Connect with us

Hi, what are you looking for?

NEWS

കോതമംഗലം: നാടുകാണി മലയില്‍ രാത്രിയില്‍ കുടുങ്ങിയ യുവാവിന് അഗ്നി രക്ഷാസേനയും പോലീസും നാട്ടുകാരും രക്ഷകരായി. കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് ആണ് മലയില്‍ കുടുങ്ങിയത്. സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിനെ...

CHUTTUVATTOM

കോതമംഗലം: ശുചിത്വ ശീലങ്ങളുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ സാമൂഹ്യ ഇടപെടലിന്റെ ഭാഗമായി സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്കൂളിലെ ഗൈഡ്സ്,എൻഎസ്എസ് എന്നീ സംഘടനകളിലെ വിദ്യാർത്ഥിനികൾ കെഎസ്ആർടിസി ഡിപ്പോയും പരിസരങ്ങളും വൃത്തിയാക്കുകയും, ഔഷധത്തോട്ടത്തിൽ വിവിധങ്ങളായ ഔഷധ ചെടികൾ...

CHUTTUVATTOM

കോതമംഗലം:തങ്കളം- കാക്കനാട് നാലുവരിപ്പാത നടപ്പാക്കാൻ നടപടി ആരംഭിച്ചതായി ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. കേരളാ കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംഎൽഎ. ആദ്യ അലൈമെൻ്റ് തന്നെ നടപ്പാക്കാൻ...

Latest News

ACCIDENT

മൂവാറ്റുപുഴ: ഒരേദിശയിൽ സഞ്ചരിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അഞ്ചപ്പെട്ടിയിൽ താമസിക്കുന്ന മുണ്ടക്കൽ  ദിലീപ് (52) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് കാലാമ്പൂരിൽ വച്ചായിരുന്നു അപകടം. കബറടക്കം തിങ്കളാഴ്ച നടക്കും. സ്‌കൂട്ടറിൽ...

CHUTTUVATTOM

കോതമംഗലം: കെഎസ്‌കെടിയു കോതമംഗലം ഏരിയ സമ്മേളനത്തിന്‌ തുടക്കമായി. പ്രതിനിധി സമ്മേളനം കുത്തുകുഴി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ പി അശോകൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.വി ജോർജ്...

NEWS

കോതമംഗലം : സി പി ഐകോതമംഗലം ലോക്കൽ കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്ന്മുനിസിപ്പൽ ബസ് സ്റ്റാൻ്റിൽ പ്രവർത്തിച്ചിരുന്ന കെ എസ് ആർ ടി സി യുടെ അടച്ചു പൂട്ടിയഇൻഫോർമേഷൻ കൗണ്ടർ തുറന്ന് പ്രവർത്തനം ആരംഭിച്ചു....

NEWS

ചെലാട് : സെൻ്റ്.ഗ്രിഗോറിയോസ് ഡെൻ്റൽ കോലേജിൻറ്റെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിന് എതിരായി മിനി മാരത്തോൺ നടന്നു. കേരളത്തിലെയും അയൽ സംസ്ഥാനങ്ങളിലെയും പ്രമുഖ ദീർഖദൂര ഓട്ടക്കാർ, കോതമംഗലത്തെ സ്കൂൾ കോളേജ് വിദ്യാർഥികൾ പങ്കെടുത്തു. സമാപന...

NEWS

കോതമംഗലം : കോതമംഗലം കനിവ് ഏരിയാ കമ്മറ്റി നടത്തിയ നറുക്കെടുപ്പിൻ്റെ സമ്മാന വിതരണ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു. കനിവ് ഏരിയ പ്രസി: സാബു വർഗ്ഗീസ് അധ്യക്ഷത വഹിച്ച...

NEWS

കുട്ടമ്പുഴ: മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ സമര്‍പ്പിച്ച നിവേദനത്തില്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ച മാമലകണ്ടം സ്വദേശി ബന്നി കാക്കനാട്ട് നടത്തിയിരുന്ന നിരാഹാര സത്യാഗ്രഹ സമരം പിന്‍വലിച്ചു.തഹസില്‍ദാര്‍ നടത്തിയ ചര്‍ച്ചയേതുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. അഞ്ച് ദിവസമായിട്ടും...

NEWS

കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിൽ കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷനും,മാതൃഭൂമിയും സംയുക്തമായി ചേർന്ന് “എന്റെ വീട്” പദ്ധതിയുടെ ഭാഗമായി താക്കോൽ കൈമാറി. ചടങ്ങ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കോട്ടപ്പടി...

NEWS

കോതമംഗലം : വാരപ്പെട്ടി ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം മൂന്നാംഘട്ടത്തിലെ “ഹരിതകര്‍മ്മസേനക്കൊപ്പം നമ്മളും’ എന്ന കാമ്പെയിന്റെ ഭാഗമായി ഭവനസന്ദര്‍ശനം നടത്തി.കോഴിപ്പിള്ളി ലൈബ്രറിപടിയില്‍ വച്ച് നടന്ന യജ്ഞം ആന്റണി ജോണ്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 66-ാം നമ്പർ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം: നഗരസഭ പി എം എ വൈ – നഗരം ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ സംഗമം നഗരസഭ ഹാളിൽ വെച്ച് നഗരസഭ ചെയർമാൻ കെ കെ ടോമി നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ...

NEWS

കോതമംഗലം: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ ഡീൻ കുര്യാക്കോസിനായുള്ള ചുവരെഴുത്ത് ആരംഭിച്ചു. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ സിറ്റിംഗ് എം.പി.ആയ ഡീന്‍ കുര്യാക്കോസ് തന്നെ വീണ്ടും യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പാണ്.എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി...

NEWS

കോതമംഗലം: മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളും ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളും സംയുക്തമായി സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി. ആൻറണി ജോൺ എം എൽ എ കേഡറ്റ്സിന്റെ...

error: Content is protected !!