കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. യോഗ്യത യുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എം. എ....
കോതമംഗലം :കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് ഇന്ന് നാല് വീടുകൾക്ക് തറക്കല്ലിട്ടു. ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ചു കൊണ്ട് ഈ വർഷം നടപ്പിലാക്കുന്ന ‘സ്വപ്ന ഭവനം’ പദ്ധതിയുടെ...
കോതമംഗലം : എംജി യൂണിവേഴ്സിറ്റി ബി.എഡ് പരീക്ഷയിൽ എട്ടാം റാങ്ക് കരസ്ഥമാക്കി പാർവതി. തൃക്കാരിയൂർ സ്വദേശിയും മുൻ ശബരിമല മേൽശാന്തിയുമായിരുന്ന നാരായണൻ നമ്പൂതിരിയുടെ മകളാണ് പാർവ്വതി. മൂവാറ്റുപുഴ എസ് എൻ കോളേജ് ഓഫ്...
കോതമംഗലം – കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട,15 കിലോയോളം കഞ്ചാവുമായി 4 പേരെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ നൂറുൽ ഇസ്ലാം (25), സുമൻ മുല്ല (25), ഒറീസ സ്വദേശികളായ ഷിമൻഞ്ചൽപാൽ, പ്രശാന്ത്...
കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറയില്‍ രാജീവ്ഗാന്ധി ദശലക്ഷം നഗറില്‍ വീടിന്റെ പിന്‍ഭാഗം തകര്‍ന്ന് നിലംപതിച്ചു. ആളപായമില്ല. അപകടഭീഷണിയിലായ അഞ്ച് വീടുകളില്‍ മൂന്ന് വീടുകള്‍ ഇന്ന് പൊളിച്ച് നീക്കും. നഗറിന്റെ തുടക്ക ഭാഗത്തുള്ള വെട്ടുകാട്ടില്‍ ശോശാമ്മയുടെ...
കൊച്ചി: ജില്ലയിൽ കോവിഡ് – 19 യുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ലോക് ഡൗണിന് ഇളവ് നൽകുകയും നിർമ്മാണമേഖലയിൽ തൊഴിലെടുക്കാമെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. ഇതു മൂലം വിഷമ സ്ഥിതിയിലായിരുന്ന കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക്...
കോതമംഗലം: സംസ്ഥാനത്ത് നാളെ (വ്യാഴാഴ്ച) മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും. 200...
കോതമംഗലം : മാതിരപ്പിള്ളി സർവ്വീസ് സഹകരണ ബാങ്ക് കോതമംഗലം പ്രസ്സ് ക്ലബ്ബ് അംഗങ്ങൾക്ക് സാനിറ്റൈസറും വാഷബിൾ മാസ്കും വിതരണം ചെയ്തു. പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് കെ.എസ് സുഗുണൻ ബാങ്ക്...
കോതമംഗലം : റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി കുട്ടംപുഴ പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യാ ലാലു, പ്രാഥമിക ആരോഗ്യ കേന്ദ്രം, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ മാസ്ക്,...
കോതമംഗലം : രാജീവ് യൂത്ത് ഫൌണ്ടേഷൻ തൃക്കാരിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്തുകളും തൈകളും മണ്ഡലത്തിലെ വിവിധ പ്രേദേശങ്ങളിൽ വിതരണം ചെയ്തു. RYF മണ്ഡലം ചെയർമാൻ വിജിത്ത് വിജയൻ...
കോതമംഗലം: കൊവിഡ് 19 പശ്ചാത്തലത്തിൽ നാട്ടിലെ സഹായ മനസ്കരായ സഹോദരൻ്റെ സഹകരണത്തോടെ ദക്ഷിണ കേരള ലജ് നത്തുൽ മുഅല്ല മീൻ, കോതമംഗലം മേഖലയിലെ പള്ളികളിൽ ജോലി ചെയ്യുന്ന മുഴുവൻ പണ്ഡിതന്മാർക്കും ഭക്ഷ്യധാന്യ കിറ്റും...
കോട്ടപ്പടി : യൂത്ത് കോൺഗ്രസ് കോട്ടപ്പടി മണ്ഡലം പ്രസിഡന്റ് ലിജോ ജോണിയുടെ നേതൃത്വത്തിൽ കോട്ടപ്പടി പഞ്ചായത്തിലെ വിവിധ വെയ്‌റ്റിംഗ് ഷെഡ്ഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ശുചീകരണ പ്രവർത്തനങ്ങൾ കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് M.K...
പെരുമ്പാവൂർ : അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ കോവിഡ് 19 പ്രതിരോധ പ്രവർത്തന കാലത്ത് നടപ്പിലാക്കുന്ന മനസ് കൊണ്ട് ഒരുമിച്ച് പെരുമ്പാവൂർ പദ്ധതിയിൽ ഉൾപ്പെടുത്തി മുത്തൂറ്റ് ഫിനാൻസ് ഒരു ലക്ഷം രൂപയുടെ സുരക്ഷാ...
പല്ലാരിമംഗലം : കോവിഡ് മഹാമാരിയിൽ ലോക് ഡൗണിനെ തുടർന്ന് കഷ്ടത അനുഭവിക്കുന്നവർക്ക് SKSSF സഹചാരി റിലീഫ് സെൽ മണിക്കിണറിൻ്റെ റമളാൻ ഭക്ഷ്യ സാധനങ്ങൾ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് PK മൊയ്തു സാഹിബ്...
കോട്ടപ്പടി : യൂത്ത്കോൺഗ്രസ് കോട്ടപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജോ ജോണിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ നിരവധി വീടുകളിൽ സഹായം എത്തിച്ചു. കോട്ടപ്പടി...