Connect with us

Hi, what are you looking for?

CHUTTUVATTOM

തൊഴിലാളികളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു

കോതമംഗലം: തൊളിലാളികള്‍ നിരന്തര സമരം നടത്തി ജീവത്യാഗം ചെയ്ത് നേടിയെടുത്ത എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടുമണിക്കൂര്‍ വിശ്രമം എന്നീ എന്നീ അവകാശങ്ങള്‍ റദ്ദ് ചെയ്യുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമനിച്ചത് പുന: പരിശോധിക്കണമെന്ന് കോതമംഗലത്തു ചേർന്ന തൊഴിലാളി ദിനാചരണത്തിൽ ആവശ്യമുയർന്നു. ഐന്‍.എന്‍.ടി.യു.സി. റീജിയണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ തൊഴിലാളി ദിനാചരണം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. അബു മൊയ്തീന്‍, റോയി കെ. പോള്‍, സിജു എബ്രാഹം, ശശി കുഞ്ഞുമോന്‍, ചന്ദ്രലേഖ ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.

You May Also Like