കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസ്സേലിയോസ് ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാൾ (കന്നി 20) ന് വികാരി ഫാ. സാജു ജോർജ്...
കോതമംഗലം: കാട് തെളിക്കുകയോ നവീകരണം നടത്തുകയോ ചെയ്യാത്തതിനാൽ കീരമ്പാറ ഊഞ്ഞാപ്പാറ ഭാഗത്ത് ജനവാസമേഖലയിലൂടെയുള്ള പെരിയാര്‍വാലിയുടെ ബ്രാഞ്ച് കനാലും പരിസരങ്ങളും ഇഴ ജന്തുക്കളുടെ ആവാസമേഖലയായി മാറി. പ്രദേശമാകെ കാടുമൂടിയിരിക്കുകയാണ്. ഇതാണ് പാമ്പുകള്‍ താവളമാക്കാന്‍ കാരണം....
കോതമംഗലം: മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിൽ ദേശീയതല ടെക്‌ഫെസ്റ്റ് തക്ഷക്- 26 ന് തുടക്കമായി. ഐ.എസ്.ആർ.ഒ.യുടെ ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ് ടെക്‌ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ അഭിമാനകരമായ...
കോതമംഗലം: പ്രാദേശിക മാധ്യമ പ്രവർത്തകർക്കുള്ള ഭക്ഷ്യവസ്തുക്കൾ അടങ്ങിയ റവന്യൂ വകുപ്പിന്റെ കിറ്റുൾ മൂവാറ്റുപുഴ ആർ ഡി ഒ സാബു കെ ഐസക്ക് വിതരണം ചെയ്തു. കോതമംഗലം തഹസിൽദാർ റേച്ചൽ കെ വറുഗീസ്, ലാന്റ്...
നേര്യമംഗലം: കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് റെഡ് ക്രോസ് സൊസൈറ്റി നേര്യമംഗലം വില്ലേജ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ നേര്യമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ ആൻസി, ഊന്നുകൽ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ...
കോതമംഗലം: കോവിഡ് കാലത്ത് ജനങ്ങളുടെ സുരക്ഷക്ക് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന ഫയർഫോഴ്സ് ജീവനക്കാർക്ക് വാഷബിൾ മാസ്ക്ക് നൽകി ആൻ സിനിമ തീയറ്റർ ഉടമ ജോസ് മാത്യു ശ്രദ്ധേയനാകുന്നു. ആൻ സിനിമ മാനേജർ ബൈജു...
കോതമംഗലം:- കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 17 ഇനം സാധനങ്ങൾ അടങ്ങിയ സൗജന്യ ഭക്ഷ്യധാന്യ കാറ്റിൻ്റെ പാക്കിങ്ങ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി റേഷൻ കടകളിലേക്ക് കൈമാറി. കോതമംഗലം ചെറിയപള്ളിയിൽ മുൻസിപ്പാലിറ്റിയിലെ...
കോതമംഗലം : കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയ പള്ളിയുടെ ആത്മീയ യുവജന പ്രസ്ഥാനമായ സെന്റ് മേരീസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ കുടുംബ യൂണിറ്റുകളുടെ സഹകരണത്തോടെ വീടുകളിൽ നിർമ്മിച്ച മാസ്ക് യൂത്ത് അസോസിയേഷൻ ഭാരവാഹികൾ,...
കോതമംഗലം: നിർധനരായ രോഗികളെ സഹായിക്കുന്നതിന് മെഡിസിൻ പദ്ധതി എൻറെ നാട് ആരംഭിച്ചു. സൗജന്യമായും വില കുറച്ചും മരുന്നുകൾ ലഭ്യമാക്കുകയാണ് ഈ പദ്ധതിയിലൂടെ ക്യാൻസർ, ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖമുള്ളവർ, പാലിയേറ്റീവ് രോഗികൾ, മാനസിക...
കോതമംഗലം : സ്പ്രിന്‍ക്ലര്‍ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് യൂത്ത്കോൺഗ്രസ് രംഗത്ത്. സംസ്ഥാന പ്രസിഡന്റ് ആഹാന പ്രകാരം നടത്തിയ പ്രതിഷേധ പരിപാടി സംസ്ഥാന വ്യാപകമായി നടത്തിയപ്പോൾ കോതമംഗലത്തു 50 കേന്ദ്രങ്ങളിൽ പരിപാടി സംഘടിപ്പിച്ചു....
കോതമംഗലം: കോതമംഗലം ടൗണിലെ ചുമട്ട് തൊഴിലാളികൾക്ക് എൻറെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കിറ്റുകൾ നൽകി. 100 തൊഴിലാളികൾക്കാണ് നൽകിയത്. വിതരണോൽഘാടനം ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിച്ചു. ജോർജ്ജ് കുര്യപ്പ്, പി പ്രകാശ്...
കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ പാർട്ടി ഇന്ന് ചേലാട് അയ്യപ്പൻമുടി ഭാഗത്ത് നടത്തിയ റെയ്ഡിൽ ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 50ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എം.കാസിമിന് ലഭിച്ച...
കോതമംഗലം : കോതമംഗലം നഗരസഭയിലെ താല്‍കാലിക ശുചീകരണ തൊഴിലാളികള്‍ക്ക് നഗരസഭ കൗണ്‍സിലര്‍മാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം നഗരസഭ വൈസ് ചെയര്‍മാന്‍ എ.ജി. ജോര്‍ജ് നിര്‍വഹിച്ചു. കെ.എ. നൗഷാദ്, കെ.വി. തോമസ്...