Connect with us

Hi, what are you looking for?

NEWS

കോതമംഗലം: നാടുകാണി മലയില്‍ രാത്രിയില്‍ കുടുങ്ങിയ യുവാവിന് അഗ്നി രക്ഷാസേനയും പോലീസും നാട്ടുകാരും രക്ഷകരായി. കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് ആണ് മലയില്‍ കുടുങ്ങിയത്. സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിനെ...

CHUTTUVATTOM

കോതമംഗലം: ശുചിത്വ ശീലങ്ങളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ സാമൂഹ്യ ഇടപെടലിന്റെ ഭാഗമായി സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്കൂളിലെ ഗൈഡ്സ്,എൻഎസ്എസ് എന്നീ സംഘടനകളിലെ വിദ്യാർത്ഥിനികൾ കെഎസ്ആർടിസി ഡിപ്പോയും പരിസരങ്ങളും വൃത്തിയാക്കുകയും, ഔഷധത്തോട്ടത്തിൽ വിവിധങ്ങളായ ഔഷധ ചെടികൾ...

CHUTTUVATTOM

കോതമംഗലം:തങ്കളം- കാക്കനാട് നാലുവരിപ്പാത നടപ്പാക്കാൻ നടപടി ആരംഭിച്ചതായി ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. കേരളാ കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംഎൽഎ. ആദ്യ അലൈമെൻ്റ് തന്നെ നടപ്പാക്കാൻ...

Latest News

ACCIDENT

മൂവാറ്റുപുഴ: ഒരേദിശയിൽ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അഞ്ചപ്പെട്ടിയിൽ താമസിക്കുന്ന മുണ്ടക്കൽ  ദിലീപ് (52) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് കാലാമ്പൂരിൽ വച്ചായിരുന്നു അപകടം. കബറടക്കം തിങ്കളാഴ്ച നടക്കും. സ്‌കൂട്ടറിൽ...

CHUTTUVATTOM

കോതമംഗലം: കെഎസ്‌കെടിയു കോതമംഗലം ഏരിയ സമ്മേളനത്തിന്‌ തുടക്കമായി. പ്രതിനിധി സമ്മേളനം കുത്തുകുഴി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ പി അശോകൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.വി ജോർജ്...

NEWS

കോതമംഗലം: ശോഭന ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂളിൽ സ്കൗട്ട് ആൻറ് ഗൈഡും വിവിധ ക്ലബ്ബുകളും ചേർന്ന് കിളികൾക്ക് ഒരു തണ്ണീർക്കുടം പദ്ധതി നടപ്പിലാക്കി. ഹെഡ്മാസ്റ്റർ സിജി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. സ്കൗട്ട് ആൻറ്...

NEWS

കോതമംഗലം : ഊന്നുകൽ -വെങ്ങല്ലൂർ റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന് 7.50 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ശബരിമല പാക്കേജിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണത്തിന് തുക അനുവദിച്ചിട്ടുള്ളത്....

NEWS

പെരുമ്പാവൂർ :പെരുമ്പാവൂരിലെ മുഖ്യ റോഡുകളിൽ റോഡപകടങ്ങളുടെ നിരക്ക് ഭയാനകമായ വിധത്തിൽ വർദ്ധിച്ചിരിക്കുകയാണെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു .എം സി റോഡിൽ പ്രധാന ജംഗ്ഷനുകളിൽ ഫ്ലൈ ഓവർ സ്ഥാപിക്കുന്നതിന് രണ്ടുവർഷം മുൻപേ പദ്ധതി...

NEWS

കോതമംഗലം : മാലിന്യമുക്തം നവകേരളം മൂന്നാംഘട്ടത്തിലെ “ഹരിത കർമ്മസേനയോടൊപ്പം നമ്മളും” ഭവനസന്ദർശന തീവ്രയജ്ഞത്തിൻ്റെ കോതമംഗലം മണ്ഡല തല ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു .കോതമംഗലം...

NEWS

കോതമംഗലം : കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻ്റിൽ പ്രവർത്തിച്ചിരുന്ന കെ എസ് ആർ ടി സി യുടെ ഇൻഫോർമേഷൻ കൗണ്ടർ അധികാരികൾ അടച്ചു പൂട്ടി. ഇതോടെ കെ എസ് ആർ ടി സി...

NEWS

കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളും ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളും സംയുക്തമായി നടത്തിയ പാസിംഗ് ഔട്ട് പരേഡിൽ കോതമംഗലം എം എൽ എ ശ്രീ ആൻറണി ജോൺ മുഖ്യ അതിഥിയായി...

NEWS

കോതമംഗലം : നാടുകാണി സെന്റ് തോമസ് എൽ പി &യു പി സ്കൂളിന്റെ വാർഷികവും കിച്ചൺ കം സ്റ്റോർ ഉദ്ഘാടനവും ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ...

NEWS

കോതമംഗലം : മലയോര ജനതയുടെ ജീവിക്കാനുള്ള അവകാശത്തിൽ കടന്നുകയറരുത് എന്ന് കോതമംഗലം രൂപതാ അധ്യക്ഷൻ മാർ. ജോർജ് മഠത്തിക്കണ്ടതിൽ. കാട് വന്യജീവികൾക്കും നാട് മനുഷ്യനും എന്ന ആപ്തവാക്യം ഉയർത്തി കോതമംഗലത്ത് നടന്ന ബഹുജന...

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ സോഷ്യോളജി അസോസിയേഷൻ ദിനാഘോഷം നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. വകുപ്പ് മേധാവി ഡോ. ഡയാന മാത്യൂസ് അധ്യക്ഷത വഹിച്ചു....

NEWS

കോതമംഗലം : കെ എസ് എസ് പി യു കോതമംഗലം ഈസ്റ്റ് ബ്ലോക്ക് വാർഷിക സമ്മേളനം ആന്റണി ജോണി എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം വി കുര്യാക്കോസ്...

error: Content is protected !!