Connect with us

Hi, what are you looking for?

NEWS

ഫയർഫോഴ്സ് ജീവനക്കാർക്ക് വാഷബിൾ മാസ്ക്ക് നൽകി തീയറ്റർ ഉടമ

കോതമംഗലം: കോവിഡ് കാലത്ത് ജനങ്ങളുടെ സുരക്ഷക്ക് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന ഫയർഫോഴ്സ് ജീവനക്കാർക്ക് വാഷബിൾ മാസ്ക്ക് നൽകി ആൻ സിനിമ തീയറ്റർ ഉടമ ജോസ് മാത്യു ശ്രദ്ധേയനാകുന്നു. ആൻ സിനിമ മാനേജർ ബൈജു ജോസഫ് കോതമംഗലം ഫയർഫോഴ്സ് ഓഫീസിലെത്തി ഉദ്യോഗസ്ഥർക്ക് മാസ്ക് കൈമാറി. ഒരാഴ്ച മുൻപ് കോതമംഗലം പൊലീസ് സ്റ്റേഷനിലെ 80 ഓളം പൊലീസുകാർക്ക് 16000 രൂപയുടെ പെട്രോളും വിതരണം ചെയ്തിരുന്നു.

You May Also Like