Connect with us

Hi, what are you looking for?

CHUTTUVATTOM

പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് റവന്യൂ വകുപ്പ് ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ നൽകി.

കോതമംഗലം: പ്രാദേശിക മാധ്യമ പ്രവർത്തകർക്കുള്ള ഭക്ഷ്യവസ്തുക്കൾ അടങ്ങിയ
റവന്യൂ വകുപ്പിന്റെ കിറ്റുൾ മൂവാറ്റുപുഴ ആർ ഡി ഒ സാബു കെ ഐസക്ക് വിതരണം ചെയ്തു. കോതമംഗലം തഹസിൽദാർ റേച്ചൽ കെ വറുഗീസ്, ലാന്റ് അക്വസിഷൻ തഹസിൽദാർ ജ്യോതി, ഡപ്യൂട്ടി തഹസിൽദാർമാരായ എം.അനിൽകുമാർ, അബ്ദുൽ സലാം, എസ് കെ എം ബഷീർ, എം.വി.സജീവ്, പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കെ.എസ്.സുഗുണൻ, കെ.ജെ യു സംസ്ഥാന വൈ. പ്രസിഡന്റ് ജോഷി അറക്കൽ, പ്രസ് ക്ലബ്ബ് സെക്രട്ടറി ലെത്തീഫ് കുഞ്ചാട്ട്, ജോ. സെക്രട്ടറി നിസാർ അലിയാർ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like