കോട്ടപ്പടി : കാർഷീക മേഖലയായ കോട്ടപ്പടിയിൽ കോറോണക്കാലത്ത് ദിവസവും തൊഴിൽ ചെയ്യുന്ന പാൽ സംഭരണ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കൊറോണ ഭീതി അകറ്റുന്നതിനും വേണ്ടി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജോ ജോണിയുടെ നേതൃത്വത്തിൽ...
കോതമംഗലം : രാജ്യം കോവിഡ് 19 ന്റെ ഭീതിയിൽ കഴിയുമ്പോൾ സ്വന്തമായി സുരക്ഷയെരുക്കി സമൂഹമധ്യത്തിലെത്തുന്ന പ്രദേശിക ലേഖകർക്ക് ഗവണ്മെന്റ് അടിന്തര സഹായം പ്രഖ്യാപിക്കണമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജോഷി അറയ്ക്കൽ സർക്കാരിനോടാവശ്യപ്പെട്ടു....
പല്ലാരിമംഗലം : പല്ലാരിമംഗലം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പിടവൂർ ഭാഗത്ത് പ്രവർത്തിക്കുന്ന പാറമട മുതലാളി നൽകിയ ഭക്ഷ്യ കിറ്റുമായത്തിയ ഗ്രാമ പഞ്ചായത്തംഗത്തിന്റെ ഭർത്താവിനെതിരെ നാട്ടുകാർ. പാറമടമൂലം വീടിന് വിള്ളൽ വരുന്നതും, പൊടിയും, ശബ്ദമലിനീകരണമടക്കമുള്ള വലിയദുരന്തമനു ഭവിക്കുന്ന...
കോതമംഗലം : ലോക്ക് ഡൗൺ കാരണം പുറത്തിറങ്ങാൻ കഴിയാത്ത കഷ്ട്ടപ്പെടുന്ന കോതമംഗലം 29-യാം വാർഡായ കൊരിയമലയിൽ താമസിക്കുന്നവർക്കും , ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്കുമായി മൂന്ന് ദിവസം കൊണ്ട് 500 കിലോയോളം പച്ചക്കറി വിതരണമാണ് വാർഡ് കൗൺസിലർ...
പല്ലാരിമംഗലം : പല്ലാരിമംഗലം പഞ്ചായത്ത് രണ്ടാം വാർഡിലെ ഈട്ടിപ്പാറ മോഡേൺ പടിറോഡ് കുഴിച്ച് അനധികൃത മണ്ണ് വിൽപന നടത്തിയ സംഭവത്തിൽ പഞ്ചായത്ത് അധികാരികളുടെ മേൽ കുരുക്ക് മുറുകുന്നു. പോലീസ് നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്പോട്ട് മഹസർ...
കോതമംഗലം : പല്ലാരിമംഗലം കുടിവെള്ള പ്രദേശത്ത് രാസവസ്തു ഉപയോഗിച്ച് സാമൂഹ്യ ദ്രോഹികൾ മീൻ പിടിച്ചതിനേ തുടർന്ന് ചത്ത് പൊങ്ങി ദുർഗന്തം വമിച്ച് തുടങ്ങിയ മീനുകളെ വാർഡ് മെമ്പർ ഷാജീമോളുടെ നേത്രത്വത്തിൽ അടിവാട്,ഹീറോ യങ്ങ്സ് ക്ലബ് വാളാച്ചിറ...
കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ നാടുകാണിയിൽ ഒറ്റമുറി ഷെഡിൽ താമസിക്കുന്ന അംഗപരിമിതയായ പ്രായമായ അമ്മയ്ക്ക് വിഷുദിനത്തിൽ ആവശ്യവസ്തുക്കൾ എത്തിച്ച് നൽകി യൂത്ത് കോൺഗ്രസ് കോതമംഗലം മുനിസിപ്പൽ മണ്ഡലം കമ്മിറ്റി. ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട് തനിയെ ഷെഡിൽ ഭക്ഷണം ലഭിക്കാതെ...
കോതമംഗലം : കേരള ഹയർ പർച്ചേസ് അസ്സോസിയേഷൻ കോതമംഗലം താലൂക്കിൽ കൊവിഡ് 19 പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കേരള ഹയർ പർച്ചേഴ്സ് അസോസിയേഷൻ കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ നടത്തിവരുന്ന ആരോഗ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കോതമംഗലം താലൂക്കിലെ...
മൂവാറ്റുപുഴ: മുവാറ്റുപുഴയിലെ മത്സ്യ വിൽപ്പന കടകളിൽ നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തു. ഭക്ഷ്യയോഗ്യമല്ലാത്ത വിധം പഴകിയ മത്സ്യങ്ങൾ വിൽപ്പന നടത്തുന്നുവെന്ന പരാതിയെ തുടർന്ന് ഫുഡ് സേഫ്റ്റി ഇൻസ്പെക്ടർമാരുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻമാരുടെയും നേതൃത്വത്തിലാണ് പരിശോധന...
കോതമംഗലം: കോതമംഗലം ക്രിക്കറ്റ് ക്ലബ്ബ് താലൂക്ക് ആശുപത്രിക്ക് സാനിറെറയിസർ സാമഗ്രികൾ വിതരണം ചെയ്തു. കാൽ നൂറ്റാണ്ടു കാലമായി കോതമംഗലത്ത് പ്രവർത്തിക്കുന്ന ക്രിക്കറ്റ് ക്ലബ്ബ് ജീവകാരുണ്യ സാമൂഹിക പ്രവർത്തനരംഗങ്ങളിൽ സജീവമാണ്. കൊറോണ 19 മായി ബന്ധപ്പെട്ട് കോതമംഗലത്ത്...