Connect with us

Hi, what are you looking for?

EDITORS CHOICE

മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്ത് 14-ാം വാർഡിൽ ഇടിമിന്നലേറ്റ് വീട് പൂർണ്ണമായും കത്തിനശിച്ചു. വെള്ളിയാഴ്‌ച വൈകിട്ട് ആറോടെ പുത്തൻപുരയിൽ ജോബി ജോസഫിന്റെ വീടാണ് കത്തിനശിച്ചത്. അപകടസമയത്ത് ജോബിയും ഭാര്യ അനുവും മൂവാറ്റുപുഴയിലെ ജോലിസ്ഥലത്തും, കുട്ടി...

EDITORS CHOICE

കോതമംഗലം: ഗൃഹാതുരത ഉണർത്തുന്ന ഒളിമങ്ങാത്ത ഓർമ്മകൾ സമ്മാനിച്ച് വീണ്ടും ഒരു ലോക റേഡിയോ ദിനം വന്നെത്തുമ്പോൾ ആറര പതിറ്റാണ്ടിലേറെയായി റേഡിയോയെ നെഞ്ചോട് ചേർത്ത് പ്രണയത്തിൽ കഴിയുകയാണ് കോതമംഗലം ചേലാട്, ചെമ്മീൻകുത്ത് സ്വദേശി റിട്ട....

EDITORS CHOICE

കോതമംഗലം : നമ്മുടെ രാജ്യത്തെ വിവരസാങ്കേതിക മേഖലയിലെയും അനുബന്ധ സേവന മേഖലകളിലെയും തകരാറുകളെപ്പറ്റിയും, മാൽവെർ അക്രമണത്തെപ്പറ്റിയും ഓരോദിവസവും പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത് .ഉന്നത സാങ്കേതിക വിദ്യയുടെ വികസനത്തോടൊപ്പം തന്നെ രാജ്യത്തെ മർമ്മ പ്രധാനമായ...

Latest News

CHUTTUVATTOM

ശ​ബ​രി​മ​ല: വൃ​ശ്ചി​ക പു​ല​രി​യി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യി സ​ന്നി​ധാ​നം. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട മേ​ൽ​ശാ​ന്ന​തി സു​ബ്ര​ഹ്മ​ണ്യ​ൻ ശ​ങ്ക​ര​ൻ ന​ന്പൂ​തി​രി ന​ട​തു​റ​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ത​ന്ത്രി ക​ണ്ഠ​ര് ബ്ര​ഹ്‌​മ​ദ​ത്ത​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി ഇ.​ഡി.​പ്ര​സാ​ദ് ന​മ്പൂ​തി​രി...

ACCIDENT

പോത്താനിക്കാട്: കാളിയാര്‍-കക്കടാശ്ശേരി റോഡില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകിട്ട് 5.15 ഓടെ പനങ്കരയിലുണ്ടായ അപകടത്തില്‍ കടവൂര്‍ സൗത്ത് പുന്നമറ്റം തോട്ടുചാലില്‍ സിജോയുടെ മകന്‍...

EDITORS CHOICE

ഏബിൾ. സി. അലക്സ്‌ കോതമംഗലം : കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയായ അനീഷ്‌ കുമാറിനെ ഓൺലൈൻ ക്ലാസിൽ സ്ഥിരമായി കാണുന്നില്ല, ഇതു ശ്രദ്ധയിൽ പെട്ട ക്ലാസ്സ്‌...

EDITORS CHOICE

ഏബിൾ. സി അലക്സ്‌ കോതമംഗലം: “ഇനിയൊരിക്കലും നടക്കാൻ കഴിയില്ല.. വീൽചെയർ ഉപയോഗിച്ച് ശീലിക്കൂ” ഡോക്ടറുടെ ഈ വാക്കുകളോടെ ജീവിതം തന്റെ മുന്നിൽ ഇരുളടയുകയായിരുന്നു എന്ന് അബ്ദുൽ റഹ്മാൻ ഓർക്കുന്നു. മുപ്പത്തി എഴുകാരനായ കാസറഗോഡ്...

EDITORS CHOICE

റിജോ കുര്യൻ ചുണ്ടാട്ട് കോതമംഗലം : ഇസ്രായേലിന്റെ ദേശീയ പക്ഷിയായ യൂറേഷ്യൻ ഹൂപ്പോ കുറുപ്പംപടി തുരുത്തിയിൽ വിരുന്നെത്തി. ചിറകിലും വാലിലും കറുപ്പും വെളുപ്പും വരകളും, നീണ്ട കൊക്കുകളും പറക്കുമ്പോൾ വലിയ ചിത്രശലഭത്തിന്റെ രൂപം...

EDITORS CHOICE

കോതമംഗലം :- ‘നാട്ടിൻപുറം നന്മകളാൽ സമൃദ്ധം’ എത്ര അർത്ഥവത്തായ വരികളാണല്ലേ. നമ്മുടെ നാട്ടിൻപുറങ്ങൾ ഇപ്പോൾ ബഹുനില കെട്ടിടങ്ങളെയും, കാലാനുസൃതമായ പുത്തൻ മാറ്റങ്ങളെയും സ്വീകരിച്ചു ഒരു പരിഷ്കാരിയായി മാറിയിട്ടുണ്ട്. പണ്ട് സൈക്കിളിൽ നാടു ചുറ്റിയിരുന്ന...

EDITORS CHOICE

ഏബിൾ. സി. അലക്സ്‌ കോതമംഗലം :കേരളം തെരഞ്ഞെടുപ്പ്‌ ചൂടിലോട്ട് കടന്നതോടെ സ്ഥാനാർത്ഥികളും തിരക്കിലാണ്. കോവിഡ്‌ നിലയുറപ്പിച്ചതിനാൽ പതിവ്‌ തെരഞ്ഞെടുപ്പ്‌ കാഴ്‌ചകളൊന്നുംതന്നെ ഇത്തവണയില്ല‌. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചുള്ള‌ പ്രചാരണത്തിനുള്ള പുതിയ വഴികൾ തേടുകയാണ്‌ സ്ഥാനാർഥികളും...

EDITORS CHOICE

ഏബിൾ. സി. അലക്സ്‌ കോതമംഗലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് അടുത്ത തോടെ പച്ചപിടിച്ച രണ്ടു വിഭാഗക്കാരാണ് ചുവരെഴുത്തുകാലാകാരന്മാരും, ഫ്ലക്സ് യൂണിറ്റു നടത്തിപ്പുകാരും. ഇത്തവണത്തെ തെരെഞ്ഞെടുപ്പിൽ നാട്ടിൻ പുറങ്ങളിലുള്ള ഫ്ലക്സ് യൂണിറ്റുകൾക്ക് തിരക്കൊടുതിരക്കാണ്....

EDITORS CHOICE

ഏബിൾ. സി. അലക്സ്‌ കോതമംഗലം: എറണാകുളം ജില്ലയിലെ ഏറ്റവും പ്രായം കുറഞസ്ഥാനാർത്ഥി മുവാറ്റുപുഴയിൽ ഉണ്ട്. മുവാറ്റുപുഴയിലെ അറിയപ്പെടുന്ന ആധാര മെഴുത്തുകാരനും സി പി എം പ്രവർത്തകനുമായ തമ്പിയുടെ മകൾ മീനാക്ഷിയാണ് ആ കുട്ടി...

EDITORS CHOICE

ഏബിൾ. സി. അലക്സ്‌ കോതമംഗലം: തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ വൈദികൻ സ്ഥാനാർത്ഥിയായി വോട്ട് ചോദിക്കുന്നത് ജനങ്ങൾക്ക് കൗതുകക്കാഴ്ചയായി. കുറുപ്പംപ്പടിയിൽ താമസക്കാരനായ ഫാ. മാത്യൂസ് കണ്ടോത്രയ്ക്കൽ ആണ് ആ സ്ഥാനാർത്ഥി. രായമംഗലം ഗ്രാമ പഞ്ചായത്ത്...

EDITORS CHOICE

ബൈജു കുട്ടമ്പുഴ. കുട്ടമ്പുഴ: തെങ്ങിന്റെ ഈർക്കിലിയിൽ ഏറുമാടം നിർമ്മിച്ച് യുവാവ് ശ്രദ്ധേയനാകുന്നു. സത്രപ്പടി നാലു സെന്റിലെ മടത്തിപ്പറമ്പിൽ ജയേഷ ഈർക്കിലിയിൽ കസേരയും, ലോറയും , ടീപ്പോയുമൊക്കെ നിർമ്മിച്ച് മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇലക്ട്രീഷ്യനാണ്...

EDITORS CHOICE

കോതമംഗലം :- ചെറു കാറ്റടിക്കുമ്പോൾ നിറങ്ങൾ നൃത്തം ചെയ്യുന്ന പ്രതീതി ,മനസ്സുനിറക്കുന്ന നിറങ്ങളിൽ ഏതു നിറമാണ് നമ്മെ ആകർഷിക്കുകയെന്ന് പറയുവാൻ വയ്യ. കോതമംഗലത്തെ പല വഴിയോരങ്ങളിലും ചെറു വള്ളികളിൽ തൂക്കി വില്പനക്കായി ട്ടിരിക്കുന്ന...

error: Content is protected !!