Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസ്സേലിയോസ് ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാൾ (കന്നി 20) ന് വികാരി ഫാ. സാജു ജോർജ്...

CHUTTUVATTOM

കോതമംഗലം: കാട് തെളിക്കുകയോ നവീകരണം നടത്തുകയോ ചെയ്യാത്തതിനാൽ കീരമ്പാറ ഊഞ്ഞാപ്പാറ ഭാഗത്ത് ജനവാസമേഖലയിലൂടെയുള്ള പെരിയാര്‍വാലിയുടെ ബ്രാഞ്ച് കനാലും പരിസരങ്ങളും ഇഴ ജന്തുക്കളുടെ ആവാസമേഖലയായി മാറി. പ്രദേശമാകെ കാടുമൂടിയിരിക്കുകയാണ്. ഇതാണ് പാമ്പുകള്‍ താവളമാക്കാന്‍ കാരണം....

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിൽ ദേശീയതല ടെക്‌ഫെസ്റ്റ് തക്ഷക്- 26 ന് തുടക്കമായി. ഐ.എസ്.ആർ.ഒ.യുടെ ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ് ടെക്‌ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ അഭിമാനകരമായ...

NEWS

കോതമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബ്ലോക്ക് പരിധിയിലെ മുഴുവൻ അംഗൻവാടി ജീവനക്കാർക്കും, ആശാവർക്കർമാർക്കും മാസ്കും, സാനിറ്റൈസറും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ എം...

NEWS

കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ 17 ഇനം സാധനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റിൻ്റെ വിതരണം നീല (മുൻഗണനേതര സബ്സിഡി)കാർഡ് ഉടമകൾക്ക് നാളെ (8/05/2020) മുതൽ...

NEWS

കോതമംഗലം: കോവിഡ് പശ്ചാത്തലത്തില്‍ നാട്ടിലേയ്ക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് സാമ്പത്തിക സഹായവുമായി എന്റെ നാട്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികള്‍ക്ക് നാട്ടില്‍ തിരിച്ചെത്തുന്നതിനുളള വിമാനടിക്കറ്റിന് 1 ലക്ഷം രൂപ നല്‍കി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ്...

NEWS

കോതമംഗലം : അർബുദ രോഗബാധിതനായി ചികിൽസയിലായിരുന്ന ചെറുവട്ടൂർ സ്വദേശിയായ യുവാവ് സൗദിയിൽ മരിച്ചു. നെല്ലിക്കുഴി ചെറുവട്ടൂർ കണിച്ചാട്ട് അബ്ദുള്ളയുടെ മകൻ ബിലാലാണ് (24)സൗദി അറേബ്യയിലെ റിയാദിൽ മരണപ്പെട്ടത്. അവിവാഹിതനായിരുന്നു. അർബുദരോഗം മൂർഛിച്ച് റിയാദിലുള്ള...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിന് 5.68 കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. പ്രളയത്തിലും പിന്നീടുണ്ടായ വെള്ളപൊക്കത്തിലും തകര്‍ന്ന മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിവിധ റോഡുകള്‍ പുനരുദ്ധരിക്കാനാണ് വിവിധ...

NEWS

കോതമംഗലം : ഡിവൈഎഫ്ഐ കോതമംഗലം മുനിസിപ്പൽ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കറുകടം ഷാപ്പുപടി പ്രദേശത്ത് പച്ചക്കറി കിറ്റ് വിതരണം ചെയ്യുന്നതിന് കോതമംഗലം എംഎൽഎ ആൻറണി ജോൺ നേതൃത്വം നൽകി. ചടങ്ങിൽ സിപിഐഎം...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകൾ പുനർ നിർമ്മിക്കുന്നതിന് 485 ലക്ഷം രൂപയുടെ അനുമതി ലഭ്യമായതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. വിവിധ ഗ്രാമപഞ്ചായത്തുകളിലെ 18 റോഡുകൾക്കാണ് അനുമതി...

NEWS

കോതമംഗലം:- ഇന്നലെയുണ്ടായ ശക്തമായ വേനൽ മഴയിലും,കാറ്റിലും ചെറുവട്ടൂർ പാറേപ്പീടിക ഭാഗത്ത് വീടുകൾക്കും, കാർഷിക വിളകൾക്കും കനത്ത നാശ നഷ്ടമുണ്ടായി.ആമിന പ്ലാങ്കോട്ടിൽ,ശിവദാസൻ ഇടശ്ശേരികുന്നേൽ,രാജേഷ് കൊല്ലമോളത്ത് എന്നിവരുടെ വീടുകൾക്കാണ് നാശ നഷ്ടം സംഭവിച്ചത്. നിരവധി കർഷകരുടെ...

EDITORS CHOICE

കോതമംഗലം: തീവ്രനഷ്ട പ്രണയം ഗിന്നസ് റെക്കോ ഡിലേക്ക്, മലയാളിക്ക് അഭിമാന നിമിഷങ്ങൾ കൈയ്യെത്തും ദുരത്ത്. യുവകവി അൽക്കേജിൻ കവളങ്ങാട് ഒരു കവിതക്കായി പേന ചലിപ്പിച്ചത് ഒരു വർഷത്തോളം, കവിത ലോക ശ്രദ്ധയിലേക്ക് ....

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വേട്ടാമ്പാറയിൽ നിന്നും നിരവധിയായ സഹായ ഹസ്തങ്ങൾ കൊച്ചു കുട്ടികൾ മുതൽ വന്ദ്യവയോധികർ വരെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ കൈമാറി. ജന്മനാ തന്നെ ഇരുകാലുകൾക്കും വൈകല്യമുള്ള വേട്ടാമ്പാറ സ്വദേശിയും,...

error: Content is protected !!