കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസ്സേലിയോസ് ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാൾ (കന്നി 20) ന് വികാരി ഫാ. സാജു ജോർജ്...
കോതമംഗലം: കാട് തെളിക്കുകയോ നവീകരണം നടത്തുകയോ ചെയ്യാത്തതിനാൽ കീരമ്പാറ ഊഞ്ഞാപ്പാറ ഭാഗത്ത് ജനവാസമേഖലയിലൂടെയുള്ള പെരിയാര്‍വാലിയുടെ ബ്രാഞ്ച് കനാലും പരിസരങ്ങളും ഇഴ ജന്തുക്കളുടെ ആവാസമേഖലയായി മാറി. പ്രദേശമാകെ കാടുമൂടിയിരിക്കുകയാണ്. ഇതാണ് പാമ്പുകള്‍ താവളമാക്കാന്‍ കാരണം....
കോതമംഗലം: മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിൽ ദേശീയതല ടെക്‌ഫെസ്റ്റ് തക്ഷക്- 26 ന് തുടക്കമായി. ഐ.എസ്.ആർ.ഒ.യുടെ ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ് ടെക്‌ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ അഭിമാനകരമായ...
കോതമംഗലം : മാതിരപ്പിള്ളി സർവ്വീസ് സഹകരണ ബാങ്ക് കോതമംഗലം പ്രസ്സ് ക്ലബ്ബ് അംഗങ്ങൾക്ക് സാനിറ്റൈസറും വാഷബിൾ മാസ്കും വിതരണം ചെയ്തു. പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് കെ.എസ് സുഗുണൻ ബാങ്ക്...
കോതമംഗലം : ഇന്ന് ഇടുക്കി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പാർട്ടി നേര്യമംഗലം ഭാഗത്ത് പട്രോളിംഗ് നടത്തവെ ലഭിച്ച വിവരത്തിന്റെയടിസ്ഥാനത്തിൽ കുട്ടമ്പുഴ റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും കൂടി നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിലും പരിസര...
കോതമംഗലം : ഊന്നുകൽ പീച്ചാട്ട് ജോസഫ് മകൻ ജിജോയാണ് സ്വന്തം പുരയിടത്തിലെ തേക്കിന്റെ ശിഖരം മുറിക്കുന്നതിനിടയിൽ 40 അടി ഉയരമുള്ള തേക്കിൽ കുടുങ്ങിയത്. മരത്തിന്റെ ശിഖരം മുറിക്കുമ്പോൾ ഷോൾഡർ തെന്നി മാറിയതിനെ തുടർന്നാണ്...
കോതമംഗലം : റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി കുട്ടംപുഴ പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യാ ലാലു, പ്രാഥമിക ആരോഗ്യ കേന്ദ്രം, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ മാസ്ക്,...
കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അടിയന്തിര സാഹചര്യം നേരിടുന്നതിൻ്റെ ഭാഗമായി കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് വെൻ്റിലേറ്റർ അടക്കമുള്ള 15 ലക്ഷം രൂപയുടെ എമർജൻസി ഉപകരണങ്ങൾ വാങ്ങുന്നതിനായുള്ള പർച്ചയ്സ് ഓർഡർ നല്കിയതായി ആന്റണി...
കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കും ലോട്ടറി വില്പനക്കാർക്കും ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. അസോസിയേഷൻ മുഖേനയാണ് വിതരണം നടത്തിയത്. താലൂക്കിലെ 500 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വിതരണോദ്ഘാടനം ചെയർമാൻ...
കോതമംഗലം : കോവിഡ് 19 ന്റെ കാലത്ത് വളരെ സജീവമായി പ്രവർത്തിച്ചു വരുന്നതും, നിർണ്ണായക പങ്കു വഹിക്കുന്നതുമായ കോതമംഗലം ബ്ലോക്ക് പരിധിയിലെ 200 ൽ പരം വരുന്ന ആശാ വർക്കർമാരുടെ, അവരുടെ ചെറിയ...
കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നെല്ലിമറ്റം – വാളാച്ചിറ കവലക്ക് സമീപമാണ് ഇറച്ചിക്കോഴി മാഫിയ പൊതുവഴിയിൽ വഴി നീളെ തുരുമ്പെടുത്ത കൂടുകളും നിരവധി ചത്തകോഴികളേയും പെരുവഴിയിൽ ഉപേക്ഷിച്ചതായി ആരോപണം ഉയർന്നത്. ദുർഗ്ഗന്ധം...
കോതമംഗലം: വർഷങ്ങളായി കാട് കേറി കിടക്കുന്ന പെരിയാർവാലി കനാലിൻ്റ പാർശ്വ ഭാഗം ഒരു കൂട്ടം ചെറുപ്പക്കാരുടെ ശ്രമഫലമായി ശുചികരിച്ചു. ചെമ്മിൻ കുത്ത് കനാൽ പാലം മുതൽ നാടോടിപ്പാലം വരെയുള്ള ഭാഗമാണ് കാടുകൾ വെട്ടി...
കോതമംഗലം: ലോക് ഡൗൺ പിൻവലിച്ച ശേഷം നടത്തുന്ന എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷകൾ എഴുതാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് എറണാകുളം ജില്ല ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം ഒരു...