Connect with us

Hi, what are you looking for?

NEWS

പ്രവേശനോത്സവവും,ശിശു സൗഹൃദ അങ്കണവാടി പ്രഖ്യാപനവും ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു

പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മുപ്പത്തി എട്ടാം നമ്പർ അങ്കണവാടിയുടെ ശിശു സൗഹൃദ അങ്കണവാടി പ്രഖ്യാപനവും, പ്രവേശനോത്സവവും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. അങ്കണവാടി ലെവൽ മോണിട്ടറിംഗ് കമ്മിറ്റി വൈസ് ചെയർമാൻ കെ എ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

അങ്കണവാടിയിലേക്ക് അടിവാട് കൈരളി ജുവലറി നൽകിയ സീലിംഗ് ഫാൻ മാനേജിംഗ് പാർട്ട്ണർ അബ്ദുൾ റഹീം തടത്തിക്കുന്നേൽ
ഒ ഇ അബ്ബാസിന് കൈമാറി. അടിവാട് തെക്കേ കവല പ്ലേ മേക്കേഴ്സ് ക്ലബ്ബ് പ്രവർത്തകരുടെ സഹായത്തോടെ വർണ്ണാഭമായ വിളംബര റാലി നടത്തി. ഹീറോ യംഗ്സ് ക്ലബ്ബ് പ്രസിഡൻ്റ് യു എച്ച് മുഹിയുദ്ധീൻ, പ്ലേ മേക്കേഴ്സ് ക്ലബ്ബ് പ്രസിഡൻ്റ് ടി എസ് അറഫൽ, രക്ഷാധികാരി എ എം അലി, ചാരിറ്റി കോർഡിനേറ്റർ ബഷീർ പൂവത്തുംമൂട്ടിൽ, ഗോൾഡൻ യംഗ്സ് ക്ലബ്ബ് പ്രസിഡൻ്റ് അനീഷ് മീരാൻ, ആശാവർക്കർ മേരി ഏലിയാസ്, സി ഡി എസ് മെമ്പർ ഷാജിത സാദിഖ്, കെ കെ അബ്ദുൾ റഹ്മാൻ എന്നിവർ പ്രസംഗിച്ചു. അങ്കണവാടി വർക്കർ കെ പി നിസാമോൾ സ്വാഗതവും, വർക്കർ ഹലീമ നാസർ കൃതജ്ഞതയും പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം: അടിവാട് ടൗണിന്റെ ഉയര്‍ന്ന ഭാഗത്ത് ജനവാസ മേഖലയിലും പുഞ്ചക്കുഴി തണ്ട് കുടിവെള്ള പദ്ധതിക്ക് സമീപത്തുമായി പുതിയ പ്ലൈവുഡ് കമ്പനികള്‍ തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. പദ്ധതികള്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അധികാരികള്‍ക്ക്...

CHUTTUVATTOM

കോതമംഗലം: ഇഞ്ചൂര്‍ കൊട്ടിളത്ത് മലയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കണമെന്ന് കേരള കോണ്‍ഗ്രസ് വാരപ്പെട്ടി മണ്ഡലം നേതൃയോഗം ഷിബു തെക്കുംപുറം എംഎല്‍എയോട് ആവശ്യപ്പെട്ടു. വാരപ്പെട്ടി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഏഴ് ഏക്കര്‍...

CHUTTUVATTOM

പോത്താനിക്കാട്: പല്ലാരിമംഗലം മോഡേണ്‍പടിയിലെ കരോട്ടുകുടി മുഹമ്മദാലിയുടെ പലചരക്ക് കടയില്‍ മോഷണം. ബുധനാഴ്ച രാത്രി കട കുത്തിത്തുറന്ന് സിഗരറ്റും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചു. കൂവള്ളൂരില്‍ ഉള്ളിയാട്ട് നിസാമിന്റെയും പിടവൂര്‍ പുതയത്ത്മോളേല്‍ ബിബിന്റെയും വീടുകളിലെ കിണറുകളില്‍...

CHUTTUVATTOM

പോത്താനിക്കാട്: പല്ലാരിമംഗലം മോഡേണ്‍പടിയിലെ കരോട്ടുകുടി മുഹമ്മദാലിയുടെ പലചരക്ക് കടയില്‍ മോഷണം. ബുധനാഴ്ച രാത്രി കട കുത്തിത്തുറന്ന് സിഗരറ്റും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചു. കൂവള്ളൂരില്‍ ഉള്ളിയാട്ട് നിസാമിന്റെയും പിടവൂര്‍ പുതയത്ത്മോളേല്‍ ബിബിന്റെയും വീടുകളിലെ കിണറുകളില്‍...

CHUTTUVATTOM

പല്ലാരിമംഗലം: അടിവാട് കേന്ദ്രീകരിച്ച് ഇടവിളായിക്കുടിയിൽ തുടങ്ങാൻ തയ്യാറെടുക്കുന്ന പ്ലൈവുഡ് കമ്പനികൾക്കായി നടന്നുവന്നിരുന്ന മലയിടിക്കൽ പ്രവർത്തനം വില്ലേജ് ഓഫീസർ തടഞ്ഞു. പ്ലൈവുഡ് കമ്പനികൾക്കെതിരെ പ്രതിഷേധിക്കുന്ന ജനകീയ സമര സമിതിയുടെ പരാതിയെത്തുടർന്ന് പല്ലാരിമംഗലം വില്ലേജ് ഓഫീസർ...

CHUTTUVATTOM

കോതമംഗലം: അടിവാട് ടൗണിനോട് ചേര്‍ന്ന ജനവാസ മേഖലയില്‍ തുടക്കമിടുന്ന പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ പ്രദേശവാസികളുടെയും വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ജനപ്രതിനിധികളുടേയും സംയുക്താഭിമുഖ്യത്തില്‍ ജനകീയ പ്രതിഷേധ ജാഥയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. ഇരുനൂറില്‍പരം കുടുംബങ്ങള്‍ക്കായി...

CHUTTUVATTOM

പല്ലാരിമംഗലം: അടിവാട് മാനിക്കല്‍ സൈനുദ്ധിന്‍ (94) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ ഷെരിഫ. മക്കള്‍: മുഹമ്മദ്, ഫാത്തിമ, ആമിന, സുലൈഖ, ഖദീജ, ഹാജറ,പരേതയായ ആസിയ. മരുമക്കള്‍: ഫാത്തിമ, അലിയാര്‍, അബൂബക്കര്‍, സല്‍മാനുല്‍...

CHUTTUVATTOM

പല്ലാരിമംഗലം: പല്ലാരിമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോത്സവം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറിയിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലും കഴിഞ്ഞ അധ്യയന വര്‍ഷം എ പ്ലസ് നേടിയ...

CHUTTUVATTOM

പല്ലാരിമംഗലം: ദേശീയ വായനശാലയുടെ നേതൃത്വത്തില്‍ മുന്‍കാല ഗ്രന്ഥശാല പ്രവര്‍ത്തകരുടെ ഛായാചിത്ര അനാച്ഛാദനവും, ആദരിക്കല്‍ ചടങ്ങും നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോക്ട്രേറ്റ് നേടിയ അജിംഷാ മൈതിന്‍, ഐഷ എം അബൂബക്കര്‍...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് പല്ലാരിമംഗലം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നടപ്പിലാക്കുന്ന ഈവെനിംഗ് ഒപി പ്രോജെക്റ്റിലേക്ക് മെഡിക്കൽ ഓഫീസറെ താത്‌കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എംബിബിഎസ്യോ ഗ്യതയുള്ളവരും,ടിസിഎംസി കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ...

NEWS

പല്ലാരിമംഗലം: അടിവാട് ചെത്തിക്കോട്ട് പരേതനായ പരീതിൻ്റെ ഭാര്യ ഫാത്തിമ (74) നിര്യാതയായി. കബറടക്കം ബുധനാഴ്ച 10ന് അടിവാട് സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ: അസി,ഷൈല മരുമക്കൾ:സലൂജ (കേരള ബാങ്ക് ),എം.എം. നസീർ...

NEWS

കോതമംഗലം: താലൂക്കിൽ ഇന്ന് വൈകിട്ട് പെയ്ത മഴയ്ക്കൊപ്പമുണ്ടായ ശക്‌തമായ കാറ്റിൽ വ്യാപക നാശം. കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളിലാണു കൂടുതൽ നാശം. മരങ്ങൾ ഒടിഞ്ഞും കടപുഴകിയും കെട്ടിടങ്ങൾക്കു മുകളിൽ പതിച്ചു. പലയിടങ്ങിലും മരങ്ങൾ വീണ്...

error: Content is protected !!