Connect with us

Hi, what are you looking for?

NEWS

യുവാക്കൾ റി വാഷജിൾ മാസ്ക്കുകൾ സൗജന്യമായി നൽകി മാതൃകയായി

കോതമംഗലം : കോതമംഗലത്തും പരിസര പ്രദേശങ്ങളിലേ സർക്കാർ ഓഫിസുകളിലും , KCV ചാനൽ , വ്യാപാരികൾ എന്നിവിടങ്ങിൽ MLA ആന്റണി ജോണിന്റെ നേതൃത്വത്തിൽ വിതരണം നിർവഹിച്ചു. ഫാ. ബെൻ സ്റ്റീഫൻ മാത്യു കല്ലുങ്കൽ , സിജോ വർഗ്ഗിസ് , സ്റ്റീഫൻ ജോസഫ് , അരവിന്ദ് ജോണി എന്നിവർ ചേർന്നു മാസ്ക്കുകൾ നിർമ്മിച്ചു നൽകി.

 

You May Also Like