്തിന്റെ മണ്ണായ കോതമംഗലത്ത് പ്രശ്നങ്ങൾ ഉണ്ടാക്കാൻ വരുന്നവരെ തടയുവാൻ ജാതിയും മതവും നോക്കാതെ ഞങ്ങൾ മുന്നിലുണ്ടാകുമെന്ന് മുൻസിപ്പൽ പ്രതിപക്ഷ നേതാവ് കെ.എ നൗഷാദ്. കോതമംഗലം ചെറിയ പള്ളി യാക്കോബായ സഭയുടേതാണ്....
അനന്ദു മുട്ടത്തു മാമലക്കണ്ടം കോതമംഗലം : പ്രകൃതി അതിന്റ മായികഭാവങ്ങൾ ആവോളം വാരി വിതറിയ തേൻനോക്കി മല കാഴ്ചയുടെ വിരുന്നൊരുക്കുന്നു. മനോഹരമായ മലയെ ഉൾപ്പെടുത്തി വിനോദ സഞ്ചാരികൾ ട്രക്കിങ് ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. നേര്യമംഗലം ഫോറെസ്റ്റ് റേഞ്ചിൽ...
തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമ പ്രകാരം കുത്തനെ ഉയര്‍ത്തിയ പിഴത്തുക കുറയ്ക്കാനുള്ള തീരുമാനത്തിന് മുഖ്യന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഉയര്‍ന്ന പിഴയ്‌ക്കെതിരേ വ്യാപക വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്ന സാഹചര്യത്തിലാണ്...
കോതമംഗലം : കോതമംഗലത്ത് ധർമഗിരി ആശുപത്രിയുടെ സമീപത്തുള്ള കന്യാസ്ത്രീ മഠത്തിന്റെ വളപ്പിലാണ് ഇവയെ കണ്ടത്. ലെസർ വിസിലിംഗ് റ്റീൽ എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ചൂളാൻ എരണ്ടകളാണ് കോതമംഗലം നഗരമധ്യത്തിലെ മഠത്തിൻറെ കൃഷിയിടത്തിൽ വഴി തെറ്റിയെത്തിയത്. ആൺ...
കോതമംഗലം: പൂർണ്ണമായും യാക്കോബായ സുറിയാനി സഭയുടെ നിയന്ത്രണത്തിലുള്ള മാർ തോമ ചെറിയ പള്ളിയിൽ സ്ഥാപനകാലം മുതൽ നിലനിന്ന് വരുന്ന വിശ്വാസാചരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കൊണ്ട് ഓർത്തഡോക്സ് വിഭാഗത്തിന്റെ വിശ്വാസാചാരങ്ങൾ നടത്തുന്നതിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ...
പെരുമ്പാവൂർ : പെരുമ്പാവൂരിന്റെ ഗതാഗത കുരുക്കിന് ശ്വാശത പരിഹാരമായ നാലുവരി പാതക്ക് തത്വത്തിൽ അനുമതി. പെരുമ്പാവൂർ നഗരത്തിന്റെ രൂക്ഷമായ ഗതാഗത കുരുക്കിന് ശാശ്വതമായ പരിഹാരമായി നാലുവരി പാത നിർമ്മിക്കുന്ന പദ്ധതിക്ക് കിഫ്ബി തത്വത്തിൽ അംഗീകാരം നൽകി....