Connect with us

Hi, what are you looking for?

CHUTTUVATTOM

റെഡ് ക്രോസ് കോവിഡ് പ്രതിരോധ കിറ്റ് കൈമാറി.

നേര്യമംഗലം: കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് റെഡ് ക്രോസ് സൊസൈറ്റി നേര്യമംഗലം വില്ലേജ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ നേര്യമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ ആൻസി, ഊന്നുകൽ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ സജീവ് കെ.ഇ എന്നിവർക്ക് മാസ്ക്, സാനിറ്റൈസർ, ഗ്ലൗസ് എന്നിവ അടങ്ങിയ പ്രതിരോധ കിറ്റ് റെഡ്ക്രോസ് കോതമംഗലം താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ കൈമാറി.

കൂടാതെ ഫോറസ്റ്റ് റെയിഞ്ച് ഓഫീസ്, വില്ലേജ് ഓഫീസ്, ഓട്ടോറിക്ഷ ഡ്രൈവേഴ്സിനും പൊതു സ്ഥാപനങ്ങളിലും കിറ്റ് നല്കി. നേര്യമംഗലം വില്ലേജ് യൂണിറ്റ് ചെയർമാൻ അബ്ദുൾ കരീം, റെഡ്ക്രോസ് ഭാരവാഹികളായ നാരായണൻ നായർ, എം.വി യാക്കോബ്, ഇ.എം സൻജീവ്, കെ.വി തോമസ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ജഗദീഷ്, ജോഷി, നൗഫി, ജീമോൾ, ഷീബ എന്നിവർ നേതൃത്വം നല്കി.

You May Also Like

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കോതമംഗലം : നേര്യമംഗലത്ത് ഇന്നലെ വൈകിട്ട് കാട്ടാന ഇറങ്ങി. കൊച്ചി- ധനുഷ് കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലത്തിനും റാണി കല്ല് വളവിനും ഇടയിലാണ് കൂട്ടം തെറ്റിയ ഒറ്റയാൻ റോഡിൽ തങ്ങുന്നത്. ഇതോടെ യാത്രക്കാർ...

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...