കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി ബെന്നി ദാനിയലിന് യാത്രയയപ്പ് നൽകി. 38 വർഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങി ബെന്നി ദാനിയേൽ. നാടിനും നാട്ടുക്കാർക്കും ഇടയിൽ നല്ല വ്യക്തിയാരുന്നു ബെന്നി ദാനിയേൽ.38 വർഷം...
കുട്ടമ്പുഴ: കുട്ടമ്പുഴ- തട്ടേക്കാട് എസ് വളവിലും വൻകാടുകൾ പടർന്ന് പന്തലിച്ചു. കാട്ടു മൃഗങ്ങളുടെ ശല്യം ഈ പ്രദേശത്ത് എറെയുണ്ട്. നിരവതി വാഹനങ്ങളും കാൽനടയാത്രക്കാരും പോകുന്ന റോഡാണിത്. കാടിനുള്ളിൽ കാട്ടാനകൾ പതുങ്ങി നിന്നാൽ പോലും അറിയില്ല. നിരവതി വീട്ടുകാരുടെ...
കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി മണികണoചാൽ ചപ്പാത്ത് വീണ്ടും വെള്ളത്തിനടിയിൽ, ഇന്നലെ കോതമംഗലത്തിന്നു വന്ന വിദ്യാർഥികൾ പൂയംകുട്ടി ചപ്പാത്തിൽ കുടുങ്ങി. മഴക്കാലമായാൽ ഈ പ്രദേശങ്ങളിൽ സ്കൂളിൽ പോകുവാൻ ദുരിതം അനുഭവിക്കുകയാണ് . നിരവതി ആദിവാസി മേഘലകളും ഒറ്റപ്പെട്ടു. ഈ മേഘലയിലെ...
കോതമംഗലം: തട്ടേക്കാട് – പുന്നേക്കാട് റോഡിൽ കൂട്ടമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവു നായ്ക്കൾ ഭീതി ജനിപ്പിക്കുന്നു. രാവിലെ നടക്കാനിറങ്ങുന്നവരും ജോലീ പോകുന്നവരും ഇതോടെ പേടി ഭീതിയിലാണ്. ഇരുചക്ര വാഹന യാത്രക്കാർക്കു പിന്നാലെ നായ്ക്കൂട്ടം ഓടുന്ന...
കുട്ടമ്പുഴ: പാവങ്ങൾക്ക് ഒരു കൈ താങ്ങായ്: ആരും നോക്കാനില്ലാതെ ആവശ്യത അനുഭവിക്കുന്ന 9- വാർഡിലെ നിർദ്ധന കൂടുംബമായ മുണ്ടക്കൽ കുഞ്ഞപ്പന്റെയും, മറിയകുട്ടിയുടെയും വീടിന് മെമ്പറുടെ കൈത്താങ്ങ്. ചോർന്നോലിക്കുന്ന വീടിന് പടത മേടിച്ചു മെമ്പറായ മേരി കുരിയക്കോസിന്റെ...
കോതമംഗലം: കുട്ടമ്പുഴയിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടി കൊന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടിയില്‍ സന്തോഷിനെ ആണ് കാട്ടാന ചവിട്ടി കൊന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. കുളിക്കാനായി തോട്ടിലേക്ക് പോയ സന്തോഷിനെ ഏറെ നേരമായിട്ടും കാണാത്തതിനെ...
ബൈജു കുട്ടമ്പുഴ കുട്ടമ്പുഴ: ഓർമ്മക്കൂട് 1995-96 SSLC ബാച്ചിന്റെ രണ്ടാമത് ഒത്തുചേരലും ഫാമിലി മീറ്റും ഗുരുശ്രേഷ്ഠൻമാരെ ആദരിക്കലും കുട്ടമ്പുഴ ഗവ:ഹൈസ്കൂളിൽ വെച്ച് നടന്നു.സീനിയർ അധ്യാപകൻ സി.പി വർഗ്ഗീസ് സർ ഉദ്ഘാടനം നിർവ്വഹിച്ചു. പത്മാവതി ടീച്ചർ ഫിലോമിന...
കുട്ടമ്പുഴ: 2022- 2023 സാമ്പത്തിക വർഷം സംരംഭക വർഷമായി പ്രഖ്യാപിച്ചു കൊണ്ട് വിവിധ വകുപ്പുകളുടെ സംയോജിച്ചുള്ള പ്രവർത്തനങ്ങൾ കേരള സർക്കാർ ആരംഭിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ നവസംരംഭകരെ കണ്ടെത്തുന്നതിനും നിലവിലുള്ള സംരംഭകർക്ക് വ്യവസായ വകുപ്പിന്റെ...
കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായി കെ കെ ശിവൻ ഐക്യകണ്ഠേനെ തെരത്തടുക്കപ്പെട്ടു. കോതമംഗലം സർക്കിൾ സഹരണ യൂണിയൻ ചെയർമാൻ. സി പി.ഐ.എം. കോതമംഗലം ഏരിയ കമ്മറ്റി മെമ്പർ, കർഷക സംഘം...
കുട്ടമ്പുഴ-: യൂ എൻ ഡി പി ഹരിത കേരളം മിഷൻ ഐ എച് ആർ എം എൽ പദ്ധതിയുടെ ഭാഗമായി കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസ് (കുഫോസ്) മുഖേന കുട്ടമ്പുഴ ഗ്രാമ...