കോതമംഗലം: പൂയംകുട്ടി ബ്ലാവനയില്‍ റോഡിന് കുറുകെ മരം വീണു.വൈദ്യുതി ലൈനും പോസ്റ്റുകളും തകര്‍ത്താണ് മരം വീണത്.വാഹനഗതാഗതവും തടസ്സപ്പെട്ടിരുന്നു.നാട്ടുകാരും വനപാലകരും ചേര്‍ന്ന് മരം മുറിച്ചുനീക്കി.സമാനരീതിയില്‍ ഏതുസമയത്തും കടപുഴകിവീഴാവുന്ന വിധത്തില്‍ നിരവധി മരങ്ങള്‍ ഈ ഭാഗത്തുണ്ട്.മുറിച്ചുമാറ്റിയില്
