Connect with us

Hi, what are you looking for?

CHUTTUVATTOM

വീടുകളിൽ നിർമ്മിച്ച മാസ്ക് വിതരണം നടത്തി

കോതമംഗലം : കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയ പള്ളിയുടെ ആത്മീയ യുവജന പ്രസ്ഥാനമായ സെന്റ് മേരീസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ കുടുംബ യൂണിറ്റുകളുടെ സഹകരണത്തോടെ വീടുകളിൽ നിർമ്മിച്ച മാസ്ക് യൂത്ത് അസോസിയേഷൻ ഭാരവാഹികൾ, കോതമംഗലം മുൻസിപ്പൽ കൗൺസിലർമാരായ ശ്രീ.കെ.വി തോമസ്, അനൂപ് ഇട്ടൻ, എന്നിവരുടെ സാനിധ്യത്തിൽ വികാരി ഫാ. കുര്യക്കോസ് ചാത്തനാട്ട് വൈസ് ചെയർമാൻ ശ്രീ. എ.ജി ജോർജിനും കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ടന്റ് ഡോ.അഞ്ജലിക്കും കൈമാറി.

You May Also Like