കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസ്സേലിയോസ് ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാൾ (കന്നി 20) ന് വികാരി ഫാ. സാജു ജോർജ്...
കോതമംഗലം: കാട് തെളിക്കുകയോ നവീകരണം നടത്തുകയോ ചെയ്യാത്തതിനാൽ കീരമ്പാറ ഊഞ്ഞാപ്പാറ ഭാഗത്ത് ജനവാസമേഖലയിലൂടെയുള്ള പെരിയാര്‍വാലിയുടെ ബ്രാഞ്ച് കനാലും പരിസരങ്ങളും ഇഴ ജന്തുക്കളുടെ ആവാസമേഖലയായി മാറി. പ്രദേശമാകെ കാടുമൂടിയിരിക്കുകയാണ്. ഇതാണ് പാമ്പുകള്‍ താവളമാക്കാന്‍ കാരണം....
കോതമംഗലം: മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിൽ ദേശീയതല ടെക്‌ഫെസ്റ്റ് തക്ഷക്- 26 ന് തുടക്കമായി. ഐ.എസ്.ആർ.ഒ.യുടെ ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ് ടെക്‌ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ അഭിമാനകരമായ...
കോതമംഗലം: ലോക് ഡൗൺ മൂലം നഗരസഭാ പരിധിയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരാലംബരായ ആളുകളെ നഗരസഭ താമസിപ്പിച്ചിരിക്കുന്ന ടൗൺ യു പി സ്കൂളിൽ താമസിക്കുന്നവർക്കും അതിഥി തൊഴിലാളികൾക്കും റെഡ്ക്രോസ് കോതമംഗലം താലൂക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ...
കോതമംഗലം : കേരള പോലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കോതമംഗലം മേഖല കമ്മിറ്റിയുടെ കോവിഡ്-19 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ഫണ്ട് മേഖല ട്രഷറർ പിഎം. മീരാൻ കുഞ്ഞ്, സെക്രട്ടറി.ടിഎസ്. സണ്ണി, പ്രസിഡന്റ് മണിലാൽ,എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗം സാജു...
കോതമംഗലം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ മാമലക്കണ്ടം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ നൽകി. മഹിളാ അസോസിയേഷൻ മാമലക്കണ്ടം വില്ലേജ് കമ്മിറ്റിയുടെ സെക്രട്ടറി ഷെല്ലി പ്രസാദിൽ...
മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ നിര്‍ദ്ധനരായ കരള്‍ മാറ്റല്‍ ശസ്ത്രക്രിയ, ഹൃദയസമ്പന്ധമായ രോഗികള്‍, ക്യാന്‍സര്‍ രോഗികള്‍, ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് സഹായം, അടക്കം മരുന്ന് നല്‍കുന്നതിന് വേണ്ടി...
കോതമംഗലം: എസ് എൻ ഡി പി യോഗം കരിങ്ങഴ ശാഖയിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും ശാഖയിൽ നിന്നും ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. കോവിഡ് 19. നെ തുടർന്ന് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ...
കോതമംഗലം: ഗൾഫ് രാജ്യങ്ങളുൾപ്പെടെ വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളായി തൊഴിൽ ചെയ്യുന്നവർ വിദേശരാജ്യങ്ങളിൽ കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെടുകയും കുടുങ്ങി ഭയചകിതരായി കിടക്കുന്നുണ്ട്. ഇവരെ നാട്ടിൽ സുരക്ഷിതരായി എത്തിക്കാൻ...
ഏബിൾ. സി. അലക്സ് കോതമംഗലം: കോതമംഗലം ഇഞ്ചൂരിൽ ഇരുന്ന് കൊറൊണക്കാലത്തെ ലോക്കിട്ട ദിനങ്ങളെ സംഗീത സാന്ദ്രമാക്കുകയാണ് വി.ജെ. ജോർജ് എന്ന റിട്ട.പോലിസ് ഉദ്യോഗസ്ഥൻ. അതേ ജോർജ് പാടുകയാണ് തലക്കു മീതേ കൊറൊണ വൈറസ്…..താഴെ...
കോതമംഗലം : കോവിഡിൻ്റെ പശ്ചാത്തലത്തിൽ PMGKAY പ്രകാരം പ്രഖ്യാപിച്ച രണ്ടാം ഘട്ട സൗജന്യ അരി വിതരണം (ഓരോ അംഗങ്ങൾക്ക് 5 കിലോ വീതം) നാളെ (20 – 04 – 2020) ആരംഭിക്കുമെന്ന്...
കോതമംഗലം : വിഷു കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി മാതൃകയായ 4 വയസ്സുകാരൻ ജഗൻ ആസാദ് തന്റെ പിറന്നാൾ ദിനത്തിൽ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകി. തനിക്ക്...
കോതമംഗലം: താലൂക്കിലെ അഗതിമന്ദിരങ്ങൾ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, എന്നിവിടങ്ങളിൽ ഭക്ഷ്യ ധാന്യങ്ങൾ എൻ്റെ നാട് ജനകീയകൂട്ടായ്മ വിതരണം ചെയ്തു.14 സ്ഥാപനങ്ങളിൽ വിതരണം ചെയ്തു. 1000 പേർക്ക് ഇതിൻ്റെ പ്രയോജനം ലഭിച്ചു. അഗതി മന്ദിരങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങൾ...