

Hi, what are you looking for?
കോതമംഗലം: ഊന്നുകല്‍ വൈസ്‌മെന്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ ഷിബു തെക്കുംപുറം എംഎല്‍എയെ ആദരിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോണ്‍സണ്‍ തോമസ് യോഗം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എന്‍.വി തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു....
പിണ്ടിമന: പണിമുടക്ക് ദിവസം ജോലിക്കെത്തിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമരാനുകൂലികളുടെ മര്‍ദ്ധനമേറ്റു. പിണ്ടിമന പഞ്ചായത്ത് ഓഫിസിലാണ് ഇന്ന് ഉച്ചക്ക സംഘര്‍ഷമുണ്ടായത്. സമരാനുകൂലികളെ പോലിസ് കസ്റ്റഡിയിലെടുത്തു. പിണ്ടിമന ഗ്രാമ പഞ്ചായത്തിൽ ഇന്ന് ജോലിക്ക് ഹാജരായ പഞ്ചായത്ത്...