Connect with us

Hi, what are you looking for?

EDITORS CHOICE

ആയിരത്തിലധികം കാർഡുകൾ കൊണ്ട് ക്രിക്കറ്റ് ഇതിഹാസത്തിന്റെ രേഖാചിത്രം തീർത്ത് വിദ്യാർത്ഥി.

കോതമംഗലം : ആയിരത്തിലധികം കാർഡുകൾ കൂട്ടിവെച്ചു മൂന്ന് ദിവസം കൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസത്തിന്റെ രേഖാചിത്രം കാർഡുകളിൽ തീർത്തിരിക്കുകയാണ് അയിരൂർപ്പാടം അറായ്ക്കൽ വീട്ടിൽ ആൽബർട്ട് മാത്യു എന്ന വിദ്യാർത്ഥി. നെല്ലിമറ്റം എംബിറ്റ്‌സ് എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ വിദ്യാർത്ഥിയാണ് ഈ കലാകാരൻ. ക്രിക്കറ്റിനോടുള്ള ആവേശം മൂലം പണ്ടുമുതലുള്ള കാർഡുകൾ ഉൾക്കൊള്ളിക്കുകയും, ചിട്ടയായി അടുക്കുകയും ചെയ്ത ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലിയുടെ രേഖാചിത്രം ഇതിന് മുകളിൽ മനോഹരമായി വരച്ചത്. ഇന്ത്യൻ കളിക്കാരെ കൂടാതെ ലോകത്തിലെ ഒട്ടുമിക്ക മുൻനിര ക്രിക്കറ്റ് കളിക്കാരുടെ പടവും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ മനോഹര ചിത്രം ആൽബർട്ട് പൂർത്തീകരിച്ചിരിക്കുന്നത്.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...