കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസ്സേലിയോസ് ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാൾ (കന്നി 20) ന് വികാരി ഫാ. സാജു ജോർജ്...
കോതമംഗലം: കാട് തെളിക്കുകയോ നവീകരണം നടത്തുകയോ ചെയ്യാത്തതിനാൽ കീരമ്പാറ ഊഞ്ഞാപ്പാറ ഭാഗത്ത് ജനവാസമേഖലയിലൂടെയുള്ള പെരിയാര്‍വാലിയുടെ ബ്രാഞ്ച് കനാലും പരിസരങ്ങളും ഇഴ ജന്തുക്കളുടെ ആവാസമേഖലയായി മാറി. പ്രദേശമാകെ കാടുമൂടിയിരിക്കുകയാണ്. ഇതാണ് പാമ്പുകള്‍ താവളമാക്കാന്‍ കാരണം....
കോതമംഗലം: മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിൽ ദേശീയതല ടെക്‌ഫെസ്റ്റ് തക്ഷക്- 26 ന് തുടക്കമായി. ഐ.എസ്.ആർ.ഒ.യുടെ ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ് ടെക്‌ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ അഭിമാനകരമായ...
കോതമംഗലം : കോതമംഗലത്തും പരിസര പ്രദേശങ്ങളിലേ സർക്കാർ ഓഫിസുകളിലും , KCV ചാനൽ , വ്യാപാരികൾ എന്നിവിടങ്ങിൽ MLA ആന്റണി ജോണിന്റെ നേതൃത്വത്തിൽ വിതരണം നിർവഹിച്ചു. ഫാ. ബെൻ സ്റ്റീഫൻ മാത്യു കല്ലുങ്കൽ...
കോതമംഗലം: തൊളിലാളികള്‍ നിരന്തര സമരം നടത്തി ജീവത്യാഗം ചെയ്ത് നേടിയെടുത്ത എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടുമണിക്കൂര്‍ വിശ്രമം എന്നീ എന്നീ അവകാശങ്ങള്‍ റദ്ദ് ചെയ്യുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമനിച്ചത്...
പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ പൊങ്ങൻചുവട് ആദിവാസി കോളനിയിൽ മുഴുവൻ കുടുംബങ്ങൾക്കും പച്ചക്കറി കിറ്റുകൾ എത്തിച്ചു നൽകി. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുൻകൈ എടുത്തു യൂത്ത് കോണ്ഗ്രസ് വട്ടയ്ക്കാട്ടുപടി യൂണിറ്റിന്റെ സഹായത്തോടെയാണ്...
കോതമംഗലം : ഇടുക്കി കുഞ്ചിതണ്ണിയിൽ ഉള്ള ക്യാൻസർ രോഗിയ്ക്ക് പാലക്കാട് നിന്ന് എത്തിച്ച മരുന്ന് പുലർച്ചെ തൃശൂർ ജില്ലാ അതിർത്തിയായ അങ്കമാലിയിൽ നിന്ന് മലയാറ്റൂർ മണ്ഡലം ചെയർമാൻ ലിനോ പി എ കൈപ്പറ്റി....
കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ വിദേശ രാജ്യങ്ങൾ,ഇതര സംസ്ഥാനങ്ങൾ,വിവിധ ജില്ലകൾ,രോഗബാധിത മേഖലകൾ എന്നിവിടങ്ങളിൽ നിന്നെത്തി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം സാമൂഹിക സമ്പർക്കം ഒഴിവാക്കി നിരീക്ഷണത്തിൽ തുടരുന്നത് ഇന്നത്തെ (01/05/2020) കണക്ക് പ്രകാരം 81 പേരാണ്....
കോതമംഗലം: സാർവ്വദേശീയ തൊഴിലാളി ദിനമായ മെയ് ഒന്ന് ലോകത്തെ തൊഴിലാളികൾ മെയ്ദിനമായി ആചരിച്ചു. കോവിഡ് എന്ന മഹാമാരിയുടെ സാഹചര്യത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് എച്ച്.എം.എസ്.തൊഴിലാളി ദിനം ആചരിച്ചു....
ഇടുക്കി : ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ.മാത്യു ആനിക്കുഴിക്കാട്ടിൽ നിര്യാതനായി. കഴിഞ്ഞ കുറേ ദിവസങ്ങളായി അതിവഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് വെളുപ്പിന് 1.48...
കോതമംഗലം : കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലും റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇടുക്കി ജില്ലയുടെ അതിർത്തി പങ്കിടുന്ന പ്രദേശത്തോട് ചേർന്ന ടൗൺ ആയതിനാലും മുൻകരുതലിന്റെ ഭാഗമായ് കലൂർക്കട് ഫയർസ്റ്റേഷൻ്റെ നിർദ്ദേശപ്രകാരം അടിവാട് ടൗൺ...
കോതമംഗലം : അറിവുകൊണ്ടും അലിവുകൊണ്ടും ഗാംഭീര്യം കൊണ്ടും സ്നേഹം കൊണ്ടും വിദ്യാർത്ഥികളുടെ മനസ്സിലും കോതമംഗലത്തും തിലകക്കുറിയായി സ്ഥാനം പിടിച്ചുപറ്റിയ അദ്ധ്യാപകനാണ് എസ്.എം അലിയാർ. അധ്യായനത്തിനപ്പുറമുള്ള സൗഹൃദത്തിന്റെ സർഗ്ഗാത്മകമായ ലോകത്തിലേക്ക് നടന്നു പോകുമ്പോൾ വിദ്യാർത്ഥികൾക്കുവേണ്ടിയും,...
കോതമംഗലം : ഭാരതീയ ജനതാ പാർട്ടി കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തുകളിലെ വിവിധ SC/ ST കോളനികളിൽ നമോ പലവജ്ഞന കിറ്റുകൾ വിതരണം നടത്തി. മണ്ഡലത്തിലും പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ നടന്ന...