Connect with us

Hi, what are you looking for?

CHUTTUVATTOM

വൃക്ഷ തൈകൾ നട്ടുകൊണ്ട് ആനക്കയം സൗന്ദര്യവൽക്കരണത്തിന് തുടക്കമായി.

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിൽ നടപ്പിലാക്കി വരുന്ന സുസ്ഥിര ടൂറിസം വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ആനക്കയം സൗന്ദര്യവൽക്കരണത്തിൻ്റെ ഉദ്ഘാടനം നടന്നു. ആനക്കയത്തെ നല്ലൊരു വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിച്ചു പ്രാദേശിക ജനങ്ങൾക്ക് അധിക വരുമാനം ലഭ്യമാക്കുകയാണ് ലക്ഷ്യം. വൃക്ഷ തൈകൾ നട്ട്കൊണ്ട് വികസനകാര്യ സ്റ്റാൻഡിങ് ചെയർമാൻ സിബി K.A ഉദ്ഘാടനം നിർവഹിച്ചു.

ഉഷ അയ്യൻപിള്ള(നാഗാർജുന ഫീൽഡ് കോർഡിനേറ്റർ), ആഗിൻ (കബനി കമ്മ്യൂണിറ്റി ടൂറിസം)അഷ്‌ബിൻ ജോസ്, ബീന ബേബി, ശിവൻ ആലുങ്കൽ, ഷിജി ജോസ്, രെഞ്ചു എബിലൽ എന്നിവർ ആശംസകൾ നേർന്നു.
ജെയിംസ് നന്ദി പ്രകാശിപ്പിച്ചു.

You May Also Like

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

CHUTTUVATTOM

കുട്ടമ്പുഴ : ഉരുളൻതണ്ണിയിലെ വളരെ പ്രായമേറിയവർക്ക് 3 പേർക്ക് പട്ടയം കിട്ടാകനി. കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒന്നാം പാറ ഭാഗത്ത് 54 വർഷം മുൻപ് താമസം തുടങ്ങിയതും BPL ലിസ്റ്റിൽ ഉൾപ്പെട്ടു വരുന്നതും...

NEWS

കോതമംഗലം :- കനത്ത മഴയിൽ റോഡ് തകർന്നതിനാൽ രോഗിയായ വീട്ടമ്മയെ വീട്ടിലെത്തിച്ചത് രണ്ട് കിലോമീറ്റർ ദൂരം ചുമന്ന്; കുട്ടമ്പുഴ പഞ്ചായത്തിലെ തേര ആദിവാസി ഊരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തുടർച്ചയായ കനത്ത...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

error: Content is protected !!