കോതമംഗലം: കൊറൊണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സാനിറ്റെസറിൻ്റെ ഉപയോഗം അനിവാര്യമായതിനാൽ, മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷനും, എം.എ.കോളേജ് രസതന്ത്ര വിഭാഗവും ചേർന്ന് താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ ഹാൻഡ് സാനിറ്റെസർ നിർമ്മിച്ചു നൽകി. സാനിറ്റെസറുകൾ കോളേജ് പ്രിൻസിപ്പൽ...
പെരുമ്പാവൂർ : സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്ന് മാർച്ച് 31 ന് വിരമിച്ച ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് പരമാവധി 3 മാസത്തേക്ക് അഡ്ഹോക്ക് വ്യവസ്ഥയിൽ നിയമിക്കുവാൻ ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. ഈ വിഷയം ചൂണ്ടിക്കാട്ടി എൽദോസ്...
നെല്ലിക്കുഴി : ഭാരതീയ ജനതാപാർട്ടി ദേശീയ അദ്ധക്ഷൻ ജെ പി നദ്ദജിയുടെ നിർദ്ദേശ പ്രകാരം രാജ്യത്ത് മുഴുവൻ സ്ഥലങ്ങൾ ബി ജെ പി പ്രവർത്തകർ നമോ കിറ്റ് വിതരണം നടത്തുന്നതിന്റെ ഭാഗമായി കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴി...
കോതമംഗലം: കോവിഡ് 19 നെ തുടർന്ന് ദുരിതത്തിലായ കോതമംഗലം പ്രദേശങ്ങളിലെ എന്റെ നാട് ഓട്ടോ ക്ലബിലെ 300 അംഗങ്ങൾക്ക് 500 രൂപ വിലവരുന്ന ഭക്ഷ്യധാന്യകിറ്റുകൾ സ്നേഹസ്പർശം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിതരണം ചെയ്തത്.വിതരണോത്ഘാടനം ചെയർമാൻ ഷിബു തെക്കുംപുറം...
കോരതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ കക്കാട്ടൂരിൽ ഏതാനും വ്യക്തികളിൽ പിടിപെട്ട ഡെങ്കിപിനിയന്ത്രണ വിധേയമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഡെങ്കിപനി പരക്കുന്ന വിവരമറിഞ്ഞയുടൻ തന്നെ വാരപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ടി.എസ്.ഷാജി, ഹെൽത്ത് ഇൻസ്പെക്ടർ...
പല്ലാരിമംഗലം : വേനൽ കനത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമായ പല്ലാരിമംഗലത്ത് ഡി വൈ എഫ് ഐ അടിവാട് മേഘലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു. പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട്, പുലിക്കുന്നേപ്പടി, കുടമുണ്ട, ഈട്ടിപ്പാറ, പൈമറ്റം...
വാരപ്പെട്ടി : ഭാരതീയ ജനതാ പാർട്ടി വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിപ്പിള്ളി കവലയിലെ പൊതുവിതരണ കേന്ദ്രത്തിലും, മാർജിൻ ഫ്രീ ഷോപ്പുകളിലും മാസ്ക്കുകൾ ബി ജെ പി ജില്ലാ ഉപാദ്ധ്യക്ഷൻ പി.പി സജീവ് വിതരണം ചെയ്തു....
കോതമംഗലം: താലൂക്കിലെ ഏറ്റവും പ്രധാനപ്പെട്ട സർക്കാർ ആയുർവ്വേദ ചികിൽസാലയമായ ചെറുവട്ടൂർ ആയുർവ്വേദാശുപത്രിയെ നെല്ലിക്കുഴി പഞ്ചായത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ ഐസുലേഷൻ കേന്ദ്രമാക്കി ക്രമീകരിച്ചു കൊണ്ട് ആരോഗ്യ വകുപ്പ് തീരുമാനമെടുത്തു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കൂടെ...
വാരപ്പെട്ടി : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നാളെ മുതൽ ആരംഭിക്കുന്ന സൗജന്യ റേഷൻ വിതരണത്തിന് കോതമംഗലം താലൂക്കിലെ വാരപ്പെട്ടി പഞ്ചായത്തിൽ കോഴിപ്പിള്ളി പൊതുവിതരണ കേന്ദ്രത്തിൽ ബിജെപി വാരപ്പെട്ടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതുവിതരണ സ്ഥാപനത്തിന് മുൻപിൽ സർക്കാരുകളുടെ...
പെരുമ്പാവൂർ : മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മൂവാറ്റുപുഴ രൂപതയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന സമൃദ്ധി സോഷ്യൽ വെൽഫെയർ സൊസൈറ്റി നിർധനരായ രോഗികൾക്കും അതിഥി തൊഴിലാളികൾക്കും 200 വിഭാവസമൃദമായ ഭക്ഷണ പൊതികൾ നൽകി. സഭയുടെ മുവാറ്റുപുഴ രൂപത...