Connect with us

Hi, what are you looking for?

CHUTTUVATTOM

എംഎ കോളേജിൽ ദ്വിദിന ചലച്ചിത്ര ശില്പശാല ആരംഭിച്ചു

m.a college kothamangalam

കോതമംഗലം : വിദ്യാർത്ഥികളിൽ സിനിമാ അവബോധം വളർത്തുന്നതിനായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ ദ്വിദിന ചലച്ചിത്ര ശില്പശാല ആരംഭിച്ചു.

സിനിമയുടെ അടിസ്ഥാനങ്ങൾ, തിരക്കഥ രചന, ക്യാമറ, ലൈറ്റിംഗ്, എഡിറ്റിംഗ് എന്നിവയെ കുറിച്ച് ശില്പശാലയിൽ സിനിമാ പ്രവർത്തകരായ ബി. അജിത്കുമാർ, രഞ്ജിത്ത് ശങ്കർ, മനീഷ് മാധവൻ, അജിത് ലാൽ ശിവലാൽ, ദേവദത്ത് ഷാജി, ആദർശ് സുകുമാരൻ എന്നിവർ ക്ലാസുകൾ നയിക്കും . പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, ഫിലിം ക്ലബ്‌ കോർഡിനേറ്റർമാരായ ഡോ. അശ്വതി ബാലചന്ദ്രൻ, ഡോ.എ. വൈ എൽദോസ് എന്നിവർ നേതൃത്വം നൽകും.

You May Also Like

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനം പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ ജയരാജ് നിർവ്വഹിച്ചു. ഫിലിം ക്ലബ് കോർഡിനേറ്റർമാരായ ഡോ. അശ്വതി ബാലചന്ദ്രൻ, ഡോ.എ. വൈ എൽദോസ് എന്നിവർ പ്രസംഗിച്ചു....

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ ബിഎസ്‌സി ആക്ച്ചുറിയല്‍ സയന്‍സ് വിഭാഗത്തില്‍ എസ്‌സിഎസ്ടി, ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ എസ്‌സി സീറ്റ് ഒഴിവ്.താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനോടൊപ്പം വെള്ളിയാഴ്ച 10ന് അതാത് വകുപ്പുകളില്‍ എത്തണമെന്ന്...

CHUTTUVATTOM

കോതമംഗലം: വനമഹോത്സവത്തിന്റെ ഭാഗമായി മാര്‍ അത്തനേഷ്യസ് കോളജ് ബോട്ടണി വകുപ്പ്, ഭൂമിത്രസേന ക്ലബ്, ബയോഡൈവേഴ്‌സിറ്റി ക്ലബ്, നേച്ചര്‍ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈ നടീലും, ക്വിസ് മത്സരവും, പ്രകൃതി പഠനയാത്രയും നടത്തി. കോളജ്...

CHUTTUVATTOM

കോതമംഗലം: ഗവേഷണ രംഗത്ത് നിർമ്മിത ബുദ്ധിയുടെ സാധ്യതകളും ഉപയോഗവും ചർച്ച ചെയ്തുകൊണ്ട് മാർ അത്തനേഷ്യസ് കോളേജ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ റിസേർച്ച് മീറ്റും,ശില്പശാലയും നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ സെൽഫ് ഫിനാൻസിംഗ് വിഭാഗത്തിൽ സോഷ്യോളജി അധ്യാപക ഒഴിവ്. നെറ്റ് / പി എച്ച് ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം...

NEWS

കോതമംഗലം :മാർ അത്തനേഷ്യസ് കോളേജിലെ കൊമേഴ്സ് ബിരുദാനന്തര ബിരുദ-ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗവേഷകർക്കായി ദ്വിദിന ഗവേഷണ ശില്പശാല സംഘടിപ്പിച്ചു. കേരള സർവകലാശാല സ്കൂൾ ഓഫ് ബിസിനസ് മാനേജ്മെന്റ് ആൻഡ് ലീഗൽ സ്റ്റഡീസിലെ കൊമേഴ്സ്...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ ബി എസ് സി കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ എസ്സി സീറ്റൊഴിവും, ബിഎസ്സി ആക്‌ച്ചുറിയൽ സയൻസ് വിഭാഗത്തിൽ എസ്സി /എസ് ടി സീറ്റൊഴിവ്. താല്പര്യമുള്ള വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി...

NEWS

കോതമംഗലം: അന്താരാഷ്ട്ര ഉഷ്ണമേഖലാ വനസംരക്ഷണ ദിനത്തോടനുബന്ധിച്ച് മാർ അത്തനേഷ്യസ് കോളേജിലെ ബോട്ടണി വിഭാഗം, ഭൂമിത്രസേന ക്ലബ്, ബയോഡൈവേഴ്സിറ്റി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഭൂതത്താൻകെട്ട് വനമേഖലയിൽ പ്രകൃതി പഠനയാത്രയും വനപര്യവേഷണ പരിപാടിയും സംഘടിപ്പിച്ചു. ബോട്ടണി...

NEWS

കോതമംഗലം: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ എൻ. സി . സി, എൻ. എസ്.എസ്, ഇന്ത്യൻ നോളഡ്ജ് സിസ്റ്റം സെന്ററായ പ്രജ്ഞ എന്നിവയുടെ നേതൃത്വത്തിൽ യോഗ അവബോധ ക്ലാസും...

NEWS

കോതമംഗലം: ഉന്നതവിദ്യാഭ്യാസം നാലുവര്‍ഷ ബിരുദത്തിലേക്ക് കടന്നതോടെ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ പുതു തലമുറ കോഴ്‌സുകള്‍ മൂന്നെണ്ണം കൂടി ആരംഭിച്ചു. പ്ലസ് ടുവിനു ശേഷം വ്യത്യസ്തവും, തൊഴില്‍ സാധ്യത ഉറപ്പു നല്‍കുന്നതുമായ ട്രെന്‍ഡിംഗ്...

NEWS

കോതമംഗലം : കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ ആക്ച്ചുറിയല്‍ സയന്‍സ് വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവ്. എറണാകുളം വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ രണ്ടും, മൂന്നും വർഷ ബിരുദ പ്രോഗ്രാമിലേക്ക് മറ്റ് കോളേജുകളിൽ നിന്ന് അപേക്ഷിക്കുന്നവർക്ക് അതിനുള്ള സൗകര്യം ഇപ്പോൾ കോളേജ് അഡ്മിഷൻ പോർട്ടലിൽ ലഭ്യമാണ്. താല്പര്യമുള്ള വിദ്യാർത്ഥികൾ ഈ...

error: Content is protected !!