കോതമംഗലം : കോതമംഗലം നഗരസഭയിലെ താല്‍കാലിക ശുചീകരണ തൊഴിലാളികള്‍ക്ക് നഗരസഭ കൗണ്‍സിലര്‍മാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം നഗരസഭ വൈസ് ചെയര്‍മാന്‍ എ.ജി. ജോര്‍ജ് നിര്‍വഹിച്ചു. കെ.എ. നൗഷാദ്, കെ.വി. തോമസ് എന്നിവര്‍ പങ്കെടുത്തു.

Hi, what are you looking for?